Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പട്ടണക്കാട് സഹ. ബാങ്ക് ക്രമക്കേട് അന്വേഷണം പോലീസ് ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 09:41 pm IST
inAlappuzha

ചേര്‍ത്തല: പട്ടണക്കാട് സര്‍വ്വീസ് സഹകരണബാങ്കിലെ ക്രമക്കേടു സംബന്ധിച്ച അന്വേഷണം പോലീസ് ഏറ്റെടുത്തു.

നിലവിലെ അന്വേഷണത്തില്‍ കാണ്ടെത്തിയ കാര്യങ്ങള്‍ സഹകരണസംഘം ജോയിന്റ് രജിസ്റ്റാര്‍ ജില്ലാ പോലീസ് ചീഫിനു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് ചീഫ് പട്ടണക്കാട് പോലീസിനു റിപ്പോര്‍ട്ട് കൈമാറി. പ്രഥമ വിവര റിപ്പോര്‍ട്ടു എടുത്തു കഴിഞ്ഞു.

ബാങ്കില്‍ ഒമ്പതു കോടിക്കു മുകളില്‍ തിരുമറികള്‍ നടന്നതായാണ് പോലീസിന്റെ മുന്നില്‍ എത്തിയിരിക്കുന്നത്. അതിനാലാണ് കേസ് . കോടികളുടെ തട്ടിപ്പായതിനാല്‍ ഡിവൈഎസ്പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നാണ് വിവരം.

പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ടു തയ്യാറാക്കിയ സാഹചര്യത്തില്‍ അറസ്റ്റുള്‍പെടെയുള്ള നടപടികള്‍ ഉണ്ടാകും.നിലവില്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ 65-ാം വകുപ്പു പ്രകാരമുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇതിനൊപ്പം ജില്ലാ സഹകരണ ബാങ്കിലെ ഉദ്യോഗസ്ഥ സംഘവും പരിശോധനകള്‍ നടത്തുന്നുണ്ട്.

അന്വേഷണങ്ങളില്‍ നിലവില്‍ നടപടികള്‍ക്കു വിധേയരായവര്‍ക്കു പുറമെ മൂന്നു ജീവനക്കാര്‍കൂടി ഗുരുതരമായ ക്രമക്കേടുകളും മറ്റും നടത്തിയതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കണ്ടെത്തി അഞ്ചുദിവസങ്ങള്‍ പിന്നിടുമ്പോഴും ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തത് ദുരൂഹതകള്‍ക്കിടയാക്കിയിട്ടുണ്ട്.

അന്വേഷണത്തിനിടയിലും ഇവര്‍ ഇതേ സംഘത്തില്‍തന്നെ ജോലിചെയ്യുന്നത് അന്വേഷണത്തെ സ്വാധീനിക്കുമെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ബാങ്കിലെ പ്രശ്‌നങ്ങളുടെ പേരില്‍ തന്നെ വേട്ടയാടുന്നത് തന്നെയും ബാങ്കിനെയും തകര്‍ക്കുതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബാങ്ക് മുന്‍ സെക്രട്ടറി ടി.വി.മണിയപ്പന്‍ ആരോപിച്ചു.

തന്നെയും ബാങ്കിനെയും ഉപയോഗിച്ച് വ്യക്തിപരമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരാണ് ഇതിനു പിന്നില്‍.

ബാങ്കില്‍ നടക്കുന്ന അന്വേഷണം സത്യസന്ധമായി പൂര്‍ത്തിയാക്കികഴിയുമ്പോള്‍,ബാങ്കിന്റെ പണം വ്യക്തപരിമായി അപഹരിച്ചതാണോ ബാങ്കില്‍ തന്നെ ഉണ്ടോയെന്നുള്ള കാര്യങ്ങള്‍ പുറത്തുവരും. കോ ഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റ് താന്‍ തന്നെയാണെും, പുറത്താക്കിയതായി വരുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മണിയപ്പന്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയാണു തനിക്കെതിരെ നടപടിയെടുക്കേണ്ടത്.

നവംമ്പര്‍ 30വരെ സര്‍വ്വീസുള്ള തന്നെ പെന്‍ഷനാകുന്നതിനു മുമ്പ് തേജോവധം ചെയ്യുതിനുള്ള നീക്കങ്ങളാണിതിനു പിന്നില്‍.

2010 മുതല്‍ 14വരെയുള്ള ബാങ്കിന്റെ കണക്കുകള്‍ സര്‍ക്കാര്‍ ഓഡിറ്റ്‌ചെയത് പൊതുയോഗത്തിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.