Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി: സിമി ജ്യോതിഷ് ചുമതലയേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 10:34 pm IST
in Thiruvananthapuram

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സിമി ജ്യോതിഷ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നികുതി-അപ്പീല്‍ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷയായി ചുമതലയേറ്റു. നീണ്ട 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനം ലഭിക്കുന്നത്. 1993-94 വര്‍ഷത്തിലാണ് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായി ബിജെപി കൗണ്‍സിലറും നഗരസഭാ പാര്‍ട്ടി ലീഡറുമായ എം.എസ്. കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. എം.പി. പദ്മനാഭനായിരുന്നു അന്ന് മേയര്‍. പിന്നീട് നഗരപാലികാ-പഞ്ചായത്ത് ആക്ട് അനുസരിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ വിജിയച്ചിരുന്നെങ്കിലും സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനം ലഭിച്ചിരുന്നില്ല. ഇപ്പോള്‍ 35 കൗണ്‍സിലര്‍മാര്‍ ബിജെപിക്ക് തിരു

ബിജെപി കൗണ്‍സിലര്‍ സിമി ജ്യോതിഷ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നികുതി-അപ്പീല്‍ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി
അധ്യക്ഷയായി ചുമതലയേറ്റപ്പോള്‍. ബിജെപിയുടെ മറ്റ് കൗണ്‍സിലര്‍മാര്‍ സമീപം

വനന്തപുരം നഗരസഭയിലുണ്ട്. ഇവരുടെ പിന്തുണയോടെയാണ് മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റും മണക്കാട് വാര്‍ഡ് കൗണ്‍സിലറും കൂടിയായ സിമി ജ്യോതിഷ് നികുതി-അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ്കമ്മറ്റി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാഭ്യാസ കാലയളവില്‍ എബിവിപിയിലൂടെ കടന്നുവന്ന് പിന്നീട് മഹിളാമോര്‍ച്ചയിലെത്തിയ സിമിജ്യോതിഷ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 781 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. കോര്‍പ്പറേഷനിലേക്ക് 1988ല്‍ പൂജപ്പുര വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുത്ത ആദ്യ വനിതാ ബിജെപി കൗണ്‍സിലര്‍ രാധമ്മാ ശശിധരന്റെ മകളാണ്. ബാലഗോകുലത്തിന്റെ ജില്ലാ ഭഗിനി പ്രമുഖായിരുന്നു. ഇപ്പോള്‍ രണ്ട് സന്നദ്ധസംഘടനകളുടെ പ്രധാനചുമതലയും വഹിക്കുന്നു. നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള സിമിക്ക് പൊതുതെരഞ്ഞെടുപ്പില്‍ ഇതു കന്നിയങ്കമാണ്. പൊതുപ്രവര്‍ത്തനത്തിന് സര്‍വപിന്തുണയുമായി ഭര്‍ത്താവ് ജ്യോതിഷും ഒപ്പമുണ്ട്.

മറ്റ് സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്മാര്‍: വഞ്ചിയൂര്‍ പി. ബാബു (വികസനം), കെ. ശ്രീകുമാര്‍ (ആരോഗ്യം), ആര്‍. ഗീതാഗോപാല്‍ (ക്ഷേമം), അഡ്വ ആര്‍. സതീഷ്‌കുമാര്‍ (നഗരാസൂത്രണം), എസ്. ഉണ്ണികൃഷ്ണന്‍ (വിദ്യാഭ്യാസം), എസ്. സഫീറബീഗം (പൊതുമരാമത്ത്) എന്നിവരാണ് ഇന്നലെ ചുമതലയേറ്റത്. ധനകാര്യത്തിന്റെ അധ്യക്ഷ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറാണ്. സ്റ്റാന്‍ഡിംഗ്കമ്മറ്റി അധ്യക്ഷന്മാര്‍ ചുമതലയേല്‍ക്കുന്ന കൗണ്‍സിലില്‍ നിന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വിട്ടു നിന്നു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്മാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയയുടെ വരണാധികാരിയായ ഡെപ്യൂട്ടി കളക്ടറാണ് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ പ്രഖ്യാപിച്ചത്. അതോടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ അതത് സ്ഥാനങ്ങളില്‍ ഇരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Automobile

മികച്ച കരുത്തും സുഖകരമായ യാത്രയും; നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.