Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

ക്രിസ്തുമസ്- പുതുവല്‍സരം: സ്‌പെഷ്യല്‍ ഡ്രൈവുമായി എക്‌സൈസ് വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 11:08 am IST
inKozhikode

കോഴിക്കോട്: ക്രിസ്തുമസ്- പുതുവ ത്സരാഘോഷവേളകളില്‍ അബ്കാരി, മയക്കുമരുന്ന് മേഖലകളില്‍ ഉണ്ടാകാനിട യുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പഴുതടച്ച നടപടികളുമായി എക്‌സൈസ് വിഭാഗം. വ്യാജമദ്യ മാഫിയകളുടെ പ്രവര്‍ത്ത നം വ്യാപകമാവാനും അന്യസംസ്ഥാന ങ്ങളില്‍ നിന്ന് സ്പിരിറ്റ്, ചാരായം, വിദേശ മദ്യം എന്നിവ വാഹനങ്ങള്‍ വഴിയും കാല്‍നടയായും കടത്തികൊണ്ടു വരുവാനും മറ്റുമുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടികള്‍.

ഇതിന്റെ ഭാഗമായി ജനുവരി അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവിന് തുടക്കമായി. 24 മണിക്കൂറും പ്രവര്‍ത്തി ക്കുന്ന ജില്ലാതല എക്‌സൈസ് കണ്‍ട്രോള്‍ റൂം കോഴിക്കോട് ഡിവിഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കും. അനധികൃത സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ സൂക്ഷിപ്പ്, കടത്ത്, ഉല്‍പ്പാദനം, വിപണനം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക വിഭാഗവും സജ്ജമായിട്ടുണ്ട്.

ജില്ലാ, നിയോജക മണ്ഡലം, താലൂക്ക്, പഞ്ചായത്ത് തല ജനകീയ കമ്മറ്റികള്‍ വിളിച്ചുചേര്‍ത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ വാഹന പരിശോധന പ്രത്യേകിച്ചും ശക്തമാക്കും. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പരിശോധന കാര്യക്ഷമമാക്കുകയും ഫലപ്രദമായ ബോധവല്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. അനധികൃത മദ്യനിര്‍മ്മാണം നടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസ്, ഫോറസ്റ്റ്, റവന്യൂ, സെയില്‍ടാക്‌സ് എന്നിവയുടെ സഹകരണത്തോടുകൂടി സംയുക്ത റെയിഡുകളും നടത്തും.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെ ക്ടറുടെയോ ഇന്‍സ്‌പെക്ടറുടെയോ നേതൃത്വത്തില്‍ കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളിലായി മൂന്ന് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മാഹിയുമായി ചേര്‍ന്ന് കിടക്കുന്നതും മദ്യം കടത്താന്‍ സാധ്യതയുള്ളതുമായ റോഡുകളില്‍ പട്രോളിംഗും വാഹനപരിശോധനയും കര്‍ശനമാക്കും.

മാഹിയില്‍ നിന്നും കടല്‍മാര്‍ഗം കൊണ്ടുവരുന്ന വിദേശമദ്യം കണ്ടെത്തുന്നതിനുവേണ്ടി ജില്ലയുടെ തീരപ്രദേശങ്ങളിലും റെയിഡുകള്‍ ശക്തമാക്കാനും പദ്ധതിയുണ്ട്.

കൂടാതെ മാഹി, പളളൂര്‍ പന്തയ്‌ക്കല്‍, കുഞ്ഞിപ്പളളി എന്നിവയുമായി ബന്ധിപ്പിക്കുന്ന പോക്കറ്റ് റോഡുകള്‍ കേന്ദ്രീകരിച്ചും വാഹന പരിശോധനകള്‍ നടത്തും. ചെക്കുപോസ്റ്റുകളിലെ പരിശോധനയും കര്‍ശനമാക്കും.

മദ്യവില്‍പനശാലകളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നവര്‍ക്ക് വിവരങ്ങള്‍ അറിയിക്കാം: ഫോണ്‍ നമ്പര്‍മൊബൈല്‍ നം. ഡിവിഷണല്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം0495-2372927. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, കോഴിക്കോട് 0495-2372927, 944717 8063. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, കോഴിക്കോട് 0495-2375706, 9496002871. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട് 0495-2376762, 940 0069677. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, പേരാമ്പ്ര 0496-2610410, 9400069679. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, വടകര0496-2515082, 9400069680. എക്‌സൈസ് റെയിഞ്ച് ഓഫീസ്, ഫറോക്ക് 0495-2422200, 9400069683. എക്‌സൈസ് റെയിഞ്ച് ഓഫീസ്, കോഴിക്കോട് 0495-2722991, 9400069682. എക്‌സൈസ് റെയിഞ്ച് ഓഫീസ്, കുന്ദമംഗലം 0495-2802766, 940 0069684. എക്‌സൈസ് റെയിഞ്ച് ഓഫീസ്, താമരശ്ശേരി 0495-2224430, 9400069685. എക്‌സൈസ് റെയിഞ്ച് ഓഫീസ്, ചേളന്നൂര്‍ 0495-226 3666,9400069686. എക്‌സൈസ് റെയിഞ്ച് ഓഫീസ്, കൊയിലാണ്ടി 0496-26244101, 9400069687. എക്‌സൈസ് റെയിഞ്ച് ഓഫീസ്, ബാലുശ്ശേരി 0496-2641830, 9400069688. എക്‌സൈസ് റെയിഞ്ച് ഓഫീസ്, വടകര 0496-2516715, 9400069689. എക്‌സൈസ് റെയിഞ്ച് ഓഫീസ്, നാദാപുരം 0496-2556100, 9400069690. എക്‌സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍0496-2504050, 9400069692 എന്നി നമ്പറുകളില്‍ വിവരങ്ങള്‍ അറിയിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.