Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശബരി റയില്‍പാത അലൈന്‍മെന്റ്: റിലേ സായാഹ്നധര്‍ണ്ണ 1000 ദിവസം പിന്നിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 10:47 pm IST
inKottayam

പാലാ: ശബരി റയില്‍പാതയുടെ മേലമ്പാറ വഴിയുള്ള അലൈന്‍മെന്റിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നടത്തുന്ന റിലേ സായാഹ്നധര്‍ണ്ണ 1000 ദിവസം പിന്നിടുന്നു. സമരത്തിന് വിവിധ സംഘടനകളും പ്രാദേശിക പാര്‍ട്ടികളും നാട്ടുകാര്‍ക്ക് പിന്തുണയുണ്ട്. അമ്പാറ ദീപ്തി റസിഡന്‍സ് അസോസിയേഷന്റെയും ദീപ്തി ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ അമ്പാറ ദീപ്തി ഭവനില്‍ നടത്തുന്ന റിലേ സത്യാഗ്രഹ സമരമാണ് 1000 ദിവസം പൂര്‍ത്തിയാകുന്നത്. ശബരി പാതയുടെ നിശ്ചിത അലൈന്‍മെന്റ് കടന്ന് പോകുന്ന വേഴാങ്ങാനം, ചൂണ്ടച്ചേരി- ഭരണങ്ങാനം പ്രദേശങ്ങളിലെ ജനങ്ങളുടെ സഹകരണത്തോടെയാണ് ആക്ഷന്‍ കൗണ്‍സില്‍ സമരം നടത്തിവരുന്നത്.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലവില്‍ തടസ്സപ്പെട്ടിരിക്കുകയാണെങ്കിലും പാത ഉപേക്ഷിക്കാനോ നാശനഷ്ടം ഏറെ വരുത്തുന്ന മേലമ്പാറ അലൈന്‍മെന്റ് മാറ്റാനോ ഇനിയും തീരൂമാനം ആയിട്ടില്ല. മൂന്ന് അലൈന്‍മെന്റുകള്‍ റയില്‍വെ പൂര്‍ത്തികരിച്ചെങ്കിലും അവസാനത്തെ അലൈന്‍മെന്റുമായി മുന്നോട്ടുപോകാനാണ് തീരുമാനമായിരുന്നത്. എറണാകുളം ജില്ലായിലെ അങ്കമാലിയില്‍ ആരംഭിക്കുന്ന പാതയ്‌ക്ക് ഇടുക്കി ജില്ലയിലെ തൊടുപുഴ വരെ പാതയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. അന്തീനാട്- മങ്കര- വേഴാങ്ങാനം- ചൂണ്ടച്ചേരി- ദീപ്തി- പൂവത്തോട്- ചാത്തന്‍കുളം- മല്ലികശേരി- ആളുറുമ്പ്- കപ്പാട്- പഴുവത്തടം എസ്റ്റേറ്റ്- 28-ാം മൈല്‍ വഴി എരുമേലിയില്‍ അവസാനിക്കുന്നതാണ് അലൈന്‍മെന്റ്. എന്നാല്‍ ഈ അലൈന്‍മെന്റിനെതിരെയാണ് തങ്ങളുടെ സമരമെന്നും റയില്‍പാത വരേണ്ടത് ആവശ്യമാണെന്നും സമരസമിതി കണ്‍വീനര്‍ ടോമി തെങ്ങുംപള്ളി പറയുന്നു. പാലായില്‍ സ്റ്റേഷന്‍ വരത്തക്കവിധം മുന്‍പ് അലൈന്‍മെന്റ് നടത്തിയിരുന്നു. പ്രയോജനപ്രദമായ ഈ അലൈന്‍മെന്റിനാണ് സമരസമിതിയുടെ പിന്തുണ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.