Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സമത്വമുന്നേറ്റ യാത്ര നാളെ കോട്ടയത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 10:52 pm IST
inKottayam

കോട്ടയം: ഭൂരിപക്ഷ ഹിന്ദുസമുദായങ്ങളുടെ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വമുന്നേറ്റയാത്ര നാളെ കോട്ടയത്ത് എത്തും. യാത്രയ്‌ക്ക് വന്‍ വരവേല്‍പ്പാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചയ്‌ക്ക് 3 മണിയോടെ ഇടുക്കി ജില്ലയില്‍ നിന്നും യാത്ര കോട്ടയം നാഗമ്പടം മുനിസിപ്പല്‍ മൈതാനത്ത് സജ്ജമാക്കിയ സ്വീകരണവേദിയില്‍ എത്തിച്ചേരും. കോട്ടയത്തെ സ്വീകരണത്തില്‍ കോട്ടയം, ചങ്ങനാശേരി, മീനച്ചില്‍, ഹൈറേഞ്ച്, പീരുമേട്, എരുമേലി എന്നീ എസ്എന്‍ഡിപി യൂണിയനുകളും, കെപിഎംഎസ്, കേരളസാംബവര്‍ സൊസൈറ്റി, യോഗക്ഷേമസഭ, മലബാര്‍ നായര്‍ സമാജം, കേരള ധീവരസഭ, പാണര്‍ മഹാസഭ, വിശ്വകര്‍മ്മസഭ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തകരും പങ്കെടുക്കും. ഇരുപത്തയ്യായിരം പേര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂണിയനുകളിലെ ശാഖകളെയും, പോഷകസംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മേഖലായോഗങ്ങളും, കുടുംബസംഗമങ്ങളും നടന്നുകഴിഞ്ഞു. ഇന്ന് യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ബൈക്ക് റാലിയും പ്രചാരണ സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ രണ്ടാമത്തെ സ്വീകരണപോയിന്റ് വൈക്കമാണ്. വൈക്കം സ്വീകരണത്തില്‍ വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി യൂണിയനുകളില്‍ നിന്നും പതിനയ്യായിരം പേര്‍ പങ്കെടുക്കും.

ജാഥാ ക്യാപ്റ്റന്‍ വെള്ളാപ്പള്ളി നടേശനെ കുര്യന്‍ ഉതുപ്പ് റോഡില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യോഗസ്ഥലത്തേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ.ജി.തങ്കപ്പന്‍ അദ്ധ്യക്ഷത വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ, കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. കെപിഎംഎസ് ജനറല്‍ സെക്രട്ടറി ടി.വി.ബാബു, കെഎസ്എസ് പ്രസിഡന്റ് ജയപ്രകാശ്, മലബാര്‍ നായര്‍ സമാജം പ്രസിഡന്റ് മഞ്ചേരി ഭാസ്‌ക്കരപിള്ള, യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, സ്വാഗതസംഘം ചെയര്‍മാന്‍ ബിനേഷ് പ്ലാത്താനം തുടങ്ങിയവര്‍ സംസാരിക്കും. വെള്ളാപ്പള്ളി നടേശന്‍ സ്വീകരണത്തിന് നന്ദി പറയും. സ്വാഗതസംഘം ജില്ലാ കണ്‍വീനര്‍ ആര്‍.രാജീവ് സ്വാഗതവും യോഗം കൗണ്‍സിലര്‍ ഗിരീഷ് കോനാട്ട് നന്ദിയും പറയും. ഡിസംബര്‍ 5ന് സമത്വമുന്നേറ്റ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം ശംഖുമുഖത്ത് ചേരുന്ന രാഷ്‌ട്രീയ പ്രഖ്യാപന മഹാസമ്മേളനത്തില്‍ കോട്ടയം ജില്ലയില്‍ നിന്നും നാല്‍പ്പതിനായിരം പേര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം ജില്ലാ പ്രസിഡന്റ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ എ.ജി.തങ്കപ്പന്‍, ജില്ലാ കണ്‍വീനര്‍ ആര്‍.രാജീവ്, യോഗം കൗണ്‍സിലര്‍ ഗിരീഷ് കോനാട്ട്, സ്വാഗതസംഘം ചെയര്‍മാന്‍ ബിനീഷ് പ്ലാത്താനം എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

India

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

Entertainment

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.