Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

നഗരസഭയുടെ ഭൂമി തിരിച്ചു പിടിക്കുന്നതിലെ വീഴ്ച വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 10:00 pm IST
inIdukki

തൊടുപുഴ : തൊടുപുഴ ആറിന്റെ തീരത്ത് പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് നിലനിന്നിരുന്ന നഗരസഭയുടെ 48 സെന്റ് ഭൂമി തിരിച്ചെടുത്ത് ഉപയോഗിക്കുന്നതിലും പത്തു വര്‍ഷമായി വാടക പിരിക്കാത്തതിലും വീഴ്ച വരുത്തിയ തൊടുപുഴ നഗരസഭ ഭരണ സമിതിയുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും നടപടികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്ക് എതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി തൊടുപുഴ നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. തൊടുപുഴ നഗരസഭയുടെ ഉടമസ്ഥയില്‍ ഉള്ള 48 സെന്റു ഭൂമി റവന്യു ടവര്‍ നിര്‍മ്മാണത്തിനായി അഞ്ച്‌വര്‍ഷത്തേക്ക് ഭവന നിര്‍മ്മാണ ബോര്‍ഡിന്പാട്ടത്തിന് നല്‍കുകയായിരുന്നു. 2000-2005 വരെയായിരുന്നു പാട്ട കരാര്‍. എന്നാല്‍ യഥാ സമയം റവന്യു ടവര്‍ നിര്‍മ്മാണം നടക്കാത്തതിനാല്‍ കരാര്‍ റദ്ദാക്കപ്പെടുകയായിരുന്നു.

2005 മുതല്‍ തുടര്‍ന്നുള്ള പത്തു വര്‍ഷക്കാലവും തൊടുപുഴ നഗരസഭ ഭരിച്ചിരുന്നത് യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതി തന്നെ ആയിരുന്നു. ഈ പത്തു വര്‍ഷക്കാലത്തിനുള്ളില്‍ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ഭൂമി തിരിച്ചെടുത്ത് ഉപയോഗിക്കണമെന്നും, അല്ലെങ്കില്‍ വാടകക്കാരില്‍ നിന്നും വാടക പിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിരന്തരമായി ആവശ്യം ഉന്നയിച്ചിട്ടും ഭരണക്കാരുടെ ഭാഗത്തു  നിന്നും യാതൊരു നടപടിയും ഉണ്ടായില്ലന്നു മാത്രമല്ല വാടക്കാരെ സഹായിക്കുന്ന നിലപാടുമാണ് സ്വീകരിച്ചത്. ഇപ്പോള്‍ ഈ ഭൂമി തിരിച്ചു പിടിക്കണമെന്ന ആവശ്യവുമായി ഭരണപക്ഷം രംഗത്ത് എത്തിയതിനു പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളും കാപട്യവും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  കൈവശക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ നഗരസഭ ഭരണ നേതൃത്വവും, ഉദ്യോഗസ്ഥരും പുലര്‍ത്തിയ നിസംഗതക്കു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ നഗരസഭയുടെ കെടുകാര്യസ്ഥതയും പിഴവുകളും മൂലം നഗരസഭയ്‌ക്കു വന്‍ നഷ്ടം സംഭവിച്ചിട്ടുള്ളതായി കഴിഞ്ഞ വര്‍ഷത്തെ ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുള്ളതായും അറിയാന്‍ കഴിയുന്നു. കഴിഞ്ഞ പത്തു വര്‍ഷക്കാലം ഈ ഭൂമി തിരിച്ചെടുത്ത് നഗരസഭയുടെ ഓണ്‍ ഫണ്ട് ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടിയ ഭരണ ഉദ്യോഗസ്ഥ നടപടികളെക്കുറിച്ച് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും, ഭരണ ഉദ്യോഗസ്ഥ വിഭാഗങ്ങളുടെ കെടുകാര്യസ്ഥത മൂലം നഗരസഭക്കു നഷ്ടമായ റവന്യു വരുമാനം വീഴ്ച വരുത്തിയ ആളുകളുടെ പക്കല്‍ നിന്നും ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പാര്‍ലെമെന്ററി പാര്‍ട്ടി ലീഡര്‍ ബാബു. പരമേശ്വരന്‍, കൗണ്‍സിലര്‍മാരായ ബിന്ദു പത്മകുമാര്‍, ആര്‍ അജി, കെ. ഗോപാലകൃഷ്ണന്‍, അരുണിമ ധനേഷ്, രേണുക രാജശേഖരന്‍, വിജയകുമാരി, ജിഷ ബിനു എന്നിവര്‍ കൗണ്‍സിലര്‍മാരുടെ യോഗത്തില്‍പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.