Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുമരകം ടൂറിസ്റ്റ് മേഖലയില്‍ കഞ്ചാവ് മാഫിയ സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 10:33 pm IST
inKottayam

സ്വന്തം ലേഖകന്‍

കുമരകം: കുമരകത്ത് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. വിദ്യാര്‍ത്ഥികളെയും ടൂറിസ്റ്റുകളെയുമാണ് ലക്ഷ്യമിടുന്നത്. കുമരകത്തെ വിതരണക്കാരില്‍ ഒരു കണ്ണിയായിരുന്ന തമിഴ്‌നാട്ടില്‍ പഠിക്കുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ മാസങ്ങള്‍ക്ക് മുന്‍പ് ഷാഡോ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന്‌ശേഷം കുറച്ചുകാലം മേഖലയില്‍ കഞ്ചാവിന്റെ ലഭ്യത കുറഞ്ഞിരുന്നു. കുമരകത്തെ ബിവറേജസ് ഗവണ്‍മെന്റിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയത് കഞ്ചാവ് മാഫിയയ്‌ക്ക് ഈ മേഖലയില്‍ കൂടുതല്‍ സജീവമാകാന്‍ പ്രേരണയേകി. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു. ടൂറിസം മേഖലകള്‍ കേന്ദ്രീകരിച്ചു വിപണനം നടക്കുന്ന കഞ്ചാവ് കേരളത്തിലെത്തുന്നത് കമ്പത്ത് നിന്നാണ്. ഹൈദ്രാബാദില്‍ നിന്നും കമ്പത്ത് സ്റ്റോക്ക് ചെയ്യുന്ന കഞ്ചാവ് ചെക്ക്‌പോസ്റ്റിലൂടെ സ്ത്രീകളെയും കുട്ടികളെയും വരെ ഉപയോഗിച്ച് കേരളത്തിലേക്ക് കടത്തിയിരുന്നു. കുമളി ചെക്ക്‌പോസ്റ്റില്‍ പോലീസും എക്‌സൈസും പരിശോധന കര്‍ക്കശമാക്കിയതോടെ കമ്പത്ത് നിന്നും ഒന്നരമണിക്കൂര്‍ മലചവിട്ടിയാല്‍ എത്തുന്ന കുമളി അണക്കരയിലെ ചെല്ലാര്‍ കോവില്‍ ഭാഗത്ത് എത്തപ്പെടാം. അവിടെ ചെക്ക്‌പോസ്‌റ്റോ ചെക്കിംഗോ ഇല്ലാത്തതിനാല്‍ ധാരാളം കഞ്ചാവ് ഇതുവഴി കേരളത്തിലേക്കൊഴുകുന്നു. കമ്പത്ത് കിലോക്ക് അയ്യായിരം രൂപയ്‌ക്ക് ലഭിക്കുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി മാഫിയയിലെ ചെറുകണ്ണിയായ ചില്ലറവില്‍പ്പനക്കാരന്‍ ഉപഭോക്താക്കള്‍ക്ക് പൊതിയൊന്നിന് അഞ്ഞൂറ് രൂപ നിരക്കിലാണ് വില്‍ക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പൊതിവാങ്ങുന്നത് പലര്‍കൂടി വിഹിതമിട്ടാണ്. ടൂറിസ്റ്റുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൃത്യമായി എത്തിച്ച് കൊടുക്കാന്‍ പ്രത്യേകസംഘം തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പലവിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികളെത്തന്നെ പ്രലോഭനത്തിലും കഞ്ചാവിലും വീഴ്‌ത്തി വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വിതരണക്കാരായി മാറ്റാനും മാഫിയാസംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും താഴെത്തട്ടിലുള്ള വില്‍പ്പനക്കാരാണ് പോലീസിന്റെ പിടിയില്‍പ്പെടുന്നുള്ളൂ. വമ്പന്‍ സ്രാവുകളെ അറസ്റ്റു ചെയ്യാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. വന്‍ സാമൂഹിക വിപത്തായി മാറിയിരിക്കുന്ന കഞ്ചാവിന്റെ ഉറവിടവും അതിന്റെ ഉല്‍പ്പാദകരെയും കണ്ടെത്താന്‍ കഴിയാത്തത് ഇതിന്റെ പിന്നിലെ മാഫിയാസംഘത്തിന്റെ ഒത്താശകര്‍ ചില സമുന്നതരായ രാഷ്‌ട്രീയ നേതാക്കളും ഉന്നത പോലീസ് എക്‌സൈസ് വകുപ്പ് മേലാളന്മാരുമാണെന്നാണ് വകുപ്പുകളിലെ തന്നെ അങ്ങാടിപ്പാട്ടായ അരമന രഹസ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

India

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

Entertainment

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.