Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൈതക്കനാല്‍ മെഡിക്കല്‍ കോളേജ് റോഡ് സഞ്ചാരയോഗ്യമാക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2015, 10:49 pm IST
in Kottayam

കടുത്തുരുത്തി: കല്ലറയില്‍ നിന്നും നീണ്ടൂര്‍കൂടി ഏറ്റുമാനൂര്‍ക്കും, കല്ലറ നീണ്ടൂര്‍ മെഡിക്കല്‍ കോളേജിനും ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ യാത്രചെയ്യുന്ന റോഡുകളായ കൈതക്കനാല്‍ ഏറ്റുമാനൂര്‍ റോഡും കൈതക്കനാല്‍ മെഡിക്കല്‍ കോളേജ് റോഡും തകര്‍ന്ന നിലയില്‍.

തീരദേശജില്ലയായ ആലപ്പുഴയുമായും മലയോര മേഖലയായ ഇടുക്കി ജില്ലയുമായും ഏറ്റവും നീളംകുറഞ്ഞ റോഡാണ് കൈതക്കനാല്‍ ഏറ്റുമാനൂര്‍ റോഡ് എംജി യൂണിവേഴ്‌സിറ്റിയടക്കം തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, അതിരമ്പുഴ സെന്റ് മേരീസ് ചര്‍ച്ച്, കാരിത്താസ് ആശുപത്രി, മാതാ ആശുപത്രി, കിംസ് ആശുപത്രി, മെഡിക്കല്‍ കോളേജ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് നിരവധിയായ യാത്രക്കാര്‍ കുണ്ടുംകുഴിയുമായ റോഡുകളിലൂടെ യാത്ര ചെയ്ത് അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു. വൈക്കം ഗവ. ആശുപത്രിയില്‍ നിന്നും ഇടയാഴം ഗവ.ആശുപത്രിയില്‍ നിന്നും ആലപ്പുഴ ജില്ലയിലെ മറ്റു വിവിധ ആശുപത്രികളില്‍ നിന്നും ഒട്ടനവധി ആംബുലന്‍സുകള്‍ ദിനംപ്രതി കടന്നുപോകുന്ന റോഡാണ് കൈതക്കനാല്‍ മെഡിക്കല്‍ കോളേജ് റോഡ് ഭാരതീയ ജനതാപാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പിന് മുമ്പായി പിഡബ്യൂഡി ഓഫീസുകളില്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പരാതി നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ കല്ലറ കുറവിലങ്ങാട് ഹൈവേയുടെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളായ എസ്ബിടി ജംഗ്ഷനിലെയും നീരൊഴുക്കല്‍ ജംഗ്ഷന് സമീപവും കല്ലറ മാര്‍ക്കറ്റ് ജംഗ്ഷനിലെയും കുഴികള്‍ സിമന്റ് കട്ടകള്‍ നിരത്തി. എങ്കിലും വീണ്ടും ഇവിടെ കുഴികളായി മാറുകയും അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവാകുന്നു. ഈ റോഡുകളുടെ പണികള്‍ അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്നും ബിജെപി എസ്‌സി മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

Spiritual

എന്താണ് വിഗ്രഹചൈതന്യം?

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.