Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

കുട്ടിക്കല്ല്യാണം തടയാന്‍ ജില്ലയില്‍ 29 ഉദ്യോഗസ്ഥര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 01:58 pm IST
inMalappuram

മലപ്പുറം: പതിനെട്ടില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെയും 21 ല്‍ താഴെയുള്ള ആണ്‍കുട്ടികളുടെയും വിവാഹം, നിശ്ചയം എന്നിവ തടയുന്നതിനും കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിനും ജില്ല സജ്ജമായി. ഇതിനായി ജില്ലയില്‍ 29 ബാല്യവിവാഹ നിരോധന ഓഫീസര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ബ്ലോക്കിലും ഐ.സി.ഡി.എസ്. സി.ഡി.പി.ഒ.മാരാണ് ബാല്യവിവാഹ നിരോധന ഓഫീസര്‍മാര്‍. ബാലവിവാഹം തടയുന്നതിനും കോടതിയില്‍ നേരിട്ട് കേസ് ഫയല്‍ ചെയ്യുന്നതിനും പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ സഹകരണം തേടാനും ബാല്യവിവാഹ നിരോധന ഓഫീസര്‍മാര്‍ക്ക് അധികാരമുണ്ട്.

ബാലയവിവാഹം ശ്രദ്ധയില്‍ പെട്ടാല്‍ ബാല്യവിവാഹ നിരോധന ഓഫീസര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, പൊലീസ് സ്റ്റേഷന്‍, ചൈല്‍ഡ്‌ലൈന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി, സാമൂഹിക നീതി ഓഫീസ്, വനിതാ സെല്‍ എന്നിവരെ അറിയിക്കണം. ബാല്യവിവാഹം തടയുന്നതിന് പെണ്‍കുട്ടികള്‍ക്ക് നേരിട്ടും അധ്യാപകര്‍, സഹപാഠികള്‍, സ്‌കൂള്‍ അധികാരികള്‍, പി.ടി.എ, മതസ്ഥാപനങ്ങള്‍, സ്വന്തം കുടുംബാംഗങ്ങള്‍, സാമൂഹിക പ്രവര്‍ത്തകര്‍, പൊതു താത്പര്യമുള്ള വ്യക്തികള്‍ എന്നിവര്‍ക്കും പരാതി നല്‍കാം.

ബാല്യവിവാഹ നിരോധന നിയമ പ്രകാരം ബാല്യവിവാഹം ശിക്ഷാര്‍ഹവും കുറ്റകരവുമാണ്. ബാല്യവിവാഹം നടത്തുകയോ, നടത്താന്‍ ശ്രമിക്കുകയോ, കാര്‍മികത്വം വഹിക്കുകയോ ചെയ്താല്‍ രണ്ട് വര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും ഈടാക്കും. 21 വയസ്സ് തികഞ്ഞ പുരുഷന്‍ 18 തികയാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്താലും മാതാപിതാക്കളോ സംഘടനകളോ നിയമപരമായോ അല്ലാതെയോ ബാല്യവിവാഹത്തെ പ്രോത്‌സാഹിപ്പിക്കുകയാണെങ്കിലും ഇതേ ശിക്ഷ ലഭിക്കും. ബാല്യവിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്കും ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്കും രണ്ട് വര്‍ഷം തടവും ഒരു ലക്ഷം പിഴയുമുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്താല്‍ ജാമ്യമില്ലാത്ത കുറ്റമാണ്. കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യ- സാമൂഹിക നിലവാരം ഉയര്‍ത്തുകയാണ് നിയമത്തിന്റെ ഉദേശ്യം.

ബാല്യവിവാഹം അറിയിക്കേണ്ട നമ്പറുകള്‍: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍- 0483 2978888, ചൈല്‍ഡ് ലൈന്‍- 1098, ജില്ലാ സാമൂഹിക നീതി ഓഫീസ്- 0483 2735324, വനിതാ സെല്‍- 1091, 0483 2734830, പോലീസ്- 100, 1090.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

Article

കുട്ടനാട് ഒരു വിസ്മയനാട്

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.