Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ജില്ലയില്‍ ഭിക്ഷാടന മാഫിയ പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 01:50 pm IST
in Malappuram

പെരിന്തലല്‍മണ്ണ: ചെന്നൈയിലെ വെള്ളപ്പൊക്കത്തില് വീട് നഷ്ടമായെന്ന് പറഞ്ഞ് പെരിന്തല്‍മണ്ണയിലെ ചില വീടുകളിലെത്തിയ യാചകരെ കണ്ട് വീട്ടുകാര്‍ പോലും ഞെട്ടി.

ഏകദേശം 45 വയസ് തോന്നിക്കുന്ന സ്ത്രീയും 50ല്‍ അധികം പ്രായമുള്ള പുരുഷനുമാണ് എത്തിയത്. സ്ത്രീ വീടുകളില്‍ കയറുമ്പോള്‍ പുരുഷന്‍ ഗേറ്റിന് വെളിയില്‍ മറഞ്ഞു നില്‍ക്കും. സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് പോലും ഇത് തട്ടിപ്പാകുമെന്ന് മനസിലാകും എന്നറിയാമായിട്ടും യാതൊരു മടിയുമില്ലാതെയാണ് കള്ളം പറഞ്ഞ് പണം തട്ടാനുള്ള ശ്രമം. കഴിഞ്ഞ കുറെ മാസങ്ങളായി ഭിക്ഷാടന മാഫിയയുടെ കേന്ദ്രമായി പെരിന്തല്‍മണ്ണ മാറുകയാണ് എന്നതിന്റെ അവസാനത്തെ തെളിവാണ് ഇത്. ഭിക്ഷ ചോദിച്ച് ഒരാളെങ്കിലും വരാത്ത ദിവസം ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ അത് നാലോ അഞ്ചോ ആകാം.

കതകില്‍ മുട്ടുകയോ കോളിംഗ് ബെല്ലടിക്കുകയോ ചെയ്യുന്ന യാചകര്‍ വീട്ടുകാര്‍ വരുന്നത് വരെ വാതില്‍ക്കല്‍ കാത്തുനില്‍ക്കും. ഒന്നോ രണ്ടോ രൂപ കൊടുത്താല്‍ പലര്‍ക്കും തൃപ്തി വരില്ല. കുറഞ്ഞത് അഞ്ചുരൂപയെങ്കിലും നല്‍കിയാലെ മുഖം തെളിയൂ.

പലര്‍ക്കും പലവിധ വേവലാതികളാണ്. കിട്ടുന്ന തുക കുറഞ്ഞു പോകാതിരിക്കാന്‍ വേണ്ടി, അഭിനയിച്ച് തകര്‍ക്കുന്നവരും കുറവല്ല. മിക്കവരും വരുന്നതാകട്ടേ മനോഹരമായി പ്രിന്റ് ചെയ്ത നോട്ടീസുമായിട്ടാണ്.അതില്‍ തന്നെ ‘സംഭാവന’ എഴുതാനുള്ള കോളവും ഒഴിച്ചിട്ടിരിക്കും.

എന്തെങ്കിലും ചെറിയ തുക കൊടുത്ത് ഒഴിവാക്കാമെന്ന് വച്ചാലും നടപ്പില്ല. കാരണം, തുക കിട്ടിക്കഴിയുമ്പോള്‍ അടുത്ത ആവശ്യം പറയും. അത് വസ്ത്രമോ പാത്രങ്ങളോ ചിലപ്പോള്‍ പഴയ കളര്‍ ടിവി വരെയോ ആകാം. വീട്ടുകാരുടെ മതവിശ്വാസം ഏതാണെന്ന് മനസിലാക്കി ”വര്‍ഗ്ഗീയ സഹതാപം” നേടാന്‍ ശ്രമിക്കുന്ന വിരുതന്മാരും ഇക്കൂട്ടത്തിലുണ്ട്. ഒരു മാസം മുമ്പ് നടന്ന ഒരു സംഭവം ഇങ്ങനെ.

വൈകുന്നേരം ആയപ്പോള്‍ ചില വീടുകളില്‍ ഒരു വയോവൃദ്ധനെത്തി. ഭക്ഷണം ആവശ്യപ്പെട്ടു. ഭക്ഷണം കൊടുക്കാന്‍ തയ്യാറായ വീട്ടുകാരെ അയാള്‍ തന്നെ ഞെട്ടിച്ചു. കാരണം, അദ്ദേഹം പറയുന്ന ദിവസമാണ് ഭക്ഷണം നല്‍കേണ്ടത്. അത് കുറിച്ചുവയ്‌ക്കാനായി പേപ്പറും പേനയും അയാളുടെ കൈയിലലുണ്ടായിരുന്നു. ഭിക്ഷാടനത്തിന്റെ മറവില്‍ നടക്കുന്ന മോഷണങ്ങള്‍ക്കും കുറവില്ല.

ഇത്തരം ഭിക്ഷാടന സംഘങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

Kerala

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

Kerala

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

India

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

World

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

പുതിയ വാര്‍ത്തകള്‍

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.