Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നൗഷാദ് മനുഷ്യനാണ്; പക്ഷേ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 10:32 pm IST
inVicharam

നൗഷാദ് മനുഷ്യനാണ്. ഏതൊരു മനുഷ്യത്തമുള്ളയാളും അനുകരിക്കേണ്ട പ്രവര്‍ത്തിയാണദ്ദേഹം ചെയ്തതും. അദ്ദേഹം ഞങ്ങളുടെ മനസ്സില്‍ എന്നും ജീവിക്കും എന്നാല്‍, ഒരേ ദിവസം സുബിനേഷിന്റേയും, നൗഷാദിന്റെയും വീടു സന്ദര്‍ശിച്ച ഉമ്മന്‍ചാണ്ടി രണ്ട് രീതിയിലാണു പ്രതികരിച്ചത്. ആ സമീപനമാണു തിരുത്തപ്പെടേണ്ടത്. പൗരന്മാരോടുള്ള അധികാരികളുടെ സമീപനത്തിലാണു സമത്വം വരേണ്ടത്. വെള്ളാപ്പള്ളിയുടെ അധിക്ഷേപം ഉമ്മന്‍ ചാണ്ടിയോടും സര്‍കാരിനോടും ആണ്.

വിവാദം ആവശ്യമുള്ള മണിയനീച്ചകള്‍ക്ക് അത് വെള്ളാപ്പള്ളി നൗഷാദിനെ അധിക്ഷേപിച്ചു എന്നാക്കാം. അത് നിങ്ങളുടെ സൗകര്യം. വെള്ളാപ്പള്ളി പ്രസംഗിച്ചത് മരിച്ചവര്‍ക്കു നല്‍കുന്ന നഷ്ടപരിഹാരത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തെക്കുറിച്ചാണ്. അല്ലാതെ നൗഷാദിനെ പരിഹസിക്കാനാണെന്നു വിമര്‍ശിക്കുന്നതും ചിത്രീകരിക്കുന്നതും മാധ്യമങ്ങളുടെ പുതിയ തന്ത്രമാണ്…. മരണത്തിനിടയാക്കിയ സാഹസികതയല്ല ഇവിടെ ചര്‍ച്ചാ വിഷയം.

നഷ്ടപരിഹാരം പാര്‍ട്ടിയും മതവും ജാതിയും നോക്കിക്കൊടുക്കുന്നില്ലെന്ന് പറയാന്‍ സര്‍ക്കാരിനു ധൈര്യമുണ്ടോ. എങ്കില്‍ തെളിവു സഹിതം വെളിപ്പെടുത്തട്ടെ, ആര്‍ക്കൊക്കെ കൊടുത്തുവെന്നും എന്തടിസ്ഥാനത്തില്‍ അതില്‍ വേര്‍തിരിവുണ്ടായി എന്നും. നാദാപുരത്ത് രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നഷ്ടപരിഹാരം കൊടുത്തത് ആരുടെ പണമാണ്. വനവാസിക്കുടിലുകളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം കിട്ടാത്തതെന്തു മാനദണ്ഡമാണ്.

നെഞ്ചില്‍ കൈവെച്ച് ഇവിടത്തെ സര്‍ക്കാരുകള്‍ക്കു പറയാന്‍ പറ്റുമോ നഷ്ടപരിഹാര വിതരണത്തില്‍ വേറുകൃത്യം ഉണ്ടായിട്ടില്ലെന്ന്. എങ്കില്‍ പറയുക. യുഡിഎഫ് ഭരണകാലത്ത് വിതരണം ചെയ്ത നഷ്ടപരിഹാരത്തുകയുടെ ആധികാരിക കണക്ക് വെളിപ്പെടുത്താന്‍ ധൈര്യമുണ്ടോ?  വെള്ളാപ്പള്ളിയെ വിമര്‍ശിക്കുന്നവര്‍ക്ക് അത് അന്വേഷിക്കാന്‍ കഴിയുമോ. നൗഷാദിന്റെ ആത്മാവ് പൊറുക്കട്ടെ. നൗഷാദിന്റെ ബന്ധുക്കള്‍ക്കു മുന്നില്‍ നാളെ ക്യാമറയും മൈക്കും വന്നേക്കും.

കോഴിക്കോട്ടെ നൗഷാദിന്റെ കൂട്ടുകാരെയും മാധ്യമങ്ങള്‍ വിസ്തരിക്കും. അവരോട് ചോദിക്കാനാരെങ്കിലും തയ്യാറാകണം, വെള്ളാപ്പള്ളി പറഞ്ഞതില്‍ സത്യമുണ്ടോ. നിങ്ങള്‍ക്കുറപ്പുണ്ടോ നുണയാണെന്ന്.

ആര്‍വികെ. നായര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.