Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കിരീടമണിഞ്ഞ് കാഞ്ഞിരപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 10:44 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: റവന്യു ജില്ല കായികമേളയില്‍ കഴിഞ്ഞ 13 വര്‍ഷത്തിന്റെ തനിയാവര്‍ത്തനം. പതിനാലാം തവണയും കിരീടമണിഞ്ഞത് കാഞ്ഞിരപ്പള്ളി. 37 സ്വര്‍ണ്ണം, 26 വെള്ളി, 29 വെങ്കലം എന്നിവയുമായി 312 പോയിന്റു നേടിയാണ് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ തുടര്‍ച്ചയായി പതിനാലാം തവണയും ചാമ്പ്യന്‍മാരായത്. 14 സ്വര്‍ണ്ണം, 11 വെള്ളി, 8 വെങ്കലം എന്നീ മെഡല്‍ നിലയുമായി 135 പോയിന്റോടെ ചങ്ങനാശേരി ഉപജില്ല രണ്ടാം സ്ഥാനവും 10 സ്വര്‍ണ്ണം, 10 വെള്ളി, 10 വെങ്കലം എന്നിങ്ങനെ 101 പോയിന്റുമായി പാല ഉപജില്ല മൂന്നാം സ്ഥാനവും നേടി. പോള്‍വോട്ടിലെ നാലുമത്സരങ്ങള്‍ തിങ്കളാഴ്ച പാലായില്‍ നടക്കും. വെയിറ്റ് ലിഫ്റ്റിംഗ് മത്സങ്ങള്‍ കങ്ങഴ മുസ്ലീം ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് നടന്നത്.

19 സ്വര്‍ണ്ണം, 9 വെള്ളി, 7 വെങ്കലം നേടി 121 പോയിന്റുമായി കോരുത്തോട് സി.കെ.എം സ്‌കൂളാണ് ഒന്നാം സ്ഥാനത്ത്. 9 സ്വര്‍ണ്ണം, 10 വെള്ളി, 12 വെങ്കലം നേടി 87 പോയിന്റുമായി പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനത്തും 6 സ്വര്‍ണ്ണം, 8 വെള്ളി, 7 വെങ്കലം നേടി 61 പോയിന്റുമായി കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍ മൂന്നാം സ്ഥാനത്തും എത്തി. കോരുത്തോട് സി.കെ.എം സ്‌കൂളും പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്‌കൂളും കാഞ്ഞിരപ്പള്ളി ഉപജില്ലയിലും കുറുമ്പനാടം ചങ്ങനാശേരി ഉപജില്ലയിലുമാണ്. പതിനൊന്നാം തവണയാണ് കോരുത്തോട് സ്‌കൂള്‍ ചാമ്പ്യന്മാരാകുന്നത്. കഴിഞ്ഞ തവണ കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് സ്‌കൂളായിരുന്നു ചാമ്പ്യന്മാര്‍. രണ്ടു തവണ കുറുമ്പനാടവും ഒരു തവണ ഏന്തയാര്‍ ജെ.ജെ.മര്‍ഫിയും ചാമ്പ്യന്മാരായത് ഒഴിച്ചാല്‍ കോരുത്തോടായിരുന്നു കാഞ്ഞിരപ്പള്ളിയെ മുന്‍നിരയില്‍ എത്തിച്ചത്.

മേളയുടെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം പി.എ.ഷെമീര്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം പി.ഐ.ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി സി.ഐ: ആര്‍.മധു സമ്മാന വിതരണം നടത്തി.സുധീര്‍.ജി.കുറുപ്പ്,അനിത ഷാജി,രാജീവ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്ദർമന്ദറിൽ കലാപം നടത്തുന്ന പാറ്റകൾക്ക് കുരുക്ക് മുറുകുന്നു : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.