Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പമ്പാ-മണിമല തീരങ്ങളില്‍ മണലൂറ്റ് വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 09:31 pm IST
inPathanamthitta

തിരുവല്ല: പുളിക്കീഴ് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പമ്പയാറ്റില്‍ മണലൂറ്റ് വ്യാപകമാകുന്നു. ഇടതടവില്ലാതെ മണല്‍ വാരല്‍ നടന്നിട്ടും ആറുമാസമായി തകരാറിലായ പട്രോളിങ ബോട്ട് പ്രവര്‍ത്തന സജ്ജമാക്കാന്‍ പോലീസ് അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.കാലപ്പഴക്കം ചെന്ന് തകരാറിലായ ബോട്ട് മാറ്റി പുതിയ ബോട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരും,പുളിക്കീഴ് പോലീസും പലതവണ എസ്പി ടി നാരായണന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.ബോട്ട് പട്രോളിങ്ങിലുണ്ടായിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് വേണ്ടി സ്ഥലംമാറ്റിയിരിക്കുകയാണ്.നീരേറ്റുപുറം മുതല്‍ കുറ്റൂര്‍വരെയും പരുമല പാലം മുതല്‍ കീഴ്‌ച്ചേരി വാല്‍കടവ് വരെയുമുള്ളഭാഗങ്ങള്‍ പുളിക്കീഴ് പോലീസിന്റെ അതിര്‍ത്തി പ്രദേശത്ത് ഉള്ളതാണ്.ഈ പ്രദേശങ്ങളില്‍ പട്രോളിങ് നടത്താന്‍ ഒരുബോട്ട് തന്നെ അപര്യാപ്തമായിരുന്നു.ഈ സാഹചര്യത്തിലാണ് ആകെ ഉണ്ടായിരുന്ന ബോട്ടും തകരാറിലായത്. എസ്പിക്കാണ് ബോട്ട് അനുവദിക്കാനുള്ള അധികാരം.പരാതികള്‍ പലതവണ ഉയര്‍ന്നിട്ടും മണല്‍ മാഫിയകളെ സഹായിക്കുന്ന മെല്ലപ്പോക്ക് നയമാണ് എസ്പി സ്വീകരിച്ചെന്നും ആക്ഷേപമുണ്ട്.എടത്വാ,നീരേറ്റുപുറം ഭാഗങ്ങിളില്‍ നിന്ന രാത്രികലങ്ങളില്‍ എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങളിലാണ് പ്രദേശത്ത് മണല്‍ വാരല്‍ നടക്കുന്നത്. പുളിക്കീഴ് പാലത്തിനും കീച്ചരി വാല്‍കടവിന് സമീപവും നേരം ഇരുട്ടിയാല്‍ തുടങ്ങുന്ന മണല്‍വാരല്‍ പുലരും വരെ തുടരും.അഞ്ചും ആറും വള്ളങ്ങള്‍ ഒരു പോലെ മണല്‍വാരലിന് എത്തുമ്പോഴും പോലീസുകാര്‍ക്ക് നിസഹായരായി നോക്കിനില്‍ക്കേണ്ട അവസ്ഥയിലാണ്.രാത്രികാലങ്ങളില്‍ വാരുന്ന മണല്‍ ഇടത്തോടുകളിലൂടെ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലെത്തിക്കുന്നു.ഇവിടെ നിന്ന് നേരം പുലരുന്നതിന് മുമ്പ് തന്നെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്.സംസ്ഥാനത്തെ പ്രാധാന പാതകളും റെയില്‍ പാതകളും കടന്നു പോകുന്ന പാലങ്ങളുള്ള പ്രദേശത്ത് നടക്കുന്ന മണല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പുറമെ വലിയ അപകട ഭീഷണിയുമാണ് ഉണ്ടാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.