Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ശബരിമല സീസണില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ തകര്‍ച്ച പ്രചരണത്തിന് പിന്നില്‍ ചില ഗൂഢശക്തികള്‍ : പി.സി. ജോര്‍ജ്ജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 10:33 pm IST
inKottayam

കോട്ടയം: ശബരിമല തീര്‍ത്ഥാടന കാലത്ത് മാത്രം മുല്ലപ്പെരിയാര്‍ ഡാം പൊട്ടാന്‍ പോകുന്നു എന്ന വ്യാപകമായ പ്രചരണത്തിന് പിന്നില്‍ ചില ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ ലീഡര്‍ പി.സി. ജോര്‍ജ്ജ്. പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തില്‍ ഗൂഢാലോചന ഉണ്ടായിരുന്നുവോ എന്നതിന്റെ സത്യം തുറന്നു പറയുവാന്‍ മന്ത്രി പി.ജെ. ജോസഫ് ഇനിയെങ്കിലും തയ്യാറാവണം. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 134 അടി ഉയര്‍ന്നപ്പോഴാണ് ജനങ്ങളുടെ സുരക്ഷയേക്കുറിച്ച് ചിന്തിച്ച് ഉറങ്ങാന്‍ കഴിയുന്നില്ല എന്ന പ്രഖ്യാപനത്തോടെ ഡാം തകരാന്‍ പോകുന്നുവെന്ന ആശങ്ക വ്യാപകമായി മന്ത്രി പി.ജെ.ജോസഫിന്റെ നേതൃത്വത്തില്‍ പ്രചരിപ്പിച്ചത്. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139 അടിയില്‍ അധികമായിട്ടും യാതൊരു ആശങ്കകളും ഇല്ലാതെ പി.ജെ.ജോസഫിന് ഉറങ്ങാന്‍ കഴിയുന്നതിനെ സംശയത്തോടെ അല്ലാതെ വീക്ഷിക്കുവാന്‍ കഴിയുകയില്ല. മണ്ഡല – മകരവിളക്ക് കാലത്തെ ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ നടത്തിയ ആസൂത്രിതമായ ഗുഢാലോചനയാണ് 134 അടി ജലനിരപ്പുണ്ടായിരുന്നപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം തകരാന്‍ പോകുന്നുവെന്ന വ്യാപക പ്രചാരണം നടത്തിയതിന്റെ പിന്നിലെന്ന ആശങ്ക ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ശക്തമാണ്. 142 അടിയായി ജലനിരപ്പ് ഉയര്‍ത്തുക എന്ന തമിഴ്‌നാട് തല്‍പര്യം യഥാര്‍ത്ഥ്യമാക്കിയെടുക്കുവാനുള്ള ഒത്താശയും സംസ്ഥാനത്തിന് അകത്തു നിന്നും ഉണ്ടായി എന്ന സംശയവും ശക്തമാണ്. ഈ സാഹചര്യത്തില്‍ ഗൂഢാലോചന നടന്നുവോ എന്നതിന്റെ സത്യം തുറന്നു പറയാന്‍ മന്ത്രി പി.ജെ.ജോസഫിന് ബാദ്ധ്യതയുണ്ട്. ഇപ്പോള്‍ ജലനിരപ്പ് 139 അടിയും കഴിഞ്ഞ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയ്‌ക്കായി എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കും മന്ത്രി പി.ജെ.ജോസഫിനും ബാദ്ധ്യതയുണ്ട്. ഡാമിന്റെ നിലവിലെ അവസ്ഥയെ കുറിച്ച് ജനങ്ങളോട് സത്യം പറയുവാനും ജനങ്ങളുടെ ഭീതി അകറ്റി അവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുവാനുള്ള ഭരണഘടനാപരമായ ബാദ്ധ്യത കേരളസര്‍ക്കാര്‍ നിറവേറ്റണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. പത്ര സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രനുംപങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.