Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ആനിമേഷനില്‍ നിന്ന് അനശ്വരതയിലേക്ക് മാത്യു ടി. മാത്യു യാത്രയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 09:27 pm IST
inPathanamthitta

തിരുവല്ല: ചലചിത്ര ആനിമേഷന്‍ വിദഗ്‌ദ്ധനും തമിഴ് ചലചിത്ര അഭിനേതാവുമായ വള്ളംകുളം കൊടിഞ്ഞൂര്‍ കല്ലമണ്ണില്‍ മാത്യു ടി. മാത്യു (ബെന്‍സണ്‍-38)വിന്റെ നിര്യാണം നാടിന്റെ വേദനയായി. വെള്ളി വൈകിട്ട് വള്ളംകുളത്തെ വീട്ടില്‍ നെഞ്ച് വേദനയെത്തുടര്‍ന്ന് കുഴഞ്ഞ് വീണാണ് മരണം. അഭ്രപാളികളിലെ നിറമുള്ള സ്വപ്‌നങ്ങള്‍ ബാക്കിയാക്കി മാത്യു വിടപറയുമ്പോള്‍ അധികമാര്‍ക്കും അറിയാത്ത ഒരു ഓസ്‌കാര്‍ ബന്ധമാണ് സഹപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്. മദ്ധ്യ തിരുവിതാംകൂറിന്റെ സുപരിചിതമല്ലാത്ത ഒരു ഒരു ഓസ്‌കാര്‍ ബന്ധമാണ് മാത്യുവിന്റെ ജീവിതത്തിനുള്ളത്.2013 ല്‍ നാല് ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടിയ എന്‍ജ് ലീയുടെ ലൈഫ് ഓഫ് പൈ എന്ന സിനിമയുടെ ഭാഗമായി അനിമേഷന്‍ രംഗത്ത് മാത്യു പങ്കുവഹിച്ചിരുന്നു. എറിക് ജാന്‍ ഡി ബോര്‍ ഡൊണാള്‍ഡ് ആര്‍ എലിയറ്റ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ആനിമേഷന്‍ ജോലികള്‍ ഇന്ത്യയിലെ പ്രധാന ആനിമേഷന്‍ കമ്പനിയായ ടെക്‌നോ കളര്‍ (എംപിസി) എന്ന ബാംഗ്‌ളൂര്‍ ആസ്ഥാനമായ സ്ഥാപനവും നിര്‍വഹിച്ചിരുന്നു. എംപിസിയില്‍ മാത്യു ഉള്‍പ്പെടെ ഒട്ടേറെ മലയാളികള്‍ വിഷ്വല്‍ എഫക്റ്റ്‌സ് സാങ്കേതിക നിര്‍വ്വണത്തിനുള്ള ആനിമേഷന്‍ ജോലികള്‍ നിര്‍വഹിച്ചു. സിനിമയുടെ ആനിമേഷന്‍ സാങ്കേതിക നിര്‍വ്വഹണത്തില്‍ മാത്യു മുഖ്യ പങ്കുവഹിച്ചിരുന്നതായി സഹ പ്രവര്‍ത്തകര്‍ പറഞ്ഞു. ആനിമേഷന്‍ ചെയ്തവര്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി തങ്ങള്‍ക്ക് ലഭിച്ച ഓസ്‌കാര്‍ ശില്‍പ്പത്തിനൊപ്പം ചിത്രമെടുക്കുന്നതിനും ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകര്‍ ഇന്ത്യയിലെത്തി. ലൈഫ് ഓഫ് പൈയില്‍ കേന്ദ്ര കഥാപാത്രമായ കടുവയും മറ്റ്ജീവികളും ആവാസവ്യവസ്ഥയുമെല്ലാം പൂര്‍ണമായും ആനിമേഷന്‍ സങ്കേതം ഉപയോഗിച്ചാണ് നിര്‍വ്വഹിച്ചത്. റോഷന്‍ ബഷീര്‍ നായകനായ കുബേര രാശി എന്ന സിനിമയില്‍ വില്ലന്‍ വേഷത്തിലും മാത്യു അഭിനയിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സിനിമ റിലീസ് ആയത്. ബാംഗ്‌ളൂരില്‍ നിന്ന് ഏതാനും ദിവസം മുന്‍പ് വള്ളംകുളത്തെത്തിയ മാത്യു അടുത്ത തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത മരണം. സംസ്‌കാരം നടന്നു. ഭാര്യ സൗമ്യ മാത്യു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

India

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

പുതിയ വാര്‍ത്തകള്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.