Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മുസ്ലിം തീവ്രവാദികള്‍ ഭജന മന്ദിരം ആക്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 09:30 pm IST
inKasargod

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ കാവുംപള്ളം ശ്രീ ധര്‍മ്മസാസ്താ ജന മന്ദിരം 25 ഓളം വരുന്ന മുസ്ലിം തീവ്രവാദികള്‍ ആക്രമിച്ചു. ഇന്നലെ വൈകുന്നേരം 7.30നായിരുന്നു സംഭവം. ശബരിമലക്ക് പോകാനായി വ്രതമെടുത്ത് മാലയിട്ട അയ്യപ്പന്‍മാര്‍ ഭജനക്ക് ഒരുങ്ങവേയായിരുന്നു മുസ്ലിം തീവ്രവാദ സംഘം മന്ദിരം അക്രമിച്ചത്. ബൈക്കുകളില്‍ 25ഓളം പേരടങ്ങുന്ന സംഘം ബഹളമുണ്ടാക്കി ഭജന മന്ദിരത്തിലെത്തി അക്രമിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ സമീപവീടുകളിലെ സ്ത്രീകളടക്കമുള്ളവരെയും ഇവര്‍ കയ്യേറ്റം ചെയ്തു. കാവുംപള്ളം നാരായണന്റെ മകന്‍ ഗിരീഷ് (28), കാവുപള്ളത്തെ രാജന്റെ ഭാര്യ മാധവി (57), മാധവിയുടെ മകന്‍ നിശാന്ത് (27), രോഹിണി (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗിരീഷിന്റെ പരിക്ക് ഗുരുതരമാണ്. ഫാറൂഖ്, റഷീദ് പൊയിനാച്ചി, റാഷി, ജംഷാദ് തുടങ്ങിയ 25ഓളം വരുന്ന മുസ്ലിം തീവ്രവാദ സംഘമാണ് ഭജന മന്ദിരത്തിന് നേരെ അക്രമമഴിച്ചുവിട്ടത്.

അയ്യപ്പന്‍മാരായ പ്രദീപ് (25), അനില്‍ (36) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അവിടെയുണ്ടായിരുന്ന അയ്യപ്പന്‍മാരെ കൊണ്ട് മന്ദിരത്തിനകത്തെ ചോരപ്പാടുകള്‍ കഴുകി വൃത്തിയാക്കിപ്പിച്ചു. ഇത് ചെയ്തതിലൂടെ അക്രമിസംഘത്തിന് കൂട്ടുനിന്ന് തെളിവുകള്‍ നശിപ്പിച്ച് സംബവം ഒതുക്കി തീര്‍ക്കുന്നതിനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. സംഭവമറിഞ്ഞ് അയ്യപ്പന്‍മാര്‍ ഭജന മന്ദിരത്തിലേക്ക് എത്തുന്നതിന് മുമ്പേ തെളിവുകള്‍ നശിപ്പിച്ച പോലീസ് നടപടി ഭജന മന്ദിരം അക്രമിച്ച മുസ്ലിം തീവ്രവാദികളെ രക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ജനങ്ങളുടെ സൗര്യവിഹാരത്തിന് തടസ്സമുണ്ടാക്കി ഭീതി ജനിപ്പിക്കാനാണ് ഇവരുടെ ശ്രമം. മനപൂര്‍വ്വം സമാധാനാന്തരീക്ഷം തകര്‍ത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടാക്കാന്‍ മുസ്ലിംലീഗ് നേതാക്കളുടെ പിന്തുണയോടെയാണ് ഈ സംഘം അക്രമണം നടത്തിയതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ചട്ടഞ്ചാല്‍ പ്രദേശത്ത് കുറച്ചുകാലങ്ങളായി കഞ്ചാവ് അടക്കമുള്ള ലഹരി മരുന്ന് മാഫിയയുടെ ശല്യം വര്‍ദ്ധിച്ചുവരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

മഹാരാഷ്‌ട്രയിലെ ലാത്തൂരിലെ സ്കൂള്‍ നന്നാക്കാന്‍ പോയത് ബിജെപിയ്‌ക്കെതിരെ സമരം ചെയ്യാന്‍….പക്ഷെ അഭിജിത് ദീപ്കെയുടെ കണക്കുകൂട്ടല്‍ തെറ്റി

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഓണത്തിന് തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഫീഡര്‍ സര്‍വീസ്, മെട്രോ റെയില്‍ ശനിയാഴ്ച മുതല്‍ അധിക സര്‍വീസുകള്‍

India

ടാറ്റ, എല്‍ ആന്‍റ് ടി, ഭാരത് ഫോര്‍ജ്…ആരായിരിക്കും ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പ്രാരംഭരൂപം നിര്‍മ്മിക്കുക? 2027 മാര്‍ച്ചില്‍ തീരുമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

‘അണലി’യുടെ വിധി ഇനി സെപ്റ്റംബര്‍ ഒന്‍പതിന് അറിയാം, വിലക്ക് ജോളിയുടെ ഹര്‍ജിയില്‍

48 മണിക്കൂറിനുള്ളിൽ ഞങ്ങളെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണം , അല്ലെങ്കിൽ അടുത്ത വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെടും : പാറ്റാ പാർട്ടി

ഡിവൈഎഫ്ഐ നാടകത്തിലെ നഗ്‌നതാ പ്രദര്‍ശനം ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

ഓണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂര്‍, തിരുവോണത്തിന് 10000 പേര്‍ക്കുള്ള വിശേഷാല്‍ പ്രസാദ ഊട്ട് രാവിലെ 9 മുതല്‍

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ വധശ്രമക്കേസില്‍ ശിക്ഷ മരവിപ്പിച്ചു, ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം

മലപ്പുറത്ത് ഉദ്ഘാടനത്തിന് 2 ദിവസം ശേഷിക്കെ ഓഡിറ്റോറിയത്തിന്  തീപ്പിടിച്ചു

ബെവ്‌കോ നഷ്ടത്തിലാകാന്‍ കാരണം ഗാലണേജ് ഫീസ് വര്‍ദ്ധനയെന്ന് മന്ത്രി എം. ലിജു, ഉത്തരവാദി മുന്‍ സര്‍ക്കാര്‍

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.