വൈക്കം: വെളുപ്പിന് 4.30ന് അഷ്ടമിദര്‍ശനം, 5.30 മുതല്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനം, 7മുതല്‍ ഭജന്‍സ്, 9 മുതല്‍ നാഗസ്വരകച്ചേരി, 1 മുതല്‍ തുള്ളല്‍ത്രയം, 2 മുതല്‍ ഭക്തിഗാനമഞ്ജരി, 3 മുതല്‍ പ്രഭാഷണം, 4 മുതല്‍ സംഗീതകച്ചേരി, വൈകിട്ട് 6ന് ഹിന്ദുമത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ജസ്റ്റിസ് പി. എന്‍. രവീന്ദ്രന്‍, 8ന് സംഗീതസദസ്സ്, 11ന് ഉദയനാപുരത്തപ്പന്റെ വരവ്, 2ന് അഷ്ടമിവിളക്ക്, വലിയകാണിക്ക, 2.30ന് വെടിക്കെട്ട്, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്.
ഉദയനാപുരത്തപ്പനെ വരവേല്‍ക്കാന്‍ വൈക്കം മഹാദേവക്ഷേത്രത്തിന്റെ വടക്കേനട മുതല്‍ ഉദയനാപുരം ക്ഷേത്രം വരെയുള്ള നഗരവീഥികള്‍ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്.
















