കാഞ്ഞിരപ്പള്ളി: കോരുത്തോട് സികെഎം എച്ച്എസ്എസിലെ സഭത് ചന്ദ്രന്‍ പത്ത് വര്‍ഷം മുമ്പ് നേടിയ റെക്കോര്‍ഡാണ് ജീവന്‍ ഗണേഷ് തകര്‍ത്തത്. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംങ്ജംപില്‍ ചങ്ങനാശ്ശേരി എസ്ബി സ്‌കൂളിലെ ജീവന്‍ ഗണേഷ് 5.75 മീറ്റര്‍ ദൂരത്തിലാണ് പുതിയ റെക്കോര്‍ഡ് കുറിച്ചത്. സഭത് ചന്ദ്രന്റെ 5.41 മീറ്റര്‍ എന്ന 2005-06 വര്‍ഷത്തെ റെക്കോര്‍ഡാണ് ഈ മിടുക്കന്‍ തിരുത്തിയത്.
അപ്‌ഹോള്‍സ്റ്ററി തൊഴിലാളിയായ ചങ്ങനാശ്ശേരി കക്കാട്ട് ഗണേശന്റെ മകനാണ് ജീവന്‍.
















