Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 08:58 am IST
in Kozhikode

കോഴിക്കോട്: ഭാരതീയ വിദ്യാനികേതന്‍ 15-ാത് കോഴിക്കോട് ജില്ലാ കലോത്സവത്തിന് ഇന്ന് തിരശ്ശീല ഉയരും. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയമാണ് കലോത്സവത്തിന് വേദിയാകുന്നത്. ഇന്ന് രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ ചലച്ചിത്രനടന്‍ കോഴിക്കോട് നാരായണന്‍ നായര്‍ കലോത്സവത്തിന് തിരിതെളിയിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ടി. രഘുനാഥ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഭാരതീയ വിദ്യാ നികേതന്‍ സംസ്ഥാന സഹകാര്യദര്‍ശി എംജി രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. വിദ്യാനികേതന്‍ സംസ്ഥാന സഹകാര്യദര്‍ശി പി. നന്ദന്‍ മാസ്റ്റര്‍, ജില്ലാ രക്ഷാധികാരി എം. മാധവന്‍ മാസ്റ്റര്‍, ജില്ലാ അദ്ധ്യക്ഷന്‍ പി. ശങ്കരന്‍ മാസ്റ്റര്‍, വേദവ്യാസ വിദ്യാലയം പ്രിന്‍സിപ്പല്‍ എ. ചെന്താമരാക്ഷന്‍, ജനറല്‍ കണ്‍വീനര്‍ കെ.വി. ചന്ദ്രന്‍ മാസ്റ്റര്‍, ജോയന്റ് കണ്‍വീനര്‍ എം. കൃഷ്ണദാസ് എന്നിവര്‍ സംസാരിക്കും.

ഉദ്ഘാടന സഭക്ക് ശേഷം എട്ട് വേദികളിലായി മത്സരങ്ങള്‍ ആരംഭിക്കും. വേദി ഒന്ന് പവിഴത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം നാടോടി നൃത്ത മത്സരമാണ് ആദ്യം.

വേദി രണ്ട് ഗോമേദകത്തില്‍ എല്‍പി വിഭാഗം സംഘനൃത്തം വേദി മൂന്ന് ഇന്ദ്രനീലത്തില്‍ യുപി വിഭാഗം ഭരതനാട്യം (പെണ്‍), വേദി നാല് വൈഡൂര്യത്തില്‍ എല്‍പി വിഭാഗം മലയാളം പദ്യം ചൊല്ലല്‍ എന്നിവയാണ് ആദ്യമത്സരയിനങ്ങള്‍. വേദി അഞ്ച് പുഷ്യരാഗത്തില്‍ എല്‍പി വിഭാഗം ശാസ്ത്രീയ സംഗീതം, വേദി ആറ് മാണിക്യത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഉപകരണ സംഗീതം, വേദി ഏഴ് മരതകത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഭഗവദ് ഗീത ചൊല്ലല്‍, വേദി എട്ട് വജ്രത്തില്‍ യുപി വിഭാഗം അക്ഷരശ്ലോകം എന്നിവ ആദ്യ മത്സരയിനമാകും. വിവിധ വിഭാഗങ്ങളിലായി 59 മത്സരയിനങ്ങളാണ് ഇന്ന് നടക്കുക.

ഇന്നും നാളെയുമായി നടക്കുന്ന മേളയില്‍ 54 സ്‌കൂളുകളില്‍ നിന്നായി 1500 ഓളം കലാപ്രതിഭകള്‍ മാറ്റുരയ്‌ക്കും. നാളെ വൈകിട്ട് നടക്കുന്ന സമാപന സഭയില്‍ എ. പ്രദീപ്കുമാര്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

Kerala

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.