Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അയ്യപ്പന്‍ തിരുവിളക്ക്: സുവര്‍ണ്ണ മഹോത്സവം 9 മുതല്‍ 13 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 09:31 pm IST
inKasargod

കാസര്‍കോട്: ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രാങ്കണത്തിലുള്ള ശ്രീ ധര്‍മ്മശാസ്താ സേവാസംഘം കഴിഞ്ഞ 49 വര്‍ഷങ്ങളിലായി നടത്തിവരുന്ന ശ്രീ അയ്യപ്പന്‍ തിരുവിളക്ക് മഹോത്സവത്തിന്റെ 50-ാം വാര്‍ഷികം സുവര്‍ണ്ണ മഹോത്സവമായി ആഘോഷിക്കുന്നു. ഡിസംബര്‍ 9 മുതല്‍ 13ന് പുലര്‍ച്ചെ വരെയാണ് ആഘോഷം.

9 ന് രാവിലെ 6 മണിക്ക് ഗണപതിഹോമം, സമൂഹ പ്രാര്‍ത്ഥന, 10 മണിക്ക് നുള്ളിപ്പാടി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്‌ക്കല്‍ ശോഭായാത്ര പുറപ്പെടും. 11 ന് തന്ത്രിവര്യര്‍ ബ്രഹ്മശ്രീ ഉളിയ ശ്രീ വിഷ്ണു ആസ്രയുടെ നേതൃത്വത്തില്‍ കലവറ നിറയ്‌ക്കല്‍ ഉച്ചയ്‌ക്ക് 12.30 ന് മഹാപൂജ. വൈകുന്നേരം 5 ന് എടനീര്‍ മഠം പരമപൂജ്യ ശ്രീ കേശവാനന്ദ ഭാരതി ക്ക് പൂര്‍ണ്ണകുംഭ സ്വീകരണം, 5.30 ന് ആദ്ധ്യാത്മിക സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം. സുവര്‍ണ്ണ മഹോത്സവ സമിതി അദ്ധ്യക്ഷന്‍ സി.വി.പൊതുവാള്‍ അദ്ധ്യക്ഷത വഹിക്കും. പ്രസിഡണ്ട് വസന്തപൈ ബദിയഡുക്ക മുഖ്യാതിഥിയായിരിക്കും. ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ സമിതി അദ്ധ്യക്ഷന്‍ ഡോ.അനന്ത കാമത്ത്, ആര്‍എസ്എസ് താലൂക്ക് സംഘ ചാലക് ദിനേശ് മഠപ്പുര, ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി അഡ്വക്കറ്റ് കരുണാകരന്‍ നായര്‍, ശ്രീ ധര്‍മ്മശാസ്താ സേവാ സംഘം അദ്ധ്യക്ഷന്‍ കെ.സുരേഷ്, പബ്ലിസിറ്റി കണ്‍വീനര്‍ എന്‍.സതീഷ്, സുവര്‍ണ്ണ മഹോത്സവ സമിതി ജന:സെക്രട്ടറി കൃഷ്ണപ്രസാദ് എന്നിവര്‍ പങ്കെടുക്കും. രാത്രി 7.30ന് നൃത്തവൈഭവം, 8.30 ന് യക്ഷഗാനം, 9.00 ന് മഹാപൂജ

10ന് രാവിലെ 8 മണിക്ക് ‘സഗ്രഹ മഖ ശാസ്ത്ര് ഗായത്രി മഹായാഗം” ആരംഭം, 11.30ന് യാഗപൂര്‍ണ്ണാഹൂതിയും അനുഗ്രഹഭാഷണവും, ഉച്ചയ്‌ക്ക് 12ന് ശ്രീ സന്നിധിയില്‍ നിന്ന് തുടര്‍ച്ചയായി 18 വര്‍ഷം മുദ്ര ധരിച്ച് ശബരിമല യാത്ര പൂര്‍ത്തീകരിച്ച ഗുരുസ്വാമിമാരെയുംവിവിധ മന്ദിരങ്ങളിലെ പ്രധാന ഗുരുസ്വാമിമാരെയും ആദരിക്കല്‍.വൈകുന്നേരം 4ന് ആദ്ധ്യാത്മിക സമ്മേളനം, കെ.സുരേഷ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ബ്രഹ്മശ്രീ രവീശ തന്ത്രി കുണ്ടാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.ശബരിമല ക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും മേല്‍ശാന്തിയായിരുന്ന തൃക്കളത്തൂര്‍ ആത്രശ്ശേരിമന രാമന്‍ നമ്പൂതിരിപ്പാട് ധാര്‍മ്മികഭാഷണം നടത്തും. ശ്രീ.ധര്‍മ്മശാസ്താ സേവാ സംഘത്തിന്റെ മുതിര്‍ന്ന ഗുരുസ്വാമിമാരായ രാമന്‍ മേനോന്‍, വിശ്വനാഥ, ശങ്കര ദേവാങ്ക, കുമാര, ബാലകൃഷ്ണ, ദിവാകര എന്നിവരെ ആദരിക്കും. രാമകൃഷ്ണ ഹൊള്ള.എസ്.വി.ടി. പാചകരത്‌ന പുരസ്‌കാരം നല്‍കി ആദരിക്കും. രാത്രി 7.30 ന് അയ്യപ്പ സേവാ സമാജം അഖിലേന്ത്യാ പ്രസിഡണ്ടും പ്രസിദ്ധ സംഗീതജ്ഞനുമായ കലാരത്‌നം കെ.ജി.ജയന്‍ (ജയവിജയ)തൃവതരിപ്പിക്കുന്ന സംഗീതസൗരഭം.

