Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുക്കൂട്ടുതറയില്‍ യുവതി മരിച്ചത് മരുന്നിന്റെ അലര്‍ജിമൂലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2015, 10:28 pm IST
in Kottayam

എരുമേലി : കൈവിരല്‍ മുറിഞ്ഞതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മുക്കൂട്ടുതറ അസ്സീസി ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ അംഗീകാരമില്ലാതെ ചികിത്സിച്ചുവെന്ന കുറ്റത്തിന് പോലീസ് കേസ് എടുത്തു.

പാട്ടാഴി പുളിമൂട്ടില്‍ സുജിന്‍ ലൂക്കോസിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 24 നാണ് സംഭവം. മുക്കൂട്ടുതറ മുട്ടപ്പള്ളി ചിന്തിട്ടയില്‍ പരേതനായ ദേവസ്യ ആനിയമ്മ ദമ്പതികളുടെ ദത്തുപുത്രികൂടിയായ സയോമി ( പഞ്ചമി-23) യാണ് മരിച്ചത്. 24ന് വൈകുന്നേരം 4.45 ഓടെ കൈവിരല്‍ മുറിഞ്ഞതിനെ തുടര്‍ന്നാണ് ചികിത്സതേടി യുവതി ആശുപത്രിയിലെത്തുന്നത്. വിരലിന്റെ മുറിഞ്ഞഭാഗം മരുന്ന് വച്ച് കെട്ടിയതിനുശേഷം ടെസ്റ്റ് ഡോസ് മരുന്ന് നല്‍കി കഴിഞ്ഞാണ് മരുന്ന് കുത്തിവച്ചതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

എന്നാല്‍ കുത്തിവച്ചതിന് ശേഷം അസ്വസ്ഥതയിലായ യുവതിയുടെ നില ഗുരുതരമാവുകയും ഉടനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

എന്നാല്‍ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രി ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് കാട്ടി ജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഭവം വഷളാവുകയായിരുന്നു.

ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ബന്ധപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്. ഡോക്ടറെ അറസ്റ്റ് ചെയ്തതെന്നും, സംഭവത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ രോഗാവസ്ഥയിലായ ആനിയമ്മയുടെ സംരക്ഷണം ആശുപത്രി അധികൃതര്‍ ഏറ്റെടുക്കാനും ഇന്നലെതന്നെ തീരുമാനിച്ചതായും പോലീസ് പറഞ്ഞു. എന്നാല്‍ വിദേശത്ത് പോയി എംബിബിഎസ്പഠിച്ചതാണെങ്കിലും സംസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സിക്കാനുള്ള കേരളാ മെഡിക്കല്‍ ബോര്‍ഡിന്റെ അംഗീകാരം ഇല്ലായിരുന്നുവെന്നും ഇതിന്‍ പ്രകാരം ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ ചികിത്സാ വകുപ്പ് അനുസരിച്ചാണ് ഡോക്ടര്‍ക്കെതിരെ കേസ്സ് എടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. ഡോക്ടറെ കോടതിയില്‍ ഹാജരാക്കി. ഡിസംബര്‍ 5 വരെ റിമാന്റു ചെയ്തു.

സംസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷകളെല്ലാം എഴുതി പാസ്സായി 28ന് മെഡിക്കല്‍ ബോര്‍ഡ് അംഗീകാരം വരാനിരിക്കെയാണ് ആശുപത്രിയിലെ സംഭവമെന്നും പോലീസ് പറഞ്ഞു. യുവതിയുടെ മരണം സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഡിഎമ്മോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റുനടപടികള്‍ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. ഇതിനിടെ ഇന്നലെ വൈകുന്നേരം യുവതിയുടെ മൃതദേഹവുമായി പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ എരുമേലി എസ്.ഐ. ആര്‍ സതീഷ്‌കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ കെ എസ് സുരേഷ് ,കെ.എ.പിയിലെ പോലീസുകാരനായ ഫെബി എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. സംഭവത്തില്‍ 150 ഓളം പേര്‍ക്കെതിരെയും പോലീസ് കെസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ 10 മണിയോടെ പാണപിലാവ് സെന്റ് ജോസഫ് പള്ളിയില്‍ സയോമിയുടെ സംസ്‌കാരം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.