Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പുല്‍ത്തോട്ടം മതന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ റവന്യൂ വകുപ്പ് ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2015, 10:12 pm IST
in Thiruvananthapuram

പേട്ട: മുട്ടത്തറ ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള പുല്‍ത്തോട്ടം മതന്യൂനപക്ഷങ്ങള്‍ക്ക് പതിച്ച് നല്‍കാന്‍ റവന്യൂ വകുപ്പ് ഒരുങ്ങുന്നു. വീടില്ലാത്ത ന്യൂനപക്ഷക്കാരുടെ പേരില്‍ പത്തുപേര്‍ക്ക് ഭൂമി പതിച്ച് നല്‍കാനാണ് നീക്കം. എന്‍ഡിഎഫിന്റെ രാഷ്‌ട്രീയ പ്രതിരൂപമായ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണ് ന്യൂനപക്ഷങ്ങളുടെ പേരില്‍ പുല്‍ത്തോട്ടത്തിലെ ഭൂമിക്ക് ഭരണകേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നത്. ഒരാള്‍ക്ക് അഞ്ചുസെന്റ് വീതം നല്‍കാനാണ് തീരുമാനം. എന്നാല്‍ 50 സെന്റ് ഇത്തരത്തില്‍ പതിച്ചു നല്‍കുമ്പോള്‍ 20 ഏക്കറില്‍പ്പെടുന്ന മറ്റ് സ്ഥലങ്ങള്‍ പിടിച്ചടക്കി ഏകോപിച്ചുകൊണ്ട് എന്‍ഡിഎഫിന്റെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുകയെന്നതാണ് രഹസ്യ അജണ്ട. സര്‍ക്കാരിനും റവന്യൂ അധികൃതര്‍ക്കും ഇക്കാര്യം ബോധവുമാണ്. എന്നാല്‍ ഭൂമി പതിച്ചു നല്‍കിയേ മതിയാവൂ എന്ന തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം.

കഴിഞ്ഞ മാസം 27ന് ബീമാപള്ളിയിലെ ന്യൂനപക്ഷക്കാര്‍ കൗണ്‍സിലര്‍ റഷീദിന്റെയും സജീന ടീച്ചറിന്റെയും ഒത്താശയോടെ സംഘം ചേര്‍ന്ന് ആയുധങ്ങളുമായി പുല്‍ത്തോട്ടം പിടിച്ചടക്കാന്‍ വന്നതോടെയാണ് സര്‍ക്കാരിന്റെ കളി പുറത്തായത്. സ്വന്തമായി ഭൂമിയും വീടും ഇല്ലാതെ നൂറ്റിഅമ്പതോളം കുടുംബങ്ങള്‍ പാര്‍വതീ പുത്തനാറിന്റെ പുറംപോക്കില്‍ താമസിക്കുമ്പോള്‍ ഇവര്‍ക്ക് പരിഗണനയില്ല. ന്യൂനപക്ഷങ്ങള്‍ക്ക് അനധികൃതമായി ഭൂമി കൈക്കലാക്കാനാണ് സൗകര്യം ഒരുക്കിക്കൊടുക്കുന്നത്. കഴിഞ്ഞ മൂന്നിന് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും ന്യൂനപക്ഷങ്ങളോടുള്ള പ്രതിബദ്ധതയാണ് അധികൃതര്‍ വ്യക്തമാക്കിയത്. അതേസമയം ഭൂമി നല്‍കുന്നതില്‍ പ്രദേശത്ത് അരാജകത്വം നിലനില്‍ക്കുകയാണ്. വര്‍ഗീയ ലഹളയ്‌ക്കുവരെ സാധ്യതയുള്ളതായിട്ടാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.