Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സമത്വ മുന്നേറ്റയാത്ര ഇന്ന് ജില്ലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 08:55 pm IST
inAlappuzha

ആലപ്പുഴ: ഭൂരിപക്ഷ സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്ര ഇന്ന് വൈകിട്ട് 3ന് ആലപ്പുഴയില്‍ എത്തും. കുപ്രചരണങ്ങളും കേസുകളും അതിജീവിച്ചാണ് ഭൂരിപക്ഷ സമുദായ ഐക്യ ആഹ്വാനവുമായി സമത്വ മുന്നേറ്റയാത്ര ജില്ലയിലെത്തുന്നത്.

പുന്നപ്രയില്‍ കാര്‍മല്‍ പോളിടെക്‌നിക്കിനു വടക്കുവശമുള്ള സമത്വ നഗറിലാണ് സ്വീകരണ സമ്മേളനം നടക്കുന്നത്. എസ്എന്‍ഡിപിയോഗത്തിന്റെ ചേര്‍ത്തല, കണിച്ചുകുളങ്ങര, അമ്പലപ്പുഴ, കുട്ടനാട് യൂണിയനുകളില്‍ നിന്നും മറ്റു സമുദായ സംഘടനകളില്‍ നിന്നുമായി 30,000 പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. വിശാലമായ പന്തലിന്റെയും വേദിയുടെയും നിര്‍മ്മാണവും മറ്റു സജ്ജീകരണങ്ങളും പൂര്‍ത്തിയായി.

സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കലവൂര്‍ എന്‍. ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. ഡോ. എന്‍. ഗോപാലകൃഷ്ണന്‍ ആമുഖപ്രഭാഷണം നടത്തും. യോഗക്ഷേമ സഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി ഉദ്ഘാടനം നിര്‍വ്വഹിക്കും. വിവിധ സമുദായ സംഘടനകള്‍ യാത്രാ ക്യാപ്റ്റന്‍ വെള്ളാപ്പള്ളി നടേശന് സ്വീകരണം നല്‍കും.

സമ്മേളനത്തില്‍ എസ്എന്‍ഡിപിയോഗം പ്രസിഡന്റ് എം.എന്‍. സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, സ്വാഗതസംഘം ഖജാന്‍ജി കെ.കെ. മഹേശന്‍, കേരള പുലയര്‍ മഹാസഭ പ്രസിഡന്റ് നീലകണ്ഠന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.വി. ബാബു, സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്, മലബാര്‍ നായര്‍ സമാജം പ്രസിഡന്റ് മഞ്ചേരി ഭാസ്‌കരപിള്ള, മുന്നാക്ക സമുദായ മുന്നണി പ്രസിഡന്റ് സി.എസ്. നായര്‍, കേരള സാംബവര്‍ സൊസൈറ്റി ഭാരവാഹികളായ ഐ. ബാബു, എം.വി. ജയപ്രകാശ്, രാഘവന്‍ കേതാരം, ധീവരസഭ രക്ഷാധികാരി സ്വാമി ഗോരഖ്‌നാഥ്, പാണര്‍ സമുദായ മുന്നണി നേതാവ് തഴവ സഹദേവന്‍, പട്ടികജാതി ഏകോപന സമിതി പ്രതിനിധി പി. ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടാതെ ആത്മീയ ആചാര്യന്മാരുടെയും നേതാക്കളുടെയും സാന്നിദ്ധ്യവും ഉണ്ടാവും.

സമ്മേളനത്തിന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.എസ്.എന്‍. ബാബു സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ കെ.എന്‍. പ്രേമാനന്ദന്‍ നന്ദിയും പറയും. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പ്രവര്‍ത്തകരുമായി എത്തുന്ന വാഹനങ്ങള്‍ അറവുകാട് ക്ഷേത്രമൈതാനിയില്‍ പാര്‍ക്കുചെയ്യണമെന്ന് സ്വാഗതസംഘം കണ്‍വീനര്‍ പി.എസ്.എന്‍ ബാബു അറിയിച്ചു.

നാളെ രാവിലെ മാവേലിക്കരയിലും ഉച്ചകഴിഞ്ഞ് ചെങ്ങന്നൂരിലുമാണ് ജില്ലയിലെ സ്വീകരണ പരിപാടികള്‍. തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലേക്ക് യാത്ര തുടരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.