Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലാ സ്‌കൂള്‍ കായികമേള സമാപിച്ചു പയ്യന്നൂര്‍ ഉപജില്ല ചാമ്പ്യന്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 10:48 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ റവന്യൂ കായിക മേളയില്‍ പയ്യന്നൂര്‍ ഉപജില്ലക്ക് ഓവറോള്‍ കിരീടം. കഴിഞ്ഞ മൂന്ന് ദിവസമായി പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന കായിക മേളയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കോഴിച്ചാലിന്റെയും പ്രാപൊയില്‍ സ്‌കൂളിന്റെയും പിന്‍ബലത്തിലാണ് പയ്യന്നൂര്‍ ഓവറോള്‍ കിരീടം ചൂടിയത്. ആകെയുള്ള 96 ഇനങ്ങളിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 193 പോയന്റുമായാണ് പയ്യന്നൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഇരിട്ടി 103 പോയന്റ് നേടിയപ്പോള്‍ 91 പോയന്റ് വീതം നേടി തളിപ്പറമ്പ് നോര്‍ത്തും ഇരിക്കൂറും മൂന്നാം സ്ഥാാനം നേടി. പയ്യന്നൂരിന് 15 സ്വര്‍ണവും 24 വെള്ളിയും 18 ഓടും ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരായ ഇരിട്ടിക്ക് 13 സ്വര്‍ണവും എട്ട് വെള്ളിയും ആറ് ഓടും ലഭിച്ചു.

സ്‌കൂള്‍ വിഭാഗത്തില്‍ കോഴിച്ചാല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ 50 പോയന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. പ്രാപ്പൊയില്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ 38 പോയിന്റുമായി രണ്ടാം സ്ഥാനം നേടി. എളയാവൂര്‍ സിഎച്ച്എംഎച്ച്എസ്എസ് (കണ്ണൂര്‍ നോര്‍ത്ത്) 29 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. മൂന്നാം ദിനത്തിലും ഒരു മീറ്റ് റെക്കാര്‍ഡ് പിറന്നു. സീനിയര്‍ ഗേള്‍സ് ഹാമര്‍ത്രോയിലാണ് ഇന്നലെ റെക്കാര്‍ഡ് പിറന്നത്. കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വി.വിഅര്‍ഷനയാണ് പുതിയ മീറ്റ് റെക്കാര്‍ഡ് കരസ്ഥമാക്കിയത്. ഹാമര്‍ത്രോയില്‍ നിലവിലെ റെക്കാര്‍ഡായ 25.80 മീറ്റര്‍ 32.25 മീറ്റര്‍ എറിഞ്ഞാണ് മിന്നും പ്രകടനം കാഴച് വെച്ചത്. മൂന്ന് ദിവസത്തെ മീറ്റില്‍ പതിനാറ് റെക്കാര്‍ഡുകളാണ് പിറന്നത്. സമാപന ചടങ്ങില്‍ അസിസ്റ്റന്റ് കമാണ്ടന്റ് (എആര്‍ ക്യാമ്പ് ) അബ്ദുള്‍ നിസാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡിഇഒ യു.കരുണാകരന്‍ അധ്യക്ഷതവഹിച്ചു. എ.പി.അനില്‍കുമാര്‍, എം.സെല്‍വമണി, കെ.പി.വാസു, കെ.എം.സുനില്‍കുമാര്‍, വി.എം.രാജീവന്‍, പി.പി.മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

Samskriti

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

India

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

India

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

World

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

പുതിയ വാര്‍ത്തകള്‍

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.