Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലാ ടൗണ്‍ റിംങ് റോഡ് ആദ്യഘട്ട നിര്‍മ്മാണം ഉടന്‍ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 09:13 pm IST
in Kottayam

പാലാ: പാലാ നഗരസഭാ പ്രദേശത്ത് ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന ടൗണ്‍ റിംങ് റോഡിന്റെ ആദ്യഘട്ടത്തിന്റെ നിര്‍മ്മാണത്തിന് നടപടികള്‍ പൂര്‍ത്തിയായി. റോഡിന്റെ നിര്‍മ്മാണത്തിന് മാത്രമായി 10കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കടപ്പാട്ടൂര്‍ മുതല്‍ 12ാംമൈല്‍ വരെയുള്ള 2.93 കിലോമീറ്റര്‍ നീളമുള്ള ഒന്നാം ഘട്ടത്തിന്റെ നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടത്തി. നാലുഘട്ടങ്ങളിലായി 13 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ രണ്ടുവരി പാതയാണ് ലക്ഷ്യമിടുന്നത്.

ഒന്നാംഘട്ടത്തിന് സ്ഥലം ഏറ്റെടുക്കന്നതിന് 21.50 കോടി മുമ്പ് അനുവദിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പടെ ഒന്നാം ഘട്ടത്തിന് 31.60 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഒഴിവാക്കാന്‍ കഴിയും വിധം 10 കലുങ്കുകള്‍ സംരക്ഷണ ഭിത്തികള്‍, അപ്രോച്ച് റോഡുകള്‍, ഓടകള്‍ എന്നിവ നിര്‍മ്മിക്കും. സംസ്ഥാന പാതകളായ ഏറ്റുമാനൂര്‍-പൂഞ്ഞാര്‍, പുനലൂര്‍-മൂവാറ്റുപുഴ റോഡുകളെ ബന്ധിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ നിന്നാംരംഭിച്ച് ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ റോഡില്‍ ചെത്തിമറ്റം ഭാഗത്ത് എത്തിച്ചേരുന്നതാണ് രണ്ടാംഘട്ടം. മൂന്നാംഘട്ടത്തില്‍ കളരിയേമാക്കല്‍ പാലത്തില്‍ നിന്നാരംഭിച്ച് പാലാ-തൊടുപുഴ റോഡിലെ ഞൊണ്ടിമാക്കല്‍ കവല ഭാഗത്ത് റോഡ് മുറിച്ചുകടന്ന് കരൂര്‍ ലൈന്‍-രാമപുരംറോഡില്‍ എത്തിച്ചേരും. കരൂര്‍ ലൈന്‍-രാമപുരം റോഡില്‍ നിന്ന് ആരംഭിച്ച് നെല്ലിയാനി വഴി കടപ്പാട്ടൂരില്‍ എത്തി ഒന്നാംഘട്ടത്തിന്റെ തുടക്കത്തില്‍ എത്തുന്ന വിധമാണ് നാലാംഘട്ടം വിഭാവനം ചെയ്തിരിക്കുന്നത്. നാറ്റ്പാക്കിന്റെ വിദഗ്ധ സംഘം വിശദമായ പഠനം നടത്തിയാണ് റിംങ് റോഡ് രൂപകല്പന ചെയ്തിരിക്കുന്നത്. നഗര പ്രദേശത്ത് 12 മീറ്ററും പഞ്ചായത്ത് പ്രദേശത്ത് 15 മീറ്ററും ആണ് റിംങ് റോഡിന് വീതി നിശ്ചയിച്ചിരിക്കുന്നത്. മഴക്കാലത്ത്്് മീനച്ചിലാറില്‍ നിന്ന് വെള്ളം കയറുന്ന സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തി നിര്‍മിക്കുമെന്ന് കെ എം മാണി എംഎല്‍എ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Career

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

Entertainment

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

Sports

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

പുതിയ വാര്‍ത്തകള്‍

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.