Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മോദിയോട് ഏറ്റുമുട്ടി പരാജയപ്പെട്ടവര്‍ പുതിയ നാടകങ്ങള്‍ മെനയുന്നു: മുരളീധര റാവു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 11:02 pm IST
in Kannur

ഇരിട്ടി: മോദിയോട് ഏറ്റുമുട്ടി പരാജയപ്പെട്ടവര്‍ ഇവിടെ പുതിയ നാടകങ്ങള്‍ മെനയുക യാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വി. മുരളീധര റാവു പറഞ്ഞു. ഇരിട്ടിയില്‍ ജയകൃഷ്ണന്‍ മാസ്റ്ററുടെ പതിനാറാം ബലിദാന ദിനാചര ണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാ യിരുന്നു അദ്ദേഹം. ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന അസഹിഷ്ണുതാ വാദം അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ഇവിടെ അസ ഹിഷ്ണുത മോദി സര്‍ക്കാര്‍ വന്നതിനു ശേഷം ഉണ്ടായതല്ല. കേരളത്തില്‍ സിപിഎമ്മിന്റെ അസഹിഷ്ണുത വര്‍ഷങ്ങളായി നില നില്‍ക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ 78 സംഘപരിവാര്‍ പ്രവര്‍ ത്തകരെ സിപിഎമ്മുകാര്‍ കൊലചെയ്തു. അധ്യാപകനായ ജയകൃഷ്ണന്‍ മാസ്റ്ററെ പിഞ്ച് കുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊന്നുത് സിപിഎം വെച്ച് പുലര്‍ത്തുന്ന അസിഷ്ണുത കൊണ്ടാണ്. എന്താണ് ജയ കൃഷ്ണ മാസ്റ്റര്‍ ചെയ്ത കുറ്റം. കുഞ്ഞുങ്ങളെ വിദ്യ അഭ്യസിപ്പി ച്ചതോ. അതോ ഭാരതമാതാവിനെ സ്‌നേഹിച്ച് ഭാരത് മാതാക്കീ ജയ് എന്ന് വിളിച്ചതോ. തങ്ങളുടെ ആശയ സംഹിതക്ക് മുകളില്‍ മറ്റൊന്നും പാടില്ലെന്ന് കരുതുന്ന സിപിഎമ്മിന്റെ അസഹിഷ്ണു തയാണ് ഈ കൊലപാത കങ്ങള്‍ക്കെല്ലാം കാരണമെന്നും അദ്ദേഹം പറഞ്ഞു. കേരള ത്തിലും ബിജെപി വളരുകയാ ണെന്നും അധികാരം കയ്യാളാ നുള്ള ശക്തി ബിജെപി കൈവരി ച്ചതായും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരാണ് കമ്മ്യൂണി സ്റ്റുകള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക ളെ ചോദ്യം ചെയ്യാന്‍ പാടില്ല എന്നതാണ് അവരുടെ നയം. ചൈനയിലും റഷ്യയിലും മറ്റും അവരെ ചോദ്യം ചെയ്തവരെ കൊന്നു തള്ളിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റുകളുടേത്. ഈ നയം മൂലം ഇന്ത്യയില്‍ തന്നെ പല സംസ്ഥാനങ്ങളിലും വേരുക ളുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനഹൃദയങ്ങളില്‍ സ്ഥാനം നഷ്ടപ്പെട്ട് മ്യൂസിയ ത്തില്‍ വെക്കുവാനുള്ള കാഴ്ച വസ്തു മാത്രമായി മാറി. എന്നാല്‍ ഒരു ചെറിയ പാര്‍ട്ടി ആയിരുന്ന ഭാരതീയ ജനതാ പാര്‍ട്ടി ഇന്ന് 12.5 കോടി അംഗങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായി വളര്‍ന്ന് ഇന്ത്യയുടെ ഭരണം കയ്യാളുന്ന പാര്‍ട്ടിയായി മാറി കഴിഞ്ഞു വെന്നും അദ്ദേഹം പറഞ്ഞു.

പൊതുയോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന പ്രസി ഡന്റ് വി. മുരളീധരന്‍, എം.ടി. രമേശ്, പി. കെ. വേലായുധന്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി. സുധീര്‍, ബിജു ഏളക്കുഴി, വി.കെ. സജീവന്‍, പ്രകാശ് ബാബു, എ.പി. പത്മിനി ടീച്ചര്‍, അഡ്വ. വി. രത്‌നാകരന്‍, എ.പി. ഗംഗാധരന്‍, വി.വി. ചന്ദ്രന്‍, പി. സത്യപ്രകാശ്, വിജയന്‍ വട്ടിപ്രം, കെ. രാധാ കൃഷ്ണന്‍, മോഹനന്‍ മാനന്തേരി, യു. ഇന്ദിര, ആനിയമ്മ രാജേന്ദ്രന്‍, അഡ്വ. ദിനേശന്‍, കെ.പി. അരുണ്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി. കൃഷ്ണന്‍, എന്‍. ഹരിദാസ്, പി.വി. സുരേഷ് ബാബു, വിജയന്‍ മാങ്ങാട്, രാമദാസ് എടക്കാനം, കെ.ജെ. മാത്യു, സജിത്ത് കീഴൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

Health

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.