Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എന്തോന്നു മതേതരത്വം എന്റച്ചായാ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 10:15 pm IST
in Vicharam

ജനാധിപത്യ-മതേതരത്വ മൂല്യങ്ങളോട് ഇന്ത്യൻ ജനതയ്‌ക്കുള്ള പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് ബീഹാർ തെരഞ്ഞെടുപ്പ് ഫലമെന്ന് കത്തോലിക്കാ സംഘടനകളുടെ ഐക്യവേദിയായ കേരള കാത്തലിക് ഫെഡറേഷൻ പ്രസ്താവിച്ചിരുന്നു. ചുമ്മാ അതുമിത്തും പറയല്ലേ, അച്ചായാ.

ഒന്നരവർഷം മുമ്പ് നരേന്ദ്രമോദിക്ക് മൃഗീയ ഭൂരിപക്ഷം നൽകിയതും ഇതേ ഇന്ത്യൻ ജനതയുടെ ഹിന്ദുത്വത്തോടുള്ള പ്രതിജ്ഞാബദ്ധതയുടെ തെളിവായിരുന്നില്ലേ? അതല്ലെങ്കിൽ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി ഭരിക്കുന്ന സെക്രട്ടറിയേറ്റും സുധീര മഹാരാജവ് ഇരുന്നരുളുന്ന ഇന്ദിരാഭവനും ഉൾപ്പെടുന്ന തിരുവനന്തപുരത്ത് പള്ളിയും പട്ടക്കാരും മൊല്ലയും മുക്രിയും കോൺഗ്രസും കേരള കോൺഗ്രസും ലീഗും വീരേന്ദ്ര ദളും പ്രേമചന്ദ്ര റവല്യൂഷണറി പാർട്ടിയുമെല്ലാം ചേർന്ന യുഡിഎഫിന്റെ എട്ടുകാലി മുന്നണിയെ ബിജെപി തൂത്തുവാരി കൊട്ടയിലാക്കിയത് ക്രൈസ്തവ-മുസ്ലിം വർഗീയതയ്‌ക്ക് എതിരെയുള്ള കേരള ജനതയുടെ പ്രതിജ്ഞാബദ്ധതയുടെ ദൃഷ്ടാന്തമല്ലാതെ മറ്റെന്താണ്?

ബീഹാറിലെയും കേരളത്തിലെ താൽക്കാലിക എൽഡിഎഫ് മുന്നേറ്റത്തിന്റെയും ആഹ്ലാദത്തിൽ പണ്ടേപ്പോലെ സുവിശേഷവുമായി ഹിന്ദുക്കളുടെ തിണ്ണനിരങ്ങാനാണ് പദ്ധതിയെങ്കിൽ പൂതി മനസ്സിൽ വച്ചേക്കുക; ആ പരിപ്പ് കേരളത്തിൽ വേവാൻ ഇവിടുത്തെ ഹിന്ദുക്കൾ ഇനി സമ്മതിക്കില്ല. അതിന്റെ പേരിൽ ഇന്നാട്ടിലെ വ്യാജ മതേതരത്വം തകർന്നുപോകുന്നെങ്കിൽ അതിന്റെ ഉത്തരവാദികളും അച്ചായന്മാരും അമ്മാമ്മമാരും ആയിരിക്കും. പിന്നെ, മോർച്ചറിയിൽ കിടന്ന കമ്യൂണിസ്റ്റ് ഡ്രാക്കുളകളെ രക്തംകൊടുത്ത് ഉയിർത്തെഴുന്നേൽപ്പിച്ചത് ഇവിടുത്തെ ന്യൂനപക്ഷങ്ങളാണെന്നറിയാവുന്നതുകൊണ്ട് പറയുകയാണ്.

കേരളത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടർന്നുള്ള മന്ത്രിസഭയിൽ ബിജെപി ഉണ്ടായാൽ എന്താണ് ദോഷം? ആ മന്ത്രിസഭയിൽ എൻഎസ്എസും എസ്എൻഡിപിയും യോഗക്ഷേമസഭയും പുലയർ മഹാസഭയും വിശ്വകർമസഭയുമെല്ലാം ഉൾപ്പെടുന്ന ഹിന്ദുസമുദായ പ്രതിനിധികൾ മാത്രമല്ല,വൃത്തികെട്ട മതപരിവർത്തന ചിന്തകൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയുന്ന ഉത്തമജനങ്ങളായ ക്രൈസ്തവ-മുസ്ലിം പ്രതിനിധികൾ ഉണ്ടായിരിക്കുകയും ചെയ്യും.

ശരൺ പാലാ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.