Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരിമലപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2015, 10:33 pm IST
in Kottayam

ഈരാറ്റുപേട്ട: മണ്ഡലകാലം തുടങ്ങിയതോടെ ശബരിമലപാതയായ തൊടുപുഴ കഞ്ഞിരപ്പള്ളി റോഡില്‍ അപകടങ്ങള്‍ പതിവായി. കാല്‍നടയാത്രക്കാര്‍ക്കു പോലും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത റോഡില്‍ രണ്ടാഴ്ചക്കുള്ളില്‍ പത്തിലതികം അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞയാഴ്ച മുട്ടത്തിന് സമീപമുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ഈരാറ്റുപേട്ടക്ക് സമീപത്ത് ഇളപ്പുങ്കല്‍ ഭാഗത്തുണ്ടായ അപകടത്തില്‍ 28 പേര്‍ക്ക് പരുക്കേറ്റിരുന്നു. ശബരിമല സീസണ്‍ തുടങ്ങിയതോടെ റോഡിലെ അമിതമായ വാഹനത്തിരക്കും ബസുകള്‍ തമ്മിലുള്ള മത്സര ഓട്ടവുമാണ് അപകടങ്ങള്‍ക്ക് കാരണം.

മൂവാറ്റുപുഴ ഭാഗത്തു നിന്ന് ശബരിമലയിലേയ്‌ക്കുള്ള മൂവാറ്റുപുഴ പുനലൂര്‍ റോഡിലും എംസി റോഡിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തീര്‍ത്ഥാടകര്‍ ഏറെയും ആശ്രയിക്കുന്നത് തൊടുപുഴ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡാണ്. മൂന്ന് പ്രധാനപ്പെട്ട റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ ഇപ്പോള്‍ ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. അനിയന്ത്രിതമായ വാഹനത്തിരക്ക് താങ്ങാനുള്ള ശേഷിയോ അടിസ്ഥാന സൗകര്യങ്ങളോ ഈ റോഡിനില്ല. കുഴികളടച്ച് ടാറിംങ് നടത്തിയെങ്കിലും റോഡ് സൈഡിലെ തടി, കല്ല്, വൈദ്യുതി പോസ്റ്റുകള്‍, കാടുകള്‍ എന്നിവ അപകടകരമായി നില്‍ക്കുകയാണ്. ആവശ്യമായ വാഹന പരിശോധനകള്‍ ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ദീര്‍ഘദൂര സ്വകാര്യ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ പെര്‍മിറ്റുകള്‍ കെഎസ്ആര്‍സി ഏറ്റെടുത്തതോടെയാണ് ഈ റൂട്ടില്‍ അപകടകരമായ രീതിയിലുള്ള മത്സര ഓട്ടം തുടങ്ങിയത്. മറ്റ് ഡിപ്പോകളില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും മത്സരത്തില്‍ പങ്കാളികളായതോടെ മത്സരഓട്ടം യാത്രക്കാര്‍ക്ക് താങ്ങാവുന്നതിലധികമാണ്. ഏറ്റെടുത്ത സമയത്ത് ഓടുന്ന കെഎസ്ആര്‍ടിസി ബസുകളും ഇതേ സമയത്ത് ഓടുന്ന സ്വകാര്യ ബസുകളും യാത്രക്കാരുടെ ജീവന്‍ പണയംവച്ചാണ് മത്സരിക്കുന്നത്.

മുട്ടം ചള്ളാവയല്‍ മുതല്‍ റോഡില്‍ കൊടുംവളവുകളും കയറ്റവുമാണ്. പരിചയമുള്ള ഡ്രൈവര്‍മാര്‍ക്കുപോലും ഇവിടെ അപകടത്തിനുള്ള സാധ്യത ഏറെയുമാണ്. ദിശാബോര്‍ഡുകളുടെ അഭാവവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരുടെ അശ്രദ്ധയും കൂടിയാകുമ്പോള്‍ അപകട സാധ്യത വര്‍ദ്ധിക്കുന്നു. അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇനിയും ഈ റോഡില്‍ അപകടങ്ങള്‍ പതിവാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

പുതിയ വാര്‍ത്തകള്‍

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.