Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ കുടിവെള്ളക്ഷാമം വീണ്ടും രൂക്ഷമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 08:07 pm IST
in Alappuzha

കുട്ടനാട്: കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷം. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനും മറ്റുമായി കേന്ദ്രം അനുവദിച്ച 70 കോടിയുടെ പദ്ധതി മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ മൂലം പ്രയോജനം ലഭിക്കാത്ത സ്ഥിതിയിലാണെന്നും ആക്ഷേപമുണ്ട്.

ഇതിനു പുറമെ വീട്ടു കണക്ഷനുകളുള്ള ഉപഭോക്താക്കള്‍ പൊതു പൈപ്പുകളിലൂടെ വരുന്ന വെള്ളം മോട്ടറുകള്‍ ഉപയോഗിച്ച് അപ്പോള്‍ തന്നെ ഊറ്റിയെടുക്കുന്നതിനും പൊതു ടാപ്പുകളില്‍ വെള്ളം കിട്ടാതെ വരുന്നതിനും പിന്നില്‍ അധികൃതരുടെ ഒത്താശ ഉണ്ടെന്നാക്ഷേപവും ശക്തമാണ്. പൊതു ടാപ്പുകള്‍ വറ്റിവരളുകയും ചെയ്തതോടെ കുട്ടനാട്ടിലെ കുടിവെള്ളക്ഷാമം അതീവ രൂക്ഷമായി. പുളിങ്കുന്ന്, കണ്ണാടി, കാവാലം, നീലംപേരൂര്‍, രാമങ്കരി, മാമ്പുഴക്കരി വെളിയനാട് കിടങ്ങറ തുടങ്ങിയ പ്രദേശങ്ങളിലാണു കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷം. വര്‍ഷങ്ങള്‍ക്കു മുമ്പ് മാമ്പുഴക്കരി പ്രദേശത്ത് പൊതു പൈപ്പുകളില്‍ നിന്നു രഹസ്യ മോട്ടറുകള്‍ ഉപയോഗിച്ചു വെള്ളം സ്വകാര്യ വ്യക്തികള്‍ അവരുടെ രഹസ്യ ടാങ്കുകളില്‍ നിറച്ചിടുന്നതു കണ്ടെത്തിയിരുന്നു. പിന്നീട് അതു മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചെങ്കിലും ജലവിഭവ വകുപ്പ് ഈ അനധികൃത നടപടിക്കെതിരേ നടപടിയൊന്നും സ്വീകരിച്ചില്ല.

കുടിവെള്ളത്തിന്റെ കാര്യത്തില്‍ പുതിയ തദ്ദേശസ്വയംഭരണ സമിതികള്‍ അര്‍പ്പിച്ച വിശ്വാസവും ജനങ്ങള്‍ക്കു നഷ്ടമാകുന്നു. ഭരണസമിതികള്‍ അധികാരത്തിലേറി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടനാട്ടിലെ പ്രധാന പ്രശ്‌നമായ കുടിവെള്ളത്തിന്റെ കാര്യത്തില്‍ നടപടിയൊന്നുമായില്ല. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാള്‍ മുതല്‍ പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതുവരെ പൊതുടാപ്പുകളില്‍ വെള്ളം സുലഭമായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം വെള്ളം പൊടുന്നനേ നിലയ്‌ക്കുകയായിരുന്നു. പുഞ്ചകൃഷിക്കായി ദിവസം മുഴുവന്‍ നീളുന്ന പമ്പിങ് കാല്‍കഴുകാന്‍ പോലും കൊള്ളാത്തതായി പൊതുജലാശയങ്ങളെ മാറ്റിത്തീര്‍ത്തു. തിരുവല്ല കറ്റോട്, നീരേറ്റുപുറം വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളില്‍നിന്നു കുട്ടനാട്ടിലേക്ക് വെള്ളം കൃത്യമായി എത്തിയാല്‍ ഇവിടുത്തെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാന്‍ കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

India

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

Kerala

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.