Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയില്‍ എച്ച്‌ഐവി ബാധിതര്‍ 1,208

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 08:42 pm IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ 1,208 പേര്‍ എച്ചഐവി ബാധിതരെന്നു ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എആര്‍ടി (ആന്റി റെഡ്‌ട്രോവൈറല്‍ തെറാപ്പി) സെന്ററുകളില്‍ ലഭിച്ച കണക്കു പ്രകാരമാണ്് ജില്ലയില്‍ 28,75,27 പേരെ എച്ചഐവി പരിശോധനയ്‌ക്കു വിധേയമാക്കിയപ്പോള്‍ 1,208 പേര്‍ക്ക് അണുബാധ സ്ഥിരീകരിക്കപ്പെട്ടത്. അതേസമയം രോഗികളുടെ എണ്ണം ഇതിലേറെയാണെന്ന് ആരോഗ്യവകുപ്പുതന്നെ തുറന്നു സമ്മതിക്കുന്നു. സ്വകാര്യ കേന്ദ്രങ്ങളിലും ജില്ലയ്‌ക്കു പുറത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലും എച്ചഐവി പരിശോധന നടത്തി രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സര്‍ക്കാരിന്റെ കണക്കില്‍ ഉള്‍പ്പെടാറില്ല.

നിരന്തരമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ എയ്ഡ്‌സ് ബാധ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ടെന്നുള്ളതാണ് ആശ്വാസകരമായ സംഗതി. സംസ്ഥാനത്ത് 2015 ഒക്ടോബര്‍ വരെ 19,663 പേര്‍ക്കാണു എച്ചഐവി ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 13,735പേര്‍ എആര്‍ടി കേന്ദ്രങ്ങളില്‍ ചികിത്സയിലാണ്. ബോധവത്കരണ പ്രവര്‍ത്തങ്ങളിലൂടെയും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കി എച്ച്‌ഐവി ബാധിതരുടെ മരണ നിരക്ക് ഗണ്യമായി കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയുടെ 0.12 ശതമാനം ആളുകളാണ് എച്ച്‌ഐവി അണുബാധിതര്‍. സംസ്ഥാനത്ത് ഇതിനോടകം 4,256പേര്‍ അണുബാധമൂലം മരിച്ചിട്ടുണ്ട്. നിരന്തരമായ ബോധവത്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രോഗം വ്യാപിക്കുന്നതു തടയുന്നതിനായുള്ള പ്രവര്‍ത്തനത്തിനാണ് സര്‍ക്കാരും ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളും.

ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിനാചരണത്തിനു മുന്നോടിയായി 30നു ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും റെയില്‍വേ സ്റ്റേഷനുകളിലും ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ ദീപം തെളിയിക്കും. തുടര്‍ന്നു ലോക എയ്ഡ്‌സ് ദിനമായ ഡിസംബര്‍ ഒന്നിനു രാവിലെ പത്തിനു ഹരിപ്പാട് ജില്ലാതല ബോധവത്കരണ റാലി നടക്കും. രാവിലെ പത്തിനു ഹരിപ്പാട് ജില്ലാ ആശുപത്രിയില്‍ നിന്നാരംഭിക്കുന്ന റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. റാലി ഹരിപ്പാട് നഗരസഭാങ്കണത്തിലാണ് സമാപിക്കുക.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സ്‌കൗട്ട്‌സ്, എന്‍സിസി, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സ്, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി സംഘടനകള്‍, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കാളികളാകും. വൈകിട്ട് മൂന്നിനു പൊതുസമ്മേളനം നടക്കും. കൂടാതെ വിദ്യാലയങ്ങളില്‍ ബോധവത്കരണ പ്രതിജ്ഞ, നാടന്‍ കലാപരിപാടികള്‍ തുടങ്ങിയവ ഡിസംബര്‍ പത്തുവരെ നടക്കും. ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും പഞ്ചായത്ത് പ്രതിനിധികളുടെ സഹകരണത്തോടെ സെമിനാറുകള്‍, റാലികള്‍, എയ്ഡ്‌സ് ബോധവത്കരണ ദിപംതെളിക്കല്‍ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ടെന്നു എഡിഎം ടി.ആര്‍. ആസാദ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. ജമുന വര്‍ഗീസ്, മാസ് മീഡിയ ഓഫീസര്‍ ജി. ശ്രീകല എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

Kerala

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.