Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറുമാസം പിന്നിട്ടിട്ടും സ്ഥലം ലഭ്യമാക്കിയില്ല : കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫുഡ്പാര്‍ക്ക് യൂണിറ്റ് കേരളത്തിന് നഷ്ടമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 10:21 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച ഫുഡ്പാര്‍ക്ക് യൂണിറ്റ് കേരളത്തില്‍ നഷ്ടമാകാന്‍ സാധ്യത. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് ഫുഡ് പാര്‍ക്ക് നഷ്ടപ്പെടുന്നതിലേക്ക് വഴിതെളിച്ചിരിക്കുന്നത്. രണ്ടാഴ്ചകൂടി സമയം മാത്രമാണ് ഫുഡ്പാര്‍ക്ക് നഷ്ടമാകാതിരിക്കാന്‍ കേന്ദ്രം അനുവദിച്ചിരിക്കുന്ന സമയം. അല്ലാത്തപക്ഷം ഇതിന് അനുമതി നിഷേധിക്കുമെന്നാണ് കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാറിന് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഫുഡ്പാര്‍ക്ക് എവിടെ നിര്‍മ്മിക്കണമെന്നത് സംബന്ധിച്ച സംസ്ഥാനമന്ത്രിസഭയിലെ തര്‍ക്കമാണ് സ്ഥലം കണ്ടെത്താന്‍ കഴിയാതെ പോയതിന് കാരണം. കണ്ണൂര്‍ അഴീക്കലില്‍ സര്‍ക്കാര്‍ വക സ്ഥലം ഉണ്ടെന്നും ഇത് ഫുഡ്പാര്‍ക്ക് സ്ഥാപിക്കാന്‍ ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം പദ്ധതി നഷ്ടപ്പെടുമെന്നും ആവശ്യപ്പെട്ട് വ്യവസായ മന്ത്രിക്കും വ്യവസായ സെക്രട്ടറിക്കും ജില്ലയില്‍ നിന്നുളള എംപി അടക്കം കത്തയച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.

2019 ല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന രീതിയില്‍ 42 മെഗാഫുഡ് പാര്‍ക്കുകളുടെ നിര്‍മ്മാണത്തിന് കഴിഞ്ഞ മെയ് മാസം നരേന്ദ്ര മോദി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. നബാര്‍ഡ് മുഖാന്തിരം 2000കോടിയോളം രൂപ ഇതിനായി നീക്കിവെയ്‌ക്കുകയും ചെയ്തിരുന്നു. അനുവദിച്ചതില്‍ ഒന്ന് സ്ഥലം വിട്ടുനല്‍കിയാല്‍ കേരളത്തില്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഫുഡ് പാര്‍ക്ക് യാഥര്‍ത്ഥ്യമായാല്‍ നിരവധി തൊഴില്‍ അ#ോവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്‌ക്ക് ഏറെ പ്രയോജനം ചെയ്യപ്പെടുകയും ചെയ്യും. മറ്റ് പല സംസ്ഥാനങ്ങളും സ്ഥലം അനുവദിച്ച് പ്രവര്‍ത്തന നടപടികളുമായി മുന്നോട്ട് പോയെങ്കിലും 6 മാസം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി കേന്ദ്ര ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന് വിട്ടുനല്‍കാന്‍ തയ്യാറായിട്ടില്ല. ഇതോടെ കാര്‍ഷിക-തൊഴില്‍ മേഖലയിലെ വന്‍ സാധ്യതകളാണ് നഷ്ടപ്പെടാന്‍ പോവുന്നത്. ഫുഡ്പാര്‍ക്ക് നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തയ്യാറാവണമെന്ന്് പി.കെ.ശ്രീമതി എംപി കണ്ണൂരില്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.