Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഏത് രാജ്യത്തേക്കാണ് അമീര്‍ പോകുന്നത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 11:03 pm IST
in Vicharam

അമീര്‍ഖാന്‍ എന്ന വ്യക്തിയെ ഇന്നത്തെ നിലയിലാക്കിയത്  ഭാരതമാണ്. ഇവിടെനിന്ന് നേടിയ കണക്കില്ലാത്ത പണത്തില്‍ പുളച്ചു മദിച്ചുനടന്നപ്പോള്‍ തോന്നിയതാകും ഈ അസഹിഷ്ണുത. എന്താണ് ഇതില്‍ നിന്നും അവര്‍ ഉദ്ദേശിച്ചത്? ഭാരതത്തില്‍ നിന്നും പാക്കിസ്ഥാനിലേക്കു ചേക്കേറിയാല്‍ അവിടെ മതേതരത്വവും സമാധാനവും തരുന്ന വെള്ളരിപ്രാവുകള്‍ മാത്രമാണോ ഉള്ളതെന്നോ! ഭാരതത്തില്‍ താങ്കള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സമാധാനവും ഇവിടുത്തെ ജനങ്ങള്‍ നിങ്ങളോടുകാണിക്കുന്ന ആദരവും ബഹുമാനവും വേറെ ഒരു രാജ്യത്തുനിന്നും ലഭിക്കുന്നതല്ല.

സനീഷ് ടി. പി

മാരകരോഗങ്ങള്‍ക്ക് ഭാരതത്തില്‍ മരുന്നില്ലെങ്കില്‍ വിദേശ രാജ്യങ്ങളില്‍ അന്വേഷിക്കണം. അല്ലാതെ അതും പൊക്കി മാതൃരാജ്യത്തെ അപമാനിക്കുന്ന നിങ്ങള്‍ എന്താണ് ചെയ്യുന്നത്. നിങ്ങളെ അമീര്‍ഖാന്‍ എന്ന പേരില്‍ പ്രശസ്തനാക്കിയ രാജ്യത്തെ ഒരുനിമിഷംകൊണ്ട് വിസ്മരിച്ച പ്രവൃത്തിയെ എങ്ങിനെയാകും താങ്കള്‍ നിര്‍വ്വചിക്കുക. ഭാരതം ഒരു മതേതര രാഷ്‌ട്രമായതുകൊണ്ട് മാത്രമാണ് ഇതിനൊന്നും മറുപടി പറയാതെ താങ്കളുടെ പക്വതക്കുറവായി കണക്കാക്കുന്നത്.

ബാഹുലേയന്‍ കെ. കൃഷ്ണന്‍കുട്ടി

മാറാട് കലാപവും, മാപ്പിള ലഹളയും, നടത്തിയ വിഭാഗക്കാരും, ശബരിമല ക്ഷേത്രം തീയിട്ടു നശിപ്പിച്ച പാതിരിമാരുമാണ് പറയുന്നത് കേരളം ഉദാത്തമായ മതേതര സംസ്ഥാനമാണെന്ന്. കൊള്ളാം, സര്‍ക്കാര്‍തന്നെ നിലനില്‍ക്കുന്നത് മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ് വര്‍ഗ്ഗീയ പാര്‍ട്ടികളുടെ താങ്ങോടെയാണ്. ബിജെപി മാത്രം വര്‍ഗ്ഗീയ പാര്‍ട്ടി. ബിജെപിയെ വര്‍ഗ്ഗീയവല്‍ക്കരിച്ച് ജനങ്ങള്‍ക്കുമുന്നില്‍ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്നവരാണ് യഥാര്‍ത്ഥ വര്‍ഗീയശക്തികള്‍.  അമീര്‍ഖാനെ പോലൊരു വ്യക്തിത്വം ഇതൊന്നും മനസ്സിലാക്കാതെ അപക്വമായി പ്രതികരിച്ചത് സ്വയം ചെറുതാകുന്നതിനു തുല്യമാണ്.

ബിജു ശിവദാസ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.