Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ജില്ലാ ആശുപത്രിക്ക് തീര്‍ത്ഥാടന കാലത്തും മോക്ഷമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 09:19 pm IST
inPathanamthitta

എസ്.അഭിജിത്ത്

തിരുവല്ല :മണ്ഡലകാലങ്ങളി്ല്‍ ഏറ്റവും കൂടുതല്‍ അയ്യപ്പഭക്തര്‍ കടന്നുപോകുന്ന കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിക്ക് ഇത്തവണയും അവഗണന. ശബരിമലക്ക് ഏറ്റവും അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല.കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനോടും രൂക്ഷമായ ഭാഷയിലാണ നാട്ടുകാര്‍ പ്രതികരിച്ചത്.ആശുപത്രി സൂപ്രണ്ട് ചുമതലയൊഴിഞ്ഞിട്ട് മൂന്നു മാസത്തിലേറെയായെങ്കിലും പുതിയ നിയമനം നടത്തിയിട്ടില്ല.നിലവില്‍ ഡെപ്യൂട്ടി ഡി.എം.ഒയ്‌ക്ക് സൂപ്രണ്ടിന്റെ അധികാരച്ചുമതല.എന്നാല്‍ ശബരിമലയുടെ ചുമതലകൂടിയുള്ള ഇവര്‍ക്ക് എല്ലാകാര്യങ്ങളും ശ്രദ്ധിക്കാന്‍ സാധിക്കാറില്ല. ഇതിനാല്‍ ജില്ലാആശുപത്രിയുടെ ദൈനംദിന കാര്യങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്.

മണ്ഡലകാലം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ പരാജയപ്പെട്ടു.സര്‍ജറി ആവശ്യമുള്ള രോഗികള്‍ക്ക് ആനുപാതികമായ ഓപ്പറേഷന്‍ തിയേറ്ററുകളും ജില്ലാ ആശുപത്രിക്ക് ഇല്ല.ജില്ലാ ആസ്പത്രിയുടെ ഉടമസ്ഥാവകാശം ജില്ലാ പഞ്ചായത്തിനാണെങ്കിലും സ്ഥിരം നിയമനങ്ങള്‍ നടത്തേണ്ടത് ആരോഗ്യവകുപ്പാണ്.ഏന്നാല്‍ വിഷയം ശ്രദ്ധയില്‍ പെടുത്തേണ്ട ജില്ലാ പഞ്ചായത്തും അമ്പേപരാജയപ്പെട്ടു.മൂന്ന് ഫിസിഷ്യന്മാരും മൂന്ന് അനസ്‌തേഷ്യ ഡോക്ടര്‍മാരും ജോലി ചെയ്തിരുന്ന ആസ്പത്രിയില്‍ രണ്ട് തസ്തികകളിലും ഓരോ ഡോക്ടര്‍മാര്‍ മാത്രമേ നിലവിലുള്ളൂ.രണ്ട് സര്‍ജന്മാരുടെ സേവനം ആസ്പത്രിയിലുണ്ടെങ്കിലും ശസ്ത്രക്രിയകള്‍ നടക്കുന്നില്ല. പരിചയസമ്പന്നരായ നഴ്‌സുമാരെ ഇലത്തൂരിലെ നഴ്‌സിങ് കോളേജിലേക്ക് ഡ്യൂട്ടി മാറ്റി നല്കുന്നതിനാല്‍ അടിയന്തരാമായി നടത്തേണ്ടുന്ന പലശസ്ത്രക്രീയകളും മാറ്റിവെച്ചിരിക്കുകയാണ്.ജനപ്രതിനിധികള്‍ അടക്കം വിഷയത്തില്‍ ഇടപെട്ടുവെങ്കിലും പ്രഖ്യാപനങ്ങള്‍ കടലാസുകളില്‍ ഒതുങ്ങി.കാന്‍സര്‍രോഗ വിദഗ്ധനെ നിയമിച്ചിട്ടുള്ള ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാനും സംവിധാനമില്ല.കാന്‍സര്‍രോഗം സ്ഥിരീകരിക്കേണ്ട പതോളജിസ്റ്റിനെ ജില്ലാ ആശുപത്രിയില്‍ നിയമിച്ചിട്ടുണ്ടങ്കിലും രോഗം സ്ഥിരീകരിക്കാനുള്ള ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലാണ് ജോലി ചെയ്യുന്നത്.പത്തനംതിട്ട ജില്ലയില്‍ രോഗികള്‍ക്ക് റോഡിയേഷനും, കീമോെതറാപ്പിയടക്കുമുള്ള ചികിത്സകള്‍ക്ക് ആളുകള്‍ സംവിധാനങ്ങള്‍ തേടി മറ്റ് ജില്ലകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്..ജില്ലാ ആശുപത്രിയോട് ചേര്‍ന്ന ജില്ലാ കാന്‍സര്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിനു സര്‍ക്കാരിന്റെ കാര്യമായ സഹായം ലഭിക്കുന്നില്ല.ലക്ഷക്കണക്കിന ്അയ്യപ്പഭക്തര്‍ കടന്നു പോകുന്ന പ്രദേശത്തെ ജില്ലാആശുപത്രിയില്‍ ആറ് കിടക്കകള്‍ മാത്രമാണ ്ശബരിമല വാര്‍ഡിനായി അനുവദിച്ചിട്ടുള്ളത്.

മുപ്പത് ഡോക്ടര്‍മാര്‍ ആവശ്യമുള്ള ആശുപത്രിയില്‍ 23 പേര്‍ മാത്രമാണ് നിലവിലുള്ളത്. കാലപ്പഴക്കം ചെന്ന ആമ്പുലന്‍സുകളില്‍ ഒരെണ്ണ കട്ടപ്പുറത്തായിട്ട് മാസം ആറ് കഴിഞ്ഞു.രോഗികള്‍ക്ക് ആവശ്യമായ ശുചിമുറികളെ മറ്റ് സംവിധാനങ്ങളോ ഇല്ല.നാല് തിയേറ്ററുകളില്‍ ഒന്ന് പ്രസവ ആവശ്യങ്ങള്‍ക്കും മറ്റൊന്ന അടിയന്തര ശസ്ത്രക്രിയകള്‍ക്കും ഉപയോഗിക്കുമ്പോള്‍ രണ്ടെണ്ണം മാത്രമാണ് അധികം.ഇവിടെ ശസ്ത്രക്രിയ നടത്തണമെങ്കില്‍ തന്നെ മതിയായ സര്‍ജ്ജന്‍മാരില്ല.ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആകെ നാല് പേരെ മാത്രമാണ് ഉള്‍കൊള്ളാന്‍ സാധിക്കുക.ഭക്തജന സഹസ്രങ്ങള്‍ എത്തുന്ന ശബരിമല ഉള്‍പ്പെടുന്ന പ്രദേശത്ത് അടിയന്തര സാഹചര്യം തരണം ചെയ്യാന്‍ സംവിധാനമില്ലാത്ത സര്‍ക്കാര്‍ ആശുപത്രികള്‍ നാടിന് തന്നെ നാണക്കേടാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.