Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്വഭാവദൂഷ്യം; ഏരിയാ കമ്മറ്റിയംഗത്തെ സിപിഎം പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 09:32 pm IST
in Alappuzha

ആലപ്പുഴ: സ്വഭാവദൂഷ്യ ആരോപണത്തെ തുടര്‍ന്ന് സിപിഎം ആലപ്പുഴ ഏരിയാ കമ്മറ്റിയംഗവും മുന്‍നഗരസഭ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനുമായ വി. ജി. വിഷ്ണുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.

ഇന്നലെ സിപിഎം ജില്ലാകമ്മറ്റിയംഗം വി. എസ.് മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഏരിയാ കമ്മറ്റി യോഗത്തിലാണ് ഡിവൈഎഫ്‌ഐ ജില്ലാ നേതാവു കൂടിയായ വിഷ്ണുവിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. വിഷ്ണുവിന്റെ ഭാര്യ പാര്‍ട്ടിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 16നാണ് വി. എസ്. മണിയെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി പാര്‍ട്ടി ചുമതലപ്പെടുത്തിയത്. പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും വി. എസ്. മണിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇത്തരത്തിലുളളവരെ പാര്‍ട്ടിയില്‍ വെച്ചുപെറുപ്പിക്കാന്‍ കഴിയില്ലെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ആര്‍. നാസര്‍, ഡി. ലഷ്മണന്‍, ജില്ലാകമ്മറ്റിയംഗം പി. പി. ചിത്തരഞ്ജന്‍, പി. കെ. സോമന്‍ എന്നിവരും കമ്മറ്റിയില്‍ പങ്കെടുത്തു.

ഇതിനിടെ വിഷ്ണുവിനെതിരെയുളള നടപടി താക്കീതില്‍ ഒതുക്കുന്നതിന് ശ്രമം നടന്നെങ്കിലും വ്യക്തമായ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ വിജയിച്ചില്ല. ശക്തമായ തെളിവുകള്‍ ഈ വിഷയത്തില്‍ തന്നെയുണ്ടെന്നും കൗണ്‍സിലറായിരുന്ന ഘട്ടത്തില്‍ ഡിവൈഎഫ്‌ഐ നേതാക്കളുമായി ചേര്‍ന്ന് നടത്തിയ നിരവധി അഴിമതികളെക്കുറിച്ചും പരാതി നിലനില്‍ക്കുന്നുവെന്നും കമ്മറ്റിയില്‍ അഭിപ്രായമുയര്‍ന്നു.

വിഷ്ണുവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഡിവൈഎഫ്‌ഐ നേതാവും മുന്‍കൗണ്‍സിലറുമായ നേതാവിനെതിരേയും ഇതേ സ്വഭാവ ദൂഷ്യം ഉയര്‍ന്നിരുന്നെങ്കിലും അത് വന്‍തുക കൊടുത്ത് ഒതുക്കി തീര്‍ക്കുകയായിരുന്നു.

ഈയാള്‍ക്കെതിരെ പാര്‍ട്ടി നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ആ നേതാവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ പാര്‍ട്ടി അണികള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നലകിയിട്ടുണ്ട്.

ആലപ്പുഴ ഏരിയയിലെ മറ്റൊരു നേതാവിനെതിരെയും സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

നാട് നന്നാക്കാന്‍ ജാഥ നടത്തുന്ന ഡിവൈഎഫ്‌ഐയുടെ ആലപ്പുഴയിലെ പല പ്രമുഖരും അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളുടെയും മാഫിയ ബന്ധങ്ങളുടെയും പേരില്‍ ആരോപണവിധേയരാകുകയും നടപടി നേരിടുകയും ചെയ്തതോടെ സംഘടനയുടെ തനിനിറം പുറത്തായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

Main Article

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം
Samskriti

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

പുതിയ വാര്‍ത്തകള്‍

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.