Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വാഹനാപകടങ്ങളില്‍ ഡ്രൈവര്‍ക്കും കാല്‍നടയാത്രികര്‍ക്കും ഗുരുതര പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 10:43 pm IST
inKottayam

എരുമേലി: വിവിധ പത്രങ്ങള്‍ വിതരണത്തിന് കൊണ്ടുവരുന്ന വാഹനം അപകടത്തില്‍പെട്ട് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കാഞ്ഞിരപ്പള്ളിക്ക് പോയ ഓട്ടോയില്‍ ലോറിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്.കാല്‍മുട്ട് തകര്‍ന്ന് ഓട്ടോയില്‍ അകപ്പെട്ട ഡ്രൈവറെ ആശുപത്രിയിലെത്തിക്കാന്‍ വാഹനവുമായി എത്താമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ലോറിയുടെ ഡ്രൈവര്‍ ലോറിയുമായി സ്ഥലം വിട്ടു.തുടര്‍ന്ന് പോലീസ് എത്തിയാണ് ഓട്ടോ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ 5.30ന് കാഞ്ഞിരപ്പള്ളി -എരുമേലി പാതയില്‍ കൊരട്ടി മഹാദേവക്ഷേത്രത്തിന് മുന്‍പിലുള്ള വളവിലാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ എരുമേലി നേര്‍ച്ചപ്പാറ കണ്ടന്‍ങ്കരിയില്‍ സണ്ണിയെ (45)കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സണ്ണിയുടെ വലതുകാല്‍മുട്ട് ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കി.പുലര്‍ച്ചെ ഓട്ടോയില്‍ 26 ാം മൈലില്‍ നിന്നും പത്രം എടുത്ത് എരുമേലി മേഖലയിലേയ്‌ക്ക് എത്തിക്കുന്നതിനായി പോകും വഴി അമിതവേഗതയില്‍ എതിര്‍ദിശയില്‍ നിന്നും എത്തിയ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. സംഭവം നടന്നയുടന്‍ സണ്ണി തന്നെ എരുമേലി പോലീസിനെ ഫോണില്‍ വിവരമറിയച്ചു.സ്ഥലത്തെത്തിയ പോലീസ് ആംബുലന്‍സ് വരുത്തി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പൊന്‍കുന്നം: പാലാ-പൊന്‍കുന്നം റോഡില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരായ ഇതരസംസ്ഥാനത്തൊഴികളെ ഇടിച്ചുതെറിപ്പിച്ചു.

മൂന്നു കാല്‍നടയാത്രക്കാര്‍ക്കും കാറിന്റെ ഡ്രൈവറായ തീര്‍ത്ഥാടകനും സാരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശികളായ നസറുദീന്‍(29), അംജാദ്(37), അജ്മല്‍ (30) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ തൊടുപുഴ ഉടുമ്പന്നൂര്‍ പുളുവേലില്‍ വീട്ടില്‍ റ്റി.എം. ചന്ദ്രബോസിനെ(49) പാലായിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍ ഗ്രേഡ് എസ്‌ഐ ആണു ചന്ദ്രബോസ്. കാറിലുണ്ടായിരുന്ന രണ്ടു കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പാലാ-പൊന്‍കുന്നം റോഡില്‍ എലിക്കുളം അഞ്ചാം മൈലില്‍ ഇന്നലെ രാവിലെ 8.45നായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നു ശബരിമലയിലേക്കു പോയ തീര്‍ത്ഥാടകരുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ നിന്നിറങ്ങി പണിസ്ഥലത്തേക്കു നടന്നു പോവുകയായിരുന്നു തൊഴിലാളികള്‍. കാര്‍ പിന്നില്‍ നിന്ന് ഇടിച്ചുവീഴ്‌ത്തിയ ശേഷം 20 മീറ്ററോളം നിരക്കിക്കൊണ്ടു പോയി.

കഴിഞ്ഞ ദിവസം ഈ ഭാഗത്ത് ബൈക്ക് അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത് ഇന്നലെ അപകടത്തില്‍പ്പെട്ട ഇതരസംസ്ഥാനത്തൊഴിലാളികളായിരുന്നു. സ്ഥലത്തെത്തിയ പൊന്‍കുന്നം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരുവുനായ നിയന്ത്രണം: എല്ലാ മാസവും ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

Kottayam

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

Kerala

ശ്രീകൃഷ്ണ ജയന്തിക്ക് അപൂര്‍വ്വ കാഴ്ച….കൃഷ്ണനായി വേഷം കെട്ടിയ കൂട്ടിയുടെ അടുത്ത് കുചേലനായി എത്തിയത് സാക്ഷാല്‍ മുത്തച്ഛന്‍..പിന്നെ നടന്നത് കാണുക

Kerala

റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെ പോലീസ് നടപടി മാധ്യമ നായാട്ടെന്ന് കെ യുഡബ്ല്യുജെ, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം

Kerala

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ ആവശ്യപ്പെടുന്ന പ്രതികളുടെ അപേക്ഷയില്‍ 22ന് വിധി

പുതിയ വാര്‍ത്തകള്‍

സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വിവാഹം കഴിക്കാൻ പ്രാപ്തരായ പെൺമക്കൾ ; അഭിമാനമെന്ന് കൃഷ്ണകുമാർ

സുഹൃത്ത് മാത്രമല്ല , അദ്ദേഹം മുഖ്യമന്ത്രിയുമാണ് ; തൃഷയുടെ സ്ഥാനത്ത് ഞാനാണെങ്കിൽ അതൊക്കെ ഒഴിവാക്കും: വിമർശിച്ച് അംബിക

ഡോ. റോജിത്ത് ബാലകൃഷ്ണന് എർളി കരിയർ ഫിസിഷ്യൻ അവാർഡ്

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

മിറാഷ് യുദ്ധവിമാനം (ഇടത്ത്) ജാഗ്വാര്‍ യുദ്ധവിമാനം (വലത്ത്)

32 മിറാഷും 16 ജാഗ്വാറും ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് ആണവായുധം തൊടുക്കാന്‍ ശേഷിയുള്ള 48 വിമാനങ്ങളുണ്ട്

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

മക്കയിലെ ഡ്രോൺ ആക്രമണം: ഭാരതം അപലപിച്ചു

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.