Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശിവഗിരി: സ്വീഡിഷ് സംഘം തീര്‍ത്ഥാടകരായി എത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 11:15 pm IST
inThiruvananthapuram

വര്‍ക്കല: വിശ്വ മാനവികതയുടെ മാതൃകാ സ്ഥാനമായ ശിവഗിരി മഠത്തില്‍ ഈ വര്‍ഷത്തെ അദ്വതീര്‍ത്ഥാടകരായി ഒരുസംഘം സ്വീഡിഷുകാര്‍ എത്തി. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ സിദ്ധാന്തങ്ങളില്‍ ആകൃഷടരായ 32 അംഗ തീര്‍ത്ഥാടക സംഘമാണ് ശിവഗിരി സന്ദര്‍ശിച്ചത്. 2003-ല്‍ സ്വാമി സൂക്ഷ്മാനന്ദ രചിച്ച മൈന്‍ഡ് ദ ഗ്യാഷ് എന്ന പുസ്തകത്തിലൂടെ ഗുരുദേവനെകുറിച്ചും ഗുരുവിന്റെ സമാധിസ്ഥലമായ ശിവഗിരിയെകുറിച്ചും മനസ്സിലാക്കുകയും ഗുരുദേവന്റെ ഒരുജാതി, ഒരുമതം, ഒരു ദൈവം എന്ന സന്ദേശം സ്വീഡന്‍ ജീവിതരീതിയുമായി വളരെയേറെ സാമ്യമുണ്ടെന്ന് മനസ്സിലാക്കിയ ബിയോണ്‍ വെയിലിന്‍ എന്ന യോഗാചാര്യനാണ് ഇവരുമായി ശിവഗിരിയില്‍ എത്തിയത്. സ്വീഡനില്‍ ഗുരുദേവ സന്ദേശത്തിന്റെ പ്രചാരകരായി പ്രവര്‍ത്തിക്കുകയാണ് ബിയോണും അദ്ദേഹത്തിന്റെ ഭാര്യ ബ്രഹ്മയും. സ്വീഡനില്‍ ഇന്‍സെക്ട് എന്നപേരില്‍ യോഗാ സെന്റര്‍ നടത്തുകയാണ് ഈ ദമ്പതികള്‍. 250ഓളം യോഗാ വിദ്യാര്‍ത്ഥികളില്‍നിന്നാണ് 32പേര്‍ വര്‍ക്കലയില്‍ എത്തിയത്. സ്വീഡനിലെ ന്യൂക്ലിയര്‍ സെക്ടറില്‍ സര്‍വീസില്‍ രസതന്ത്രം അധ്യാപികയും 15 വര്‍ഷമായി തുടര്‍ച്ചയായി ഡിസംബര്‍മാസം ശിവഗിരിയിലെത്തുന്ന ഇവര്‍ സൂക്ഷ്മാനന്ദ സ്വാമി ഇംഗ്ലീഷില്‍ രചിച്ച മൈന്‍ഡ് ദ ഗ്യാഷ് എന്ന പുസ്തകം സ്വീഡിഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. സ്വീഡനിലാകമാനം പ്രചരിപ്പിച്ച യോഗാ സെന്ററില്‍ എത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ പുസ്തകം സൗജന്യമായി നല്‍കുന്നുണ്ട്. ഹിന്ദുസംസ്‌കാരത്തെകുറിച്ചും ജീവിതരീതികളെകുറിച്ചും കൂടുതല്‍ മനസ്സിലാക്കുന്നതിനായി മധുര ശിവാനന്ദാശ്രമം, രമണ മഹര്‍ഷി നടത്തിയ സന്യാസി ആശ്രമങ്ങള്‍, ബിയോണ്‍ സന്ദര്‍ശിക്കുകയും ചെയ്യാറുണ്ട്. ഇന്നലെ രാവിലെ 9.30 ഓടെ ശിവഗിരിയിലെത്തിയ സംഘം മഹാസമാധി, ശാരദാമഠം, വൈദികമഠം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയശേഷം ഗുരുപൂജ പ്രസാദവും കഴിച്ചാണ് മടങ്ങിയത്. സംഘം 14ന് സ്വീഡനിലേക്ക് മടങ്ങും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.