Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പേരിനൊരു ഇടത്താവളം; ശാസ്താംകോട്ടയില്‍ സ്വാമിമാര്‍ക്ക് ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 03:54 pm IST
inKollam

കുന്നത്തൂര്‍: ശാസ്താ ക്ഷേത്രങ്ങളില്‍ പ്രമുഖമായ ശാസ്താംകോട്ട ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ അയ്യപ്പന്മാരെ സൗകര്യങ്ങളുടെ അപര്യാപ്തത ബുദ്ധിമുട്ടിലാക്കുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഇടത്താവളമായി പ്രഖ്യാപിച്ചതല്ലാതെ അതിനായുള്ള യാതൊരുവിധ സൗകര്യങ്ങളും ദേവസ്വം ബോര്‍ഡോ ഭരണസമിതിയോ ഒരുക്കിയിട്ടില്ല. മണ്ഡലകാലത്ത് അയ്യപ്പന്മാര്‍ക്ക് വിരിവയ്‌ക്കാനോ തലചായ്‌ക്കാനോ പോലുമുള്ള ഇടം ക്ഷേത്രത്തില്‍ ഒരുക്കിയിട്ടില്ല.

മണ്ഡലകാലത്തിന് മുന്നോടിയായി ഒരു ഫോട്ടോ വച്ച് വിളക്ക് കത്തിക്കലും അതിനായി രണ്ട് ജീവനക്കാരെ നിയോഗിച്ചതുമാണ് ദേവസ്വം ബോര്‍ഡ് ആകെ ചെയ്തത്. ദിനംപ്രതി നൂറുകണക്കിന് അയ്യപ്പഭക്തരാണ് ഇവിടെയെത്തി ചേരുന്നത്. ഇവര്‍ക്ക് പ്രാഥമികആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഇപ്പോഴും പഴയ ശുചിമുറികളാണ് ഉള്ളത്. ഇതുപയോഗിക്കാന്‍ പണവും മുടക്കേണ്ട സ്ഥിതി. വൃത്തിയും കുറവാണ്. രാത്രികാലങ്ങളില്‍ എത്തിച്ചേരുന്ന സ്വാമിമാര്‍ക്ക് ചൂട്‌വെള്ളം പോലും നല്‍കാനുള്ള സംവിധാനങ്ങളില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡിപ്പോയില്‍ നിന്നും ശബരിമലയിലേക്ക് ശാസ്താംകോട്ട ക്ഷേത്രം വഴി കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതും നിര്‍ത്തലാക്കി. ഈ സര്‍വീസ് പുനരാരംഭിക്കാന്‍ ക്ഷേത്രം ഭരണസമിതിയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയം ഇതുവരെ ഉണ്ടായിട്ടില്ല. ക്ഷേത്രത്തിന്റെ പരിശുദ്ധിക്കും പേരിലും കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങളാണ് ഭരണസമിതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ഭക്തര്‍ ആരോപിക്കുന്നു.

അയ്യപ്പഭക്തര്‍ക്ക് സൗകര്യം ഒരുക്കി നല്‍കുന്നതില്‍ ഭരണസമിതി പൂര്‍ണ പരാജയമാണെന്നും സമിതിക്ക് മറ്റ് ചില പ്രവര്‍ത്തനങ്ങളിലാണ് താല്‍പ്പര്യമെന്നും ഭക്തജനസമിതി ആരോപിച്ചു. സ്വാമിമാര്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കിനല്‍കാന്‍ ഭരണസമിതിയും ദേവസ്വം ബോര്‍ഡും ഉടനടി തയ്യാറാവണമെന്ന് ആവശ്യം ശക്തമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

Kerala

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

India

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

Kerala

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

പുതിയ വാര്‍ത്തകള്‍

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലെ അതിക്രമം: വിചാരണ നവംബര്‍ മൂന്നിന് , ശിവന്‍കുട്ടിയും ജയരാജനും അടക്കം പ്രതികള്‍

പാളത്തിൽ 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം ; ലോക്കോ പൈലറ്റിന്റെ മനോധൈര്യത്തിൽ രക്ഷപെട്ടത് നൂറ് കണക്കിന് ജീവനുകൾ

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ‘തൂഫാന്‍ തദ്ദേശം’ ആരംഭിച്ചു

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം നെടുമങ്ങാട് കടകളില്‍ തീപ്പിടിത്തം

യൂ ട്യൂബര്‍ അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയില്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.