Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അനധികൃത തെരുവുനായ വളര്‍ത്തുകേന്ദ്രം പൂട്ടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 11:11 pm IST
in Ernakulam

കൊച്ചി: തേവര കോന്തുരുത്തിയിലെ അനധികൃത തെരുവുനായ വളര്‍ത്തുകേന്ദ്രം തെരുവുനായ ഉന്മൂലന സംഘവും പോലീസും നാട്ടുകാരും ചേര്‍ന്ന് പൂട്ടിച്ചു. നായ്‌ക്കളെ സംരക്ഷിക്കുന്നതിനുള്ള ലൈസന്‍സോ നിയമപ്രകാരമുള്ള മറ്റ് രേഖകളോ ഇല്ലാതെയാണ് ഇവിടെ നിരവധി തെരുവുനായ്‌ക്കളെ സംരക്ഷിച്ചിരുന്നത്. പോലീസ് എത്തുന്നതിനുമുമ്പ് സ്‌ട്രേ ഡോഗ് ഫ്രീ കേരള ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, തെരുവുനായ ഉന്മൂലന സംഘം ചെയര്‍മാന്‍ ജോസ് മാവേലി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും നാട്ടുകാരും എതിര്‍പ്പുമായി അനധികൃത നായ സംരക്ഷണകേന്ദ്രത്തിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും വീട്ടുടമ തടഞ്ഞു. രോഗാവസ്ഥയിലുള്ളതും മുറിവേറ്റതുമായ ഒട്ടേറെ നായ്‌ക്കളെ റെയ്ഡില്‍ കണ്ടെത്തി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന നായ സംരക്ഷണകേന്ദ്രം ഉടനടി അടച്ചുപൂട്ടുന്നതിനായി കോര്‍പ്പറേഷന് നോട്ടീസ് നല്‍കുമെന്ന് കൗണ്‍സിലര്‍ പി.കെ. പീറ്റര്‍ അറിയച്ചശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. റസിഡന്‍സ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ടെന്‍സണ്‍, പ്രസിഡന്റ് ഷിബു ജോസഫ്, വൈസ് പ്രസിഡന്റ് ജെന്‍സണ്‍, മുന്‍ പ്രസിഡന്റ് ആന്റണി തുടങ്ങിയവരും സംഭവസ്ഥലത്ത് എത്തിയിരുന്നു.

സെന്റ് ജോണ്‍സ് നഗര്‍ ലെയിന്‍ – 2 ല്‍ അംബൂക്കെന്‍ എന്ന വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഐശ്വര്യ എന്ന യുവതിയാണ് തെരുവുനായ്‌ക്കളെ യാതൊരു സുരക്ഷിതത്വവുമില്ലാതെ അനധികൃതമായി പാര്‍പ്പിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ജോസ് മാവേലിയും സ്ഥലത്തെത്തി. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കാത്ത നായ്‌ക്കള്‍ റോഡിലേക്ക് ഇറങ്ങി വഴിയാത്രക്കാരെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് നാലര വയസ്സുള്ള പെണ്‍കുഞ്ഞിനെ പട്ടി ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ നായപിടിത്തക്കാരുടെ സഹായത്തോടെ പട്ടികളെ പിടികൂടിയെങ്കിലും തെരുവുനായ സ്‌നേഹിയായ യുവതി പോലീസിനെ ഉപയോഗിച്ച് അവയെ തിരിച്ചെടുക്കുകയായിരുന്നു. തെരുവുനായ ഉന്മൂലന സംഘ പ്രവര്‍ത്തകര്‍ തന്നെ ഉപദ്രവിച്ചതായി യുവതി പോലീസില്‍ കേസ് കൊടുക്കുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിപ്രകാരം നായപിടിത്തക്കാരനായ രഞ്ജനെ പോലീസ് അറസ്റ്റ്‌ചെയ്‌തെങ്കിലും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ജോസ് മാവേലിയുമടങ്ങുന്ന സംഘം ഇയാളെ ജാമ്യത്തില്‍ എടുക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

New Release

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

New Release

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

Thiruvananthapuram

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

പുതിയ വാര്‍ത്തകള്‍

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.