Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അഷ്ടമി തിരക്കില്‍ കൗതുകമായി മത്സ്യഫെഡിന്റെ അക്വേറിയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 10:38 pm IST
in Kottayam

വൈക്കം: മത്സ്യഫെഡിന്റെ പബ്ലിക്ക് അക്വേറിയം വൈക്കത്തഷ്ടമിക്ക് എത്തുന്നവര്‍ക്ക് കൗതുകമാകുന്നു. മത്സ്യഫെഡും വൈക്കം നഗര സഭയും സഹകരിച്ച് ബോട്ടു ജട്ടിക്കു സമീപം സ്ഥാപിച്ചിരിക്കുന്ന അക്വേറിയം കാണാന്‍ നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. അലങ്കാര മത്സ്യകൃഷി പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അക്വേറിയം ഒരുക്കിയത്. അഫ്രിക്ക, മധ്യ അമേരിക്ക, ന്യൂസിലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അനബന്റോയിഡ്, അഫ്രിക്കന്‍ സിക്ലിഡുകള്‍, ഗപ്പി, എയ്ഞ്ചല്‍ ഫിഷ് തുടങ്ങി 30ഓളം അലങ്കാര മത്സ്യങ്ങള്‍ ഇവിടെയുണ്ട്. വിശാലമായ മുറിയില്‍ മീന്‍ കുളവും നിര്‍മ്മിച്ചിട്ടുണ്ട്. മീനുകളുടെ ജീവിത സാഹചര്യത്തിന് അനുസരിച്ചാണ് വെള്ളത്തിന്റെ പി.എച്ച് ലെവല്‍ ക്രമീകരിച്ചിരിക്കുന്നത്. ഓരോ മീനുകളുടെ പ്രത്യേകതകള്‍ വിവരിക്കുന്ന ഫോട്ടോ പ്രദര്‍ശനവും സജ്ജീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ചകളില്‍ ഇവിടെ അലങ്കാര മത്സ്യ വിപണനവും നടക്കുന്നുണ്ട്. അഞ്ച് രൂപ മുതലാണ് മത്സ്യത്തിന്റെ വില.

അക്വേറിയം ടാങ്കും സെറ്റു ചെയ്തു കൊടുക്കുന്നു. മത്സ്യങ്ങള്‍ക്കുള്ള ഭക്ഷണവും രോഗത്തിനുള്ള മരുന്നും ഇവിടെ ലഭിക്കും. അലങ്കാര മത്സ്യ കൃഷിയെകുറിച്ച് പരിശീലന ക്ലാസ്, അലങ്കാര മത്സ്യങ്ങളുടെ അക്വാഷോ എന്നിവയും ഇവിടെ സംഘടിപ്പിക്കുന്നു. ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 1500 രൂപ ഫീസ് അടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. മീനുകളെ വളര്‍ത്തുന്നതിനുള്ള വെള്ളത്തിന്റെ അസിഡിറ്റി, ഭക്ഷണം, രോഗം വരാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എന്നിവയെ കുറിച്ചാണ് ക്ലാസ്. ചെലവുകുറഞ്ഞ രീതിയില്‍ സ്വയം തൊഴില്‍ കണ്ടെത്താനാകുന്നതിനാല്‍ നിരവധിപേര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും അക്വേറിയം തുടങ്ങിയതില്‍ പിന്നെ അന്‍പതോളം പേര്‍ അലങ്കാര മത്സ്യ കൃഷി ക്ലാസില്‍ പങ്കെടുക്കുകയും കൃഷി തുടങ്ങുകയും ചെയ്തുവെന്നും മത്സ്യഫെഡ് ജില്ലാ മാനേജരായ എന്‍ രാമദാസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

India

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

India

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

പുതിയ വാര്‍ത്തകള്‍

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.