Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആസ്വാദകരെ ഭക്തിയില്‍ ആറാടിച്ച് അനുശ്രീ സൂര്യവേദിയില്‍ നിറഞ്ഞാടി…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2015, 07:56 pm IST
inThiruvananthapuram

സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ അനുശ്രീ അവതരിപ്പിച്ച മോഹിനിയാട്ടം07

തിരുവനന്തപുരം: ആസ്വാദകരെ ഭക്തിയില്‍ ആറാടിച്ച് അനുശ്രീ സൂര്യനൃത്തോത്സവ വേദിയില്‍ നിറഞ്ഞാടി. കഠിന സാധനയിലൂടെ തപം ചെയ്‌തെടുത്ത മനസുമായി ഐടി ലോകത്തു നിന്നാണ് അനുശ്രീ എന്ന കലാകാരി ഇന്നലെ വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ നടന്ന സൂര്യ ഫെസ്റ്റിവലില്‍ ചിലങ്ക കെട്ടാനെത്തിയത്. തിരുവനന്തപുരം വള്ളക്കടവ് വൈഎംഇ റോഡ് ടിസി 36/810 പത്മപ്രഭയില്‍ മുന്‍ എയര്‍ഇന്ത്യ ഉദ്യോഗസ്ഥന്‍ കൃഷ്ണകുമാറിന്റെയും നര്‍ത്തകിയായ സതിയുടെയും മകളായ അനുശ്രീയുടെ സ്വപ്‌നമായിരുന്നു സൂര്യവേദിയില്‍ നൃത്തമാടുകയെന്നത്.

കാവാലം നാരായണപ്പണിക്കര്‍ ചിട്ടപ്പെടുത്തിയ യദുകുല കാംബോജിയിലുള്ള ഗണപതി സ്തുതിയില്‍ തുടങ്ങി കുചേല വൃത്തം ആട്ടകഥയിലെത്തിയ ഭക്തിയുടെ അമൃതേത്തായിരുന്നു അനുശ്രീയുടെ മോഹിനിയാട്ടം. ചുവടുകളില്‍ പ്രതിഭയെ ഒളിപ്പിച്ച് സദസ്യരെ ആനന്ദനിര്‍വൃതിയിലേക്ക് ആനയിച്ച പ്രകടനം. കലാമണ്ഡലം ഗീതാനമ്പ്യാരുടെ ശിക്ഷണത്തില്‍ മൂന്നുവയസു മുതല്‍ നൃത്തം അഭ്യസിച്ചു തുടങ്ങിയതാണ് അനുശ്രീ. അടിത്തറയിട്ടത് ഭരതനാട്യത്തിലായിരുന്നെങ്കിലും കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയ്‌ക്ക് ചിലങ്കയണിഞ്ഞതേറെയും മോഹിനിയാട്ടത്തിനായിരുന്നു. കമ്പ്യൂട്ടറിനു മുന്നിലെ തിരക്കിട്ട ജോലികള്‍ക്കിടയില്‍ ഇന്നും നൃത്തപഠനത്തിന് സമയം നീക്കിവയ്‌ക്കാറുണ്ട് അനു. അശ്വതി. എ നായരാണ് ഇപ്പോള്‍ അനുവിന്റെ ഗുരു. ഭര്‍ത്താവ് ഡോ സൂരജ് ചന്ദ്രന്‍ പിന്തുണയുമായി കൂടെയുള്ളതും അനുവിന് നൃത്ത വേദികളില്‍ സജീവമാകാന്‍ സാധിക്കുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡിന്റെ എറണാകുളം ഓഫീസില്‍ ഐടി വിദഗ്ധയാണ് അനുശ്രീ. മൂന്നര വയസുകാരി മാളവ്യ ഏക മകളാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.