Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കരിപ്പാല്‍ നാഗത്തിലെ ആയില്യം ഉത്സവം ഇന്ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 09:41 pm IST
in Kannur

കണ്ണൂര്‍: ഉത്തര കേരളത്തിലെ മണ്ണാറശാല എന്നറിയപ്പെടുന്ന കരിപ്പാല്‍ നാഗത്തിലെ ആയില്യം ഉത്സവം ഇന്നുമുതല്‍ 30വരെ നടക്കും. വന്‍മരങ്ങള്‍ക്ക് നടുവിലായി പരശുരാമനാല്‍ പ്രതിഷ്ഠിതമായി എന്ന് കരുതുന്ന നാഗപ്രതിഷ്ഠയുള്ള കരിപ്പാല്‍ നാഗത്തില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തിന് കേരളത്തിനകത്തും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തുക. താഴെ സോമേശ്വരി ക്ഷേത്രത്തിലാണ് ആയില്യം നാളില്‍ താന്ത്രിക ചടങ്ങായ സര്‍പ്പബലി നടത്തുക. സര്‍പ്പ ബലിക്ക് ശേഷം തന്ത്രിയും ക്ഷേത്ര മേല്‍ശാന്തിയും നാഗത്തിലെത്തി പൂജകള്‍നടത്തിയതിന് ശേഷമാണ് പ്രധാന ദേവതയായ നാഗകന്നിയമ്മയുടെയും നാഗരാജാവിന്റെയും തോറ്റം നടക്കുക. കളിയാട്ടത്തിന് തലേ ദിവസം പൂയ്യം നാളിലാണ് തുടങ്ങല്‍ എന്ന ചടങ്ങ് നടക്കുക. ചന്ദ്രോദയത്തിന് ശേഷം താഴെ ക്ഷേത്രത്തില്‍ നിന്ന് ക്ഷേത്ര സ്ഥാനീകരും അടിയന്തിരക്കാരും ദീപവുമായി നാഗത്തിലെത്തി വിളക്ക് കൊളുത്തുന്നതോടെയാണ് കളിയാട്ട ചടങ്ങുകള്‍ ആരംഭിക്കുക. തുടര്‍ന്ന് കോലധാരികളുടെ നേതൃത്വത്തില്‍ തുടങ്ങല്‍ എന്ന ചടങ്ങ് നടക്കും. വടക്കേ മലബാറിലെ വലിയ തറവാടുകളിലൊന്നായ കരിപ്പാല്‍ തറവാട്ടുകാരുടെ കുടുംബക്ഷേത്രങ്ങളാണ് കരിപ്പാല്‍ നാഗവും സ്വോമേശ്വരി ക്ഷേത്രവും, ആരൂഢമായ കരിപ്പാല്‍ തറവാട് ആരൂഢം കളരി പരദേവതാ ദേവസ്ഥാനത്ത് ദര്‍ശനം നടത്തിയതിന് ശേഷമാണ് സോമേശ്വരി ക്ഷേത്രത്തിലും നാഗത്തിലും ദര്‍ശനം നടത്തേണ്ടത്. നാഗത്തിലെ പ്രധാന വഴിപാടു കളിയാട്ടവും സര്‍പ്പബലിയുമാണ്. നാഗപടം എടുത്ത് സമര്‍പ്പിക്കലും പ്രധാന നേര്‍ച്ചയാണ്. കരിപ്പാല്‍ നാഗത്തില്‍ മാത്രം കെട്ടിയാടുന്ന കെട്ടല്‍ എന് ചടങ്ങും പ്രസിദ്ധമാണ്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ ഇഴിടെ വന്ന് നാഗകന്നിയമ്മയില്‍ നിന്ന് ഇളനീര്‍കുടിച്ചാല്‍ കുട്ടകളുണ്ടാവുമെന്നാണ് വിശ്വാസം. ഈ വിശ്വാസത്തെ സാധൂകരിക്കുന്നതാണ് ഓരോ വര്‍ഷവും കൂടിവരുന്ന ഭക്തജനത്തിരക്ക്. ആയില്യം ഉത്സവത്തിന് വിപുലമായ ഒരുക്കുങ്ങളാണ് നടക്കുന്നത്. കളിയാട്ട നാളുകളില്‍ മൂന്നു ദിവസവും ഭക്തജനങ്ങള്‍ക്ക് അന്നദാനമൊരുക്കിയിട്ടുണ്ട്. വിവിധ ആധ്യാത്മിക സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഉത്സവദിനങ്ങളില്‍ കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുപുഴ, പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ നിന്ന് കരിപ്പാല്‍ നാഗത്തിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പുതിയ വാര്‍ത്തകള്‍

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.