Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കലയുടെ വസന്തം വിരിയിച്ച് വിദ്യാനികേതന്‍ ജില്ലാ കലോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 08:41 pm IST
inAlappuzha

ഹരിപ്പാട്: മത്സരങ്ങളുടെ ആധിക്യത്തിലുള്ള പോര്‍മുഖം തുറക്കാതെ സാഹോദര്യത്തിന്റെ പ്രതീകം ഉയര്‍ത്തി തൃക്കുന്നപ്പുഴ ദേശത്തിന് കലാവസന്തം സമ്മാനിച്ച് ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം.

തൃക്കുന്നപ്പുഴ വേദവ്യാസ വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ മംഗലം ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ട് വേദികളിലായി ഇന്നലെ രാവിലെ ആരംഭിച്ച കലോത്സവം ഇന്ന് സമാപിക്കും. ജില്ലയിലെ 23 വിദ്യാലയങ്ങളിലെ എണ്ണൂറിലധികം കലാപ്രതിഭകളാണ് വിവിധ മത്സരങ്ങള്‍ മാറ്റുരയ്‌ക്കുന്നത്.

ഇന്നലെ രാവിലെ മുതല്‍ എല്‍പി, യുപി, എച്ച്എസ് വിഭാഗത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, മോണോ ആക്ട്, യോഗ്ചാപ്, നാടോടിനൃത്തം, ഏകാഭിനയം, ലളിതഗാനം, ശാസ്ത്രീയ സംഗീതം, ഭഗവത്ഗീത, പദ്യം ചൊല്ലല്‍, പ്രസംഗം (സംസ്‌കൃതം, മലയാളം), രാമായണ പാരായണം, ഗാനാലാപനം (സംസ്‌കൃതം), അക്ഷര ശ്ലോകം തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. മത്സരം ഇന്നും തുടരും.

കലോത്സവ വിളംബര റാലിക്കു ശേഷം ബിഡിഒ: അശോക്കുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് കലാമേളയ്‌ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത.എസ് കലാമേളയുടെ ഉദ്ഘാടനവും വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ പി.ഡി. കേശവന്‍നമ്പൂതിരി ദീപപ്രോജ്ജ്വലനവും നിര്‍വ്വഹിച്ചു.

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സഹകാര്യദര്‍ശി എ.ജി. രാധാകൃഷ്ണന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ബബിതജയന്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം ഷംസുദ്ദീന്‍ കായിപ്പുറം എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പ്രദീപ്കുമാര്‍ സ്വാഗതവും കലോത്സവ പ്രമുഖ് മനോജ്കുമാര്‍ കൃതജ്ഞതയും പറഞ്ഞു.

ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സഭയില്‍ തിരക്കഥാകൃത്ത് ഫ്രാന്‍സിസ്.ടി. മാവേലിക്കരയും സംവധായകന്‍ മനു കണ്ണന്താനവും സമ്മാനദാനം നിര്‍വ്വഹിക്കും. വിദ്യാനികേതന്‍ ജില്ലാ വൈസ്പ്രസിഡന്റുമാരായ ഡോ.പി.ആര്‍. സത്യകീര്‍ത്തി, അഡ്വ.ജ്യോതി ഗോപിനാഥ് എന്നിവര്‍ പ്രസംഗിക്കും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Main Article

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.