Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നെടുവത്തൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 10:41 am IST
in Kollam

കൊട്ടാരക്കര: നെടുവത്തൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ നിരവധിപേര്‍ പാര്‍ട്ടി വിടുന്നു. പാര്‍ട്ടിക്കെതിരായി മത്സരിച്ച് ജയിച്ചവരെ പ്രസിഡന്റും വൈസ് പ്രസിഡന്റുമാക്കിയ എല്‍ഡിഎഫ് നേതൃത്വത്തിന്റെ നിലപാടിനെതിരെ നെടുവത്തൂരില്‍ സിപിഎം അണികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം.

പാര്‍ട്ടി ലോക്കല്‍കമ്മിറ്റിയിലെ വനിതാഅംഗം സ്ഥാനം രാജിവെയ്‌ക്കുകയും 35 ബ്രാഞ്ച് കമ്മറ്റി അംഗങ്ങള്‍ രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മറ്റി അംഗവുമായിരുന്ന ലതയാണ് രാജിസന്നദ്ധത അറിയിച്ചത്. അന്നൂര്‍, ആനക്കോട്ടൂര്‍ വെസ്റ്റ് എന്നിവിടങ്ങളില്‍ പാര്‍ട്ടി അണികള്‍ നേതൃത്വത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. അന്നൂരില്‍ നിന്നും പാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ മുപ്പത്തഞ്ചോളം പേര്‍ രാജിവെയ്‌ക്കുമെന്ന് ഭീഷണി മുഴക്കി കഴിഞ്ഞു. ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരുമടക്കം നൂറോളം പേര്‍ സംഘടന വിടുമെന്നാണ് സൂചന. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോട് മത്സരിച്ച് ജയിച്ചവരെ അണികളുടെ വികാരം മാനിക്കാതെയാണ് നേതൃത്വം സ്ഥാനമാനങ്ങള്‍ നല്‍കി ആദരിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു.

അന്നൂരില്‍ നിന്നും കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച കെ.പി.ശ്രീകലയെയാണ് എല്‍ഡിഎഫ് പ്രസിഡന്റാക്കിയത്. തുച്ഛമായ വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ത്ഥി ഐ.രാധാമണി ഇവിടെ പരാജയപ്പെട്ടത്. അന്നൂരിലെ എല്‍ഡിഎഫ് വാര്‍ഡ് കമ്മിറ്റി സെക്രട്ടറിയും മുഖ്യ തെരഞ്ഞെടുപ്പിന്റെ ഏജന്റുകൂടിയായിരുന്നു രാജിക്കത്ത് നല്‍കിയ കെ.ലത. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി.പി.പ്രശാന്ത് ഉള്‍പ്പെടുന്ന വാര്‍ഡാണ് അന്നൂര്‍.

നെടുവത്തൂര്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ഇടതുപക്ഷ പ്രവര്‍ത്തകരും അനുഭാവികളും ഉള്ള സ്ഥലമാണ് അന്നൂര്‍ ചാന്തൂര്‍ മേഖല. കോണ്‍ഗ്രസ് വിമതനായി ആനക്കോട്ടൂര്‍ വെസ്റ്റില്‍ നിന്നും വിജയിച്ച ഡി.അനില്‍കുമാറിനും ഭൂരിപക്ഷം കുറവായിരുന്നു. പി.ബാലനായിരുന്നു പരാജയപ്പെട്ട സിപിഎം സ്ഥാനാര്‍ത്ഥി. സിപിഎം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെങ്കിലും നല്ല പ്രകടനം കാഴ്ചവയ്‌ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ഇവര്‍ക്ക് വോട്ടുചെയ്തവരെ വഞ്ചിക്കുന്ന സമീപനമാണ് നേതൃത്വം സ്വീകരിച്ചതെന്ന് ഇപ്പോള്‍ വിമതനീക്കം നടത്തുന്നവരുടെ ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

India

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.