Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ശ്രീരുദ്രയജ്ഞത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 09:04 am IST
in Kozhikode

കൊയിലാണ്ടി: ആര്‍ഷവിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരുദ്രയജ്ഞത്തിന് തുടക്കമായി. ഇന്നലെ രാവിലെ കൊരയങ്ങാട് തെരു ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങില്‍ ശങ്കരാചാര്യ കേശവാനന്ദഭാരതി സ്വാമികള്‍ നിലവിളക്ക് തെളിയിച്ചതോടെയാണ് യജ്ഞത്തിന് തുടക്കമായത്. വേദപഠനം നാടെങ്ങും നടക്കണമെന്നും ആചരണങ്ങള്‍ അനുവര്‍ത്തിക്കുന്ന ഒരു സമൂഹം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വൈദിക ജീവിതചര്യകള്‍ പാലിക്കുന്ന കുടുംബങ്ങള്‍ വര്‍ദ്ധിച്ച് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേദത്തിലെ മാതൃ സങ്കല്പം എന്ന വിഷയ ത്തില്‍ കൊളത്തൂര്‍ അദൈ്വ താശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി പ്രഭാഷണം നടത്തി. കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാ മന്‍ നായരെ ചടങ്ങില്‍ ആദ രിച്ചു. ആര്‍ഷസപര്യ മുഖ്യ കാര്യദര്‍ശി ലാലു തുവ്വക്കോട്ട് അധ്യക്ഷത വഹിച്ചു. ശശി കമ്മട്ടേരി, സുജേഷ് കല്ലായി, സുമേഷ്, വൈശാഖം അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

ഇന്നലെ രാവിലെ സൂര്യകാലടിമന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സൂര്യകാലടി മന മഹാഗണപതി ഹോമം നടന്നു. ഹോമത്തിന്റെ പരിസമാപ്തിയില്‍ 1008 അഗ്നികുണ്ഡങ്ങളില്‍ 1008 അമ്മമാര്‍ ഹവിസ്സര്‍പ്പിച്ച് സമൂഹ ഗണപതിഹോമം നടത്തി. വൈകീട്ട് നവഗ്രഹഹോമവും നടന്നു.

ഇന്ന് രാവിലെ നടക്കുന്ന ചണ്ഡികാഹോമത്തിന് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലെ മുഖ്യവിഗ്രഹവാഹകനായ മൂര്‍ത്തി കാളിദാസ് ഭട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. രാത്രി 7.30ന് ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ മകള്‍ ഗോമതി ശ്രീ നയിക്കുന്ന കര്‍ണ്ണാടിക് സംഗീത സപര്യ ഉണ്ടായിരിക്കും. നാളെ രാവിലെ എട്ടിന് ആര്‍ഷസപര്യയുടെ മുഖ്യരക്ഷാപീഠം സ്വാമി ചിദാനന്ദപുരി വിളക്കുതെളിയിച്ച് മുഖ്യയജ്ഞമായ ശ്രീരുദ്രയജ്ഞം ഉദ്ഘാടനം ചെയ്യും. ആര്‍ഷവിദ്യാപീഠത്തിലെ യാജ്ഞികര്‍ കാര്‍മ്മികത്വം വഹിക്കും. വൈകീട്ട് നാല് മണിക്കുള്ള സമാപനസഭയില്‍ സ്വാമി അമൃത കൃപാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

Business

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

Travel

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

Kerala

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

Kerala

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

പുതിയ വാര്‍ത്തകള്‍

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.