Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റവന്യൂജീവനക്കാരും മണ്ണ്മാഫിയയും ഒത്തുകളിക്കുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2015, 07:29 pm IST
inAlappuzha

ചെങ്ങന്നൂര്‍: റവന്യുജീവനക്കാരും മണ്ണ് കടത്തുകാരും തമ്മിലുള്ള ഒത്തുകളി പോലീസിനെ വലയ്‌ക്കുന്നു. ആര്‍ഡിഒ ഓഫീസ്, താലൂക്ക് ഓഫീസ്, വിവിധ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാരില്‍ ചിലരാണ് മണ്ണ് കടത്തുകാര്‍ക്ക് ഒത്താശ നല്‍കുന്നത്.

കഴിഞ്ഞ ദിവസം അനധികൃത മണ്ണ് കടത്തിന് പോലീസ് പിടികൂടിയ ലോറി വിട്ടു കിട്ടണമെന്ന് ആവശ്യപ്പെടുകയും പോലീസ് ഉദ്യോഗസ്ഥന് നേരെ കയര്‍ക്കുകയും ചെയ്ത റവന്യു ജീവനക്കാരനെതിരെ കേസ് എടുത്ത ശേഷം മൂന്ന് ഓഫീസുകളിലേയും ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് ഇവരുടെ ഒത്തുകളി കണ്ടെത്താന്‍ കഴിഞ്ഞത്. പല റവന്യു ജീവനക്കാരും രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ മണ്ണ് മാഫിയകളുമായി ബന്ധപ്പെടുന്നതിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. രാത്രി 12 മണിക്ക് ശേഷം പുലര്‍ച്ചെ ആറുമണി വരെ നിരവധി തവണ ഓരോ മണ്ണ് കരാറുകാരനെയും വിളിച്ചതിന്റെ രേഖകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.

വിവാദമായ പോലീസ്, റവന്യു തര്‍ക്കത്തിന് കാരണമായ ലോറി പിടിച്ചെടുത്ത ദിവസമായ നവംബര്‍ 30ന് ഒന്‍പതിന് മണ്ണ് കരാറുകാരനായ ചെങ്ങന്നൂര്‍ സ്വദേശി ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടതിന്റെയും സംഭവത്തിന് ശേഷം പല പ്രാവശ്യം പരസ്പരം വിളിച്ചതിന്റെയും തെളിവ് പോലീസിന് ലഭിച്ചു.

പലപ്പോഴും മേലുദ്യോഗസ്ഥരുടെ പരിശോധന വിവരങ്ങളും മറ്റും ചോരുന്നു എന്ന് ആക്ഷേപമുണ്ടായിരുന്നു ഇപ്പോഴാണ് ഇതിന്റെ ഉറവിടം പോലീസിന് വ്യക്തമായിരിക്കുന്നത്. പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയില്‍ പുലിയൂര്‍ സ്വദേശിയായ ഒരു കരാറുകാരനെ ഒരു ജീവനക്കാരന്‍ പത്തിലധികം തവണ ഒരു ദിവസം വിളിച്ചതായും രേഖകളില്‍ വ്യക്തമാണ്. താലൂക്കിലെങ്ങും മണ്ണെടുപ്പും, നിലം നകത്തലും തകൃതിയായി നടക്കുന്നതായും ഇതിന്റെ പേരില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളും കുടിവെള്ള ക്ഷാമവും രൂക്ഷമാകുമ്പോഴും ഇതിന് തടയിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്തത് ഇത്തരം ഒത്തുകളിയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പൊതുജനങ്ങള്‍ പോലീസിനെ ബന്ധപ്പെട്ടാലും റവന്യു വകുപ്പില്‍ നിന്നും ജിയോളജി വകുപ്പില്‍ നിന്നും പാസ്സുണ്ട് എന്ന ന്യായം പറഞ്ഞ് കരാറുകാര്‍ കേസില്‍ നിന്നും രക്ഷപ്പെടുകയാണ്. പരാതികള്‍ രുക്ഷമാകുമ്പോള്‍ അമിത വേഗത്തിനും ഓവര്‍ ലോഡിനുമൊക്കെ കേസുകള്‍ എടുത്ത് മണ്ണെടുപ്പ് നിയന്ത്രിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ പോലീസ്.

മണ്ണെടുപ്പിനും നിലംനികത്തലിനും സാധ്യതയുള്ള വില്ലേജ് ഓഫീസുകളില്‍ തങ്ങളുടെ അടുപ്പക്കാരായ ഉദ്യോഗസ്ഥരെ നിലനിര്‍ത്താനും സംരക്ഷിക്കാനും മണ്ണ് ലോബിയും ഇടപെടുന്നുണ്ട്. ചില ഓഫീസുകളില്‍ മണ്ണ് കടത്തുകാരുടെ സ്ഥിരം സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. താലൂക്കില്‍ മുളക്കുഴ, ആല, ചെറിയനാട് എന്നിവിടങ്ങളില്‍ മണ്ണെടുപ്പും, പുലിയൂര്‍, ബുധനൂര്‍ എന്നിവിടങ്ങളില്‍ നിലം നികത്തലുമാണ് വ്യാപകമായിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.