Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്ഷീരമേഖലയിലെ വായ്‌പാ സാധ്യത ബാങ്കുകള്‍ പ്രയോജനപ്പെടുത്തണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 08:37 pm IST
in Kannur

കണ്ണൂര്‍: ക്ഷീരമേഖലയിലെ വളര്‍ന്നുവരുന്ന സാധ്യതകളെ ബാങ്കുകള്‍ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ തല ബാങ്കിങ്ങ് അവലോകന സമിതി യോഗം നിര്‍ദ്ദേശിച്ചു. ഈ രംഗത്ത് വര്‍ധിച്ച നിക്ഷേപസാധ്യതയുളളതായി യോഗം വിലയിരുത്തി. റബര്‍ വിലയിടിവ് കാരണം തിരിച്ചടി നേരിടുന്ന മലയോര മേഖലയിലെ കര്‍ഷകര്‍ കൂടുതലായി ക്ഷീര കൃഷിയിലേക്ക് തിരിയുന്നതായി നബാര്‍ഡ് ജില്ലാ ഡവലപ്‌മെന്റ് മാനേജര്‍ എസ്.എസ്.നാഗേഷ് ചൂണ്ടിക്കാട്ടി. ഈ രംഗത്ത് ബാങ്കുകള്‍ക്ക് കാര്യമായ സഹായം നല്‍കാനാവും. ആവശ്യമായവരെ കണ്ടെത്തി സ്വയം സഹായ സംഘങ്ങള്‍ വഴി വായ്‌പ ലഭ്യമാക്കിയാല്‍ ബാങ്കുകള്‍ക്കും കര്‍ഷകര്‍ക്കും അത് പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക വായ്‌പയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ബാങ്കുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

2015 സപ്തംബര്‍ 30 വരെയുളള കാലയളവില്‍ ജില്ലയിലെ ബാങ്കുകള്‍ 4865.34 കോടി രൂപയാണ് വായ്‌പ നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടതിന്റെ 34 ശതമാനമാണിത്. കാര്‍ഷിക വായ്‌പ 1387.34 കോടിയും (48%) ചെറുകിട വ്യവസായ മേഖലയില്‍ 300.53 കോടിയും (29%) മറ്റ് മുന്‍ഗണനാ മേഖലയില്‍ 1014.95 കോടിയുമാണ് (24%) ജില്ലയിലെ ബാങ്ക് വായ്‌പ. മൊത്തം മുന്‍ഗണനാ മേഖലയില്‍ 2702.82 കോടി(33%) യാണ് വായ്‌പ നല്‍കിയത്. 8235.12 കോടിയാണ് ഈ വിഭാഗത്തിലെ വായ്‌പാ ലക്ഷ്യം. മുന്‍ഗണന ഇതര മേഖലയില്‍ 2165.52 കോടിയും വായ്‌പ നല്‍കി.

ജില്ലയിലെ വായ്‌പാ നിക്ഷേപ അനുപാതം വര്‍ധിപ്പിക്കാനുളള ശ്രമങ്ങളും ബാങ്കുകള്‍ നടത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. 54 ആണ് നിലവില്‍ വായ്‌പാ നിക്ഷേപ അനുപാതം.

അസി.കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എ.പി.അബ്ദുളളക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നബാര്‍ഡ് പൊട്ടന്‍ഷ്യല്‍ ലിങ്കേജ് പ്ലാന്‍ പി.കെ.ശ്രീമതി ടീച്ചര്‍ എംപി പ്രകാശനം ചെയ്തു. ജില്ലയിലെ മികച്ച കര്‍ഷകനുളള പുരസ്‌കാരം അരങ്ങത്തെ പി ടി തമ്പിക്ക് ശ്രീമതി ടീച്ചര്‍ സമ്മാനിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് റീജ്യണല്‍ മാനേജര്‍ ബി രവീന്ദ്രന്‍, കണ്ണൂര്‍ ഡിവൈഎസ്പി ടി.പി.രഞ്ജിത്ത്, റിസര്‍വ് ബാങ്ക് അസി.ജനറല്‍ മാനേജര്‍ മുഹമ്മദ് സാജിദ്, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ പി.സന്തോഷ്, വിവിധ ബാങ്ക് പ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

Kerala

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

India

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

Kerala

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.