Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിദ്യാനികേതന്‍ കലോത്സവം; മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിന് ഓവറോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 08:48 pm IST
inAlappuzha

ഹരിപ്പാട്: തൃക്കുന്നപ്പുഴ വേദവ്യാസ വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ മംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടുന്നു വന്ന ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം സമാപിച്ചു. 387 പോയിന്റു നേടിയ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍ ചാമ്പ്യന്‍മാരായി.

എല്‍പി വിഭാഗത്തില്‍ വിദ്യാധിരാജ വിദ്യാപീഠം ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുറവൂര്‍ സരസ്വതി വിദ്യാമന്ദിര്‍ സ്‌കൂളും കുട്ടമ്പേരൂര്‍ കാര്‍ത്യായനി വിദ്യാമന്ദിര്‍ സ്‌കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. പൂഞ്ഞലിക്കാവില്‍ കാവുങ്കല്‍ ദേവി വിദ്യാനികേതന്‍ സ്‌കൂളിനാണ് മൂന്നാം സ്ഥാനം.

യുപി വിഭാഗത്തില്‍ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും, പൂഞ്ഞലിക്കാവില്‍ കാവുങ്കല്‍ ദേവി വിദ്യാനികേതന്‍ രണ്ടാംസ്ഥാനവും കുട്ടമ്പേരൂര്‍ കാര്‍ത്യായനി വിദ്യാമന്ദിര്‍ സ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി.

എച്ച്എസ് വിഭാഗത്തില്‍ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും കുട്ടമ്പേരൂര്‍ കാര്‍ത്യായനി വിദ്യാമന്ദിര്‍ സ്‌കൂള്‍ രണ്ടാംസ്ഥാനവും പൂഞ്ഞലിക്കാവില്‍ കാവുങ്കല്‍ ദേവി വിദ്യാനികേതന്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. സമാപന സഭയില്‍ വിദ്യാനികേതന്‍ സംസ്ഥാന സഹ സംഘടന കാര്യദര്‍ശി അഡ്വ.ജോ്യാതി ഗോപിനാഥ് ഭദ്രദീപം തെളിച്ചു. തൃക്കുപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.അമ്മിണി അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അക്കാദമി കോ-ഓര്‍ഡിനേറ്റര്‍ സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.സുധിലാല്‍, യു.സുമേഷ്, സ്വാഗതസംഘം കവീനര്‍ ജെ.പ്രദീപ്കുമാര്‍, വിദ്യാനികേതന്‍ ജില്ലാ കാര്യദര്‍ശി എം.മധുസൂദനന്‍പിള്ള, എം.ജി. സന്തോഷ്‌കുമാര്‍, കെ.എസ്. സന്തോഷകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സിനിമാ സംവിധായകന്‍ മനു കണ്ണന്താനം വിതരണം ചെയ്തു. ഡോ.ടി.ആര്‍. സത്യകീര്‍ത്തി ധ്വജാവരോഹണവും മനോജ്.ഇ.പണിക്കര്‍ സ്വാഗതവും സ്വാഗതസംഘം കവീനര്‍ ജെ.പ്രദീപ്കുമാര്‍ കൃതജ്ഞതയും രേഖപ്പടുത്തി.

അടുത്ത വര്‍ഷം നടക്കുന്ന ജില്ലാ കലോത്സവത്തിനുളള പതാക പൂഞ്ഞലിക്കാവില്‍ കാവുങ്കല്‍ ദേവി വിദ്യാനികേതന്‍ സെക്രട്ടറി കെ.പി. ഗോപിനാഥനും ചേര്‍ത്തല ഉപജില്ല സംയോജകന്‍ റെജികുമാറും ചേര്‍ന്ന് ഏറ്റു വാങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.