Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തൊടുപുഴയില്‍ അനധികൃതമായി നിര്‍മ്മിച്ച സെമിത്തേരിയില്‍ ശവസംസ്‌കാരം നടത്താനുള്ള നീക്കം പോലീസ് തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 09:33 pm IST
inIdukki

തൊടുപുഴ: നിയമം കാറ്റില്‍പ്പറത്തി തൊടുപുഴ ന്യൂമാന്‍ കോളേജിനുള്ളില്‍ നിര്‍മ്മിച്ച സെമിത്തേരിയില്‍ ശവസംസ്‌കാര ചടങ്ങ് നടത്താനുള്ള വിജ്ഞാനമാത പള്ളി അധികൃതരുടെ നീക്കം തൊടുപുഴ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു ജില്ല ഭരണകൂടത്തിന്റേയും മുനിസിപ്പല്‍ സെക്രട്ടറിയുടേയും പോലീസിന്റെയും നിരോധന ഉത്തരവ് മറികടന്ന് വിവാദ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങ് നടത്താന്‍ ഉന്നത ഇടപെടലുകളോടെ നീക്കം നടന്നത്. സംസ്‌കാര ചടങ്ങ് പോലീസ് തടഞ്ഞതോടെ മുതലക്കോടം പള്ളിയിലെ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. നിയമം ലംഘിച്ചവരെ തടഞ്ഞെങ്കിലും നിയമത്തെ വെല്ലുവിളിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. പത്ത് മാസം മുന്‍പാണ് ന്യൂമാന്‍ കോളേജിനുള്ളില്‍ ജനവാസ കേന്ദ്രത്തില്‍ സെമിത്തേരി നിര്‍മ്മിക്കാന്‍ തുടങ്ങിയത്. അംഗീകാരമില്ലാതെ സെമിത്തേരി നിര്‍മ്മിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെടത്തുടര്‍ന്ന് ഹിന്ദുഐക്യവേദി ജില്ല ഭരണകൂടത്തിന് പരാതി നല്‍കി. പിന്നീട് ഹൈക്കോടതിയില്‍ പ്രശ്‌നം ഉന്നയിച്ചു. കോടതി നടപടികള്‍ നടന്ന് വരുന്നതിനിടെ മൂന്ന് മാസം മുന്‍പ് ഇതേ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങ് നടത്താന്‍ നീക്കം നടന്നു. അന്ന് പ്രത്യക്ഷ സമരവുമായി ഹിന്ദുഐക്യവേദി രംഗത്തുവന്നു. ഇതേത്തുടര്‍ന്ന് സംസ്‌കാര നീക്കം ഉപേക്ഷിച്ചു. ഇന്നലെ രാവിലെ മുതല്‍ മുതലക്കോടം ഇടവകയില്‍ മരിച്ച അംഗത്തിന്റെ ശവസംസ്‌കാര ചടങ്ങ് വിജ്ഞാനമാത പള്ളിയില്‍ നടത്തുമെന്ന് പള്ളി അധികൃതര്‍ പ്രചരിപ്പിച്ചു. ഇതേത്തുടര്‍ന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ സ്വാമി അയ്യപ്പദാസും ഹിന്ദുഐക്യവേദി ജില്ല പ്രസിഡന്റ് എസ്. പത്മഭൂഷണും ജില്ല കളക്ടര്‍, പോലീസ് സൂപ്രണ്ട,് തൊടുപുഴ ഡിവൈ.എസ്.പി,തൊടുപുഴ മുനിസിപ്പല്‍ല്‍

സെക്രട്ടറി എന്നിവരെ  വിവരം അറിയിച്ചു. അനുമതിയില്ലാത്തതിനാല്‍ കോളേജിനുള്ളിലെ വിവാദ സെമിത്തേരിയില്‍ സംസ്‌കാരം നടത്തരുതെന്ന് കാണിച്ച് നഗരസഭ സെക്രട്ടറി പള്ളി അധികൃതര്‍ക്ക് കത്ത് നല്‍കാന്‍ ശ്രമിച്ചെങ്കിലും കത്ത് വാങ്ങാന്‍ പള്ളിക്കാര്‍ തയ്യാറായില്ല. പിന്നീട് പള്ളിയുടെ മതിലില്‍ സംസ്‌കാര ചടങ്ങ് നിരോധിച്ചുകൊണ്ടുള്ള കത്ത് മുനിസിപ്പല്‍ സെക്രട്ടറി പതിപ്പിച്ചു. റവന്യൂ സംഘവും സംസ്‌കാരം നിരോധിച്ചത് സംബന്ധിച്ച അറിയിപ്പുമായി എത്തിയെങ്കിലും പള്ളിക്കാര്‍ കത്ത് വാങ്ങിയില്ല. വൈകിട്ടോടെ നിയമം വെല്ലുവിളിച്ച് വിവാദ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങ് നടത്താന്‍ നടത്തിയ ശ്രമം പോലീസ് തടയുകയായിയരുന്നു. നിയമം ലംഘിച്ച പള്ളിക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹിന്ദുഐക്യവേദി ജില്ല പ്രസിഡന്റ് എസ്. പത്മഭൂഷണ്‍ ആവശ്യപ്പെട്ടു. നിയമം ലംഘിക്കാന്‍ ശ്രമം ഉണ്ടായപ്പോള്‍ അത് ഹിന്ദുഐക്യവേദി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതിനാലാണ് പ്രശ്‌നത്തില്‍  ഹിന്ദുഐക്യവേദിക്ക് ഇടപെടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.