11ന് രാവിലെ 9 മണിക്ക് ലക്ഷാര്‍ച്ചന, ഉച്ചയ്‌ക്ക് 1.30 ന് നൃത്തസംഗമം, രാത്രി 7.30 ന് മലയാള പൗരാണിക നാടകം. 12 ന് രാവിലെ 6ന് ഹരിനാമ സങ്കീര്‍ത്തനം, 7 ന് ശ്രീ ധര്‍മ്മ ശാസ്താ സഹസ്രനാമ പാരായണം, 9 ന് കീര്‍ത്തനസുധ, വൈകുന്നേരം 6 മണിക്ക് പാലക്കൊമ്പ് എഴുന്നള്ളത്ത് കൊറക്കോട് ശ്രീ ആര്യ കാര്‍ത്ത്യായനി ക്ഷേത്ര ദിവ്യസന്നിധിയില്‍ നിന്നും ദേവനൃത്തത്തിന്റെയും വൈദ്യുത ദീപാലങ്കാരത്തിന്റെയും അകമ്പടികളോടു കൂടിയുള്ള ശോഭായാത്ര കൊറക്കോട്, മാര്‍ക്കറ്റ് റോഡ്, എം.ജി.റോഡ്, ഹെഡ് പോസ്റ്റോഫീസ്, ആനബാഗിലു, നേതാജി സര്‍ക്കിള്‍, അശ്വിനി നഗര്‍, ശിവാജി നഗര്‍ (കറന്തക്കാട്), ബാങ്ക് റോഡ്, മഠത പേട്ട വഴി മല്ലികാര്‍ജ്ജുന ക്ഷേത്രാങ്കണത്തിലെത്തിച്ചേരും. വൈകുന്നേരം 6.30 ന് നൃത്തസംഗമം, രാത്രി 10 ന് പൂജ, തായമ്പക, 11ന് അയ്യപ്പന്‍ പാട്ട്, തുടര്‍ന്ന് ബേട്ടവിളി, പാല്‍കിണ്ടി എഴുന്നള്ളത്ത്, ആഴിപൂജ, 13 ന് പുലര്‍ച്ചെ 5.30 ന്അയ്യപ്പനും വാവരും വെട്ടും തടവും. ദിവസവും ഉച്ചയ്‌ക്ക് 1 മണിക്ക് അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ഇതോടെ ഈ വര്‍ഷത്തെ അയ്യപ്പന്‍ തിരുവിളക്ക് സുവര്‍ണ്ണ മഹോത്സവത്തിന് സമാപനമാകും. പത്രസമ്മേളനത്തില്‍ സുവര്‍ണ്ണ മഹോത്സവ സമിതി പ്രസിഡണ്ട് സി.വി.പൊതുവാള്‍, സെക്രട്ടറി കൃഷ്ണ പ്രസാദ് കൊട്ടക്കനി, ഖജാന്‍ജി രാം പ്രസാദ്, കണ്‍വീനര്‍മാരായ ബേക്കല്‍ ഭവാനി ശങ്കര്‍ റാവു, വൈ.വി. വെങ്കിട്ടരമണ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

India

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

India

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Kerala

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

മഹാരാഷ്‌ട്രയിലെ ലാത്തൂരിലെ സ്കൂള്‍ നന്നാക്കാന്‍ പോയത് ബിജെപിയ്‌ക്കെതിരെ സമരം ചെയ്യാന്‍….പക്ഷെ അഭിജിത് ദീപ്കെയുടെ കണക്കുകൂട്ടല്‍ തെറ്റി

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

ഓണത്തിന് തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ്, മെട്രോ റെയില്‍ ശനിയാഴ്ച മുതല്‍ അധിക സര്‍വീസുകള്‍

ടാറ്റ, എല്‍ ആന്‍റ് ടി, ഭാരത് ഫോര്‍ജ്…ആരായിരിക്കും ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പ്രാരംഭരൂപം നിര്‍മ്മിക്കുക? 2027 മാര്‍ച്ചില്‍ തീരുമാനം

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

‘അണലി’യുടെ വിധി ഇനി സെപ്റ്റംബര്‍ ഒന്‍പതിന് അറിയാം, വിലക്ക് ജോളിയുടെ ഹര്‍ജിയില്‍

48 മണിക്കൂറിനുള്ളിൽ ഞങ്ങളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണം , അല്ലെങ്കിൽ അടുത്ത വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടും : പാറ്റാ പാർട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.