Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കോമാലി സഖ്യം വീണ്ടും ജീവിക്കുന്ന തെളിവായി പൈവളിഗെ പഞ്ചായത്ത് പ്രസിഡണ്ട് പദവി: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2015, 09:35 pm IST
inKasargod

കാസര്‍കോട്: ജില്ലയില്‍ രൂപം കൊണ്ട കോമാലി സഖ്യത്തിന്റെ ജീവിക്കുന്ന തെളിവായി പൈവളിഗെ പഞ്ചായത്ത് പ്രസിഡണ്ട് പദവി സിപിഎമ്മിന് ലഭിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി പറഞ്ഞ കോമാലി സഖ്യം സത്യമാണെന്നതിന്റെ ശബ്ദിക്കുന്ന തെളിവാണ് പൈവളിഗയില്‍ സിപിഎമ്മിന് ലഭിച്ചിരിക്കുന്ന ഈ പദവി. എട്ട് പഞ്ചായത്തംഗങ്ങളുള്ള ബിജെപിക്ക് പ്രസിഡണ്ട് പദവി ലഭിക്കുമെന്നിരിക്കെയാണ് ശത്രുക്കളായ കോണ്‍ഗ്രസ്സും, മാര്‍ക്‌സിസ്റ്റും, ലീഗും ഒന്നിച്ചിരിക്കുന്നത്. ഇതിലൂടെ പരസ്പര വിരോധം പറഞ്ഞ് വോട്ട് വാങ്ങി വിജയിച്ച ഇടത് വലത് മുന്നണികള്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ ഷെട്ടി പറഞ്ഞു. ബിജെപിയുടെ സമുന്നതനായ നേതാവ് കെ.ജി.മാരാര്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിക്കാനാരംഭിച്ച അന്ന് മുതല്‍ അവിടെ തുടങ്ങിയതാണ് ഈ കോമാലി സഖ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് ഇപ്പോള്‍ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. പഞ്ചായത്തില്‍ ഇടതുപക്ഷത്തിന് ഏഴ് സീറ്റുകള്‍ മാത്രമേയുള്ളു. ബിജെപി അധികാരത്തില്‍ വരാതിരിക്കാനായി ലീഗിലെ രണ്ട് സ്വതന്ത്ര അംഗങ്ങളും ഒരു കോണ്‍ഗ്രസ് സ്വതന്ത്രയും സിപിഎമ്മിന് വോട്ട് നല്‍കുകയാണുണ്ടായത്. യുഡിഎഫിന് നാല് സീറ്റുകളാണ് ഇവിടെയുള്ളത്. ഇതില്‍ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിനും രണ്ട് ലീഗിനുമാണ്.

ജില്ലയില്‍ പല ഭാഗങ്ങിലുമായി ഇടത് വലത് മുന്നണികള്‍ നടപ്പാക്കി വരുന്ന കോമാലി സഖ്യം തുടരുക മാത്രമാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ഇത് വഴി അവര്‍ക്ക് വോട്ട് നല്‍കിയ ജനങ്ങളെ കോമാളികളാക്കുകയാണ് ചെയ്തിരിക്കുന്നത്. സിപിഎം പറയുന്ന കോണ്‍ഗ്രസ്സ് വിരോധം വെറും പൊള്ളത്തരമാണെന്ന് ജനങ്ങള്‍ക്ക് തെളിഞ്ഞു. സിപിഎമ്മിനെ അധികാര മോഹം പിടികൂടിയിരിക്കുകയാണെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്. അവര്‍ അധികാരത്തിന്റെ അപ്പകഷ്ണങ്ങള്‍ നുണയാനായി ആരെയും കൂട്ട് പിടിക്കാന്‍ തയ്യാറാണെന്ന് പൈവളിഗയിലൂടെ വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.