Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അക്രമികളെ ഒറ്റപ്പെടുത്താന്‍ എല്ലാ മതവിഭാഗങ്ങളും തയ്യാറാകണം: കെ.ശ്രീകാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2015, 09:33 pm IST
in Kasargod

കാസര്‍കോട്: ജില്ലയില്‍ കലാപമുണ്ടാക്കാനുള്ള ആസുത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഹൈന്ദവ ആരാധനാലയങ്ങള്‍ക്കു നേരെ നടക്കുന്ന തുടര്‍ച്ചയായ അക്രമണങ്ങളെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ബദിയടുക്കയിലെ മാന്യ അയ്യപ്പ ഭജന മന്ദിരം തീവെച്ച് നശിപ്പിക്കപ്പെട്ടു. മന്ദിരത്തിന് നേരെയുണ്ടായ തീവെപ്പില്‍ അവിടെ പ്രതിഷ്ഠിച്ചിരുന്ന ദ്വാരപാലക വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിച്ചു. തീകത്തുന്ന വെളിച്ചം കണ്ട് അവിടെ ഉറങ്ങുകയായിരുന്ന അയ്യപ്പന്‍മാര്‍ അക്രമികളെ പിടികൂടുവാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഓടി സമീപത്ത് നിര്‍ത്തിയിരുന്ന ബൈക്കുകളില്‍ രക്ഷപ്പെട്ടു.

സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കാസര്‍കോട് ജില്ലയില്‍ വ്യാപകമായി ഹൈന്ദവ ആരാധനാലയങ്ങള്‍ക്ക് നേരെ മത തീവ്രവാദികള്‍ അക്രമണങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഴിച്ച് വിട്ടു കൊണ്ടിരിക്കുകയാണ്. കാവും പള്ളം ഭജന മന്ദിരം, മഡിയന്‍ കൂലോം ക്ഷേത്രത്തിന്റെ കമാനത്തിന് വീണ്ടും പച്ച പെയിന്റടിക്കല്‍, ചിപ്ലിക്കായയില്‍ സ്ഥാപിച്ച ഉത്സവ ബോര്‍ഡുകള്‍ നശിപ്പിക്കല്‍ തുടങ്ങിയവ അക്രമിക്കുക വഴി കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ഗൂഡാലോചന നടത്തിയതുള്‍പ്പെടെയുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകണം. ആരാധനാലയങ്ങള്‍ക്ക് നേരെ അക്രമണം അഴിച്ച് വിടുന്നവരെ ഒറ്റപ്പെടുത്തി നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ എല്ലാ മത വിഭാഗങ്ങളും തയ്യാറാകണമെന്ന് ശ്രീകാന്ത് പറഞ്ഞു. മാന്യ അയ്യപ്പ ഭജന മന്ദിരം പ്രസിഡണ്ട് രങ്കപ്പ നായക് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അവിനാശ് റൈ, ഗ്രാമപഞ്ചായത്തംഗം ശങ്കരാടി, ബാലകൃഷ്ണ ഷെട്ടി കടാര്‍, മുന്‍ അംഗം മഹേഷ് വളകുഞ്ച തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം ശ്യാമ പ്രസാദ് മാന്യ സ്വാഗതവും, അയ്യപ്പ ഭജനമന്ദിരം സെക്രട്ടറി മധുചന്ദ്ര നന്ദിയും പറഞ്ഞു. തുടര്‍ന്ന് മാന്യ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

Samskriti

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

Samskriti

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

Kerala

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌
Kerala

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പുതിയ വാര്‍ത്തകള്‍

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